Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കണക്കിലും സാങ്കേതിക ജ്ഞാനത്തിലും ഇന്ത്യയും ചൈനയും അമേരിക്കയെ കടത്തിവെട്ടുന്നെന്ന്‌ ഒബാമ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2013, 10:01 pm IST
in World

ന്യൂയോര്‍ക്ക്‌: ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുള്ള ലക്ഷക്കണക്കിനുപേര്‍ ഗണിശാസ്ത്രത്തിലും സാങ്കേതികജ്ഞാനത്തിലും അമേരിക്കക്കാരെ കടത്തിവെട്ടുന്നെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ. ആര്‍ക്കും എവിടെയും ചെന്നു ജോലികള്‍ സ്വന്തമാക്കാമെന്ന അവസ്ഥ സംജാതമായ ആഗോളീകരണത്തിന്റെ കാലത്ത്‌ അമേരിക്കന്‍ പൗരന്‍മാരെ കൂടുതല്‍ മത്സരക്ഷമതയുള്ളവരാക്കാന്‍ വിദ്യാഭ്യാസ രംഗത്ത്‌ പരിഷ്കരണം അനിവാര്യമാണെന്നും ഒബാമ പറഞ്ഞു.

മുന്‍കാലങ്ങളില്‍ അമേരിക്കന്‍ ജനത സാമ്പത്തികമായി മറ്റുള്ളവരെക്കാള്‍ ഏറെ മുന്നിലായിരുന്നു. തൊഴില്‍ രംഗത്ത്‌ അന്ന്‌ മത്സരം കുറവായതാണ്‌ അതിനുകാരണം. ഇന്നു ബീജിങ്ങില്‍ നിന്നു ബാംഗ്ലൂരിലേക്കും അവിടെ നിന്ന്‌ മോസ്കോയിലേക്കുമൊക്കെ ആയിരക്കണക്കിനുപേര്‍ ജോലിക്കായി ഒഴുകുകയാണ്‌. അവരെല്ലാം മികവു തെളിയിക്കാന്‍ നേരിട്ട്‌ മത്സരിക്കുന്നു. ഇന്ത്യയിലും ചൈനയിലുമൊക്കെയുള്ളവര്‍ ഓരോദിവസവും കൂടുതല്‍ മികച്ച ഫലങ്ങള്‍ക്കായി കഠിന പ്രയത്നം നടത്തുന്നു. പ്രത്യേകിച്ചു സ്കൂളുകളിലെ പാഠ്യവിഷങ്ങളായ കണക്ക്‌, സയന്‍സ്‌ തുടങ്ങിയവയില്‍ അമേരിക്കയെ അവര്‍ പിന്തള്ളിക്കഴിഞ്ഞു. വര്‍ഷന്തോറും ആ രാജ്യങ്ങളില്‍ നിന്നു കൂടുതല്‍ ഗവേഷണ ഫലങ്ങള്‍ അതു വെളിപ്പെടുത്തുന്നു, ഒബാമ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക്‌ അവശ്യംവേണ്ട അറിവും വിദ്യാഭ്യാസവുമില്ലെങ്കില്‍ നമ്മള്‍ പിന്തള്ളപ്പെടും. ജീവിച്ചുപോകാനുള്ള ശമ്പളം നേടുക പ്രയാസമാവും.

ആഗോള സമ്പദ്‌ വ്യവസ്ഥയുടെ കാലത്താണ്‌ നാം ജീവിക്കുന്നത്‌. തൊഴിലവസരങ്ങള്‍ എങ്ങോട്ടുവേണമെങ്കിലും പോകാം. കമ്പനികളെല്ലാം ഉന്നത വിദ്യാഭ്യാസമുള്ളവരെയാണ്‌ തേടുന്നത്‌. ഉദ്യോഗാര്‍ത്ഥികളുടെ താമസസ്ഥലം എവിടെയാണെന്നത്‌ പുത്തന്‍ കാലത്തെ കമ്പനികള്‍ക്ക്‌ പ്രശ്നമല്ല. കുട്ടികള്‍ പെട്ടെന്നു കണക്ക്‌ സംബന്ധിച്ച സംശയങ്ങള്‍ ചോദിച്ചാല്‍ ഉത്തരം മുട്ടാറില്ലെ. നിങ്ങളില്‍ ചിലരെങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും അതനുഭവിച്ചിട്ടുണ്ടാകും. അമേരിക്കയിലെ ഈ തലമുറ വിദ്യാഭ്യാസത്തില്‍ പിന്നിലാവുന്നു എന്നതാണ്‌ അതു തെളിയിക്കുന്നതെന്നും ഒബാമ സൂചിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)
India

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

Kerala

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

India

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

Career

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

Kerala

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു, അവധിയുള്ള ജില്ലകള്‍ ഏഴായി

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

ടാല്‍റോപ്പ് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 31ന് മുമ്പ് ശമ്പള കുടിശിക നല്‍കും

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി പ്രശംസനീയമെന്ന് സുപ്രീംകോടതി

“യോഗിയുടെ പോലീസ് ഞങ്ങളെ ഒരുപാട് തല്ലി, സാർ ഞങ്ങൾ ഇനി കുറ്റകൃത്യങ്ങൾ ചെയ്യില്ല “: ഏറ്റുമുട്ടലിന് ശേഷമുള്ള പ്രതിയുടെ വീഡിയോ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.