Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്ക 35 രാജ്യങ്ങളുടെ നേതാക്കന്‍മാരെ നിരീക്ഷിച്ചുവെന്ന്‌ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2013, 10:07 pm IST
in World

ബ്രസല്‍സ്‌: 35 രാജ്യങ്ങളുടെ നേതാക്കന്‍മാരുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍.ഫോണ്‍, ഇ-മെയില്‍ എന്നിവ ചോര്‍ത്തിയെന്ന ചീത്തപ്പേരില്‍ നിന്നും ചീത്തപ്പേരിലേക്ക്‌ അമേരിക്ക. ഓരോ ദിവസം കഴിയുമ്പോഴും കൂടുതല്‍ ആരോപണങ്ങളിലേക്ക്‌ വീഴുകയാണ്‌ അമേരിക്ക. ലോക രാജ്യങ്ങളിലെ പൗരന്‍മാരുടെയും വ്യവസായികളുടെയും വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന സ്നോഡന്റെ വെളിപ്പെടുത്തലോടെയാണ്‌ അമേരിക്കയ്‌ക്ക്‌ തലവേദന തുടങ്ങിയത്‌.

യൂറോപ്യന്‍ യൂണിയനിലെ നേതാക്കന്‍മാരുടെ വിവരം ചോര്‍ത്തിയെന്ന ആരോപണം നിലനില്‍ക്കെയാണ്‌ പുതിയ ആരോപണവുമായി ഒരു സ്വകാര്യ മാധ്യമം രംഗത്ത്‌ വന്നത്‌.

35 ലോകനേതാക്കളുടെ ഫോണും ഇ-മെയിലും 2006ല്‍ അമേരിക്ക ചോര്‍ത്തിയെന്നതാണ്‌ പുതിയ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ്‌ ഗാര്‍ഡിയന്‍ ന്യൂസ്‌ പേപ്പറാണ്‌ അമേരിക്കക്കെതിരെ വിവാദപരമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്‌.

യുഎസ്‌ നാഷണല്‍ സെക്യൂരിറ്റി ഏജന്റാണ്‌ ഫോണ്‍ നമ്പറുകളും മറ്റ്‌ വിവരങ്ങളും അധികൃതര്‍ക്ക്‌ കൈമാറിയതെന്ന്‌ തെളിവുകളുടെ പിന്‍ബലത്തില്‍ ഗാര്‍ഡിയന്‍ പറയുന്നു. ലഭിക്കുന്ന മുറയ്‌ക്ക്‌ വിവരങ്ങള്‍ ജീവനക്കാര്‍ വൈറ്റ്‌ ഹൗസിനും പെന്റഗണിനും കൈമാറിയെന്നാണ്‌ റിപ്പോര്‍ട്ട്‌ പറയുന്നത്‌. പക്ഷേ ഏതൊക്കെ നേതാക്കളാണ്‌ ചാരപ്രവര്‍ത്തനത്തിന്‌ വിധേയരായതെന്ന്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നില്ല.

ചോര്‍ത്തലല്ല നടന്നതെന്നും വിവരശേഖരണമാണെന്നും ഇത്‌ നല്ലതിനായിരുന്നുവെന്നുമുള്ള നിലപാടിലാണ്‌ അമേരിക്ക ഉറച്ചുനില്‍ക്കുന്നത്‌. സഖ്യരാഷ്‌ട്രങ്ങളില്‍ നിന്ന്‌ വിവരങ്ങള്‍ ചോര്‍ത്തിയത്‌ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും ഭീകരത തടയുവാനുമാണെന്ന്‌ യുഎസ്‌ വ്യക്തമാക്കി.

ജര്‍മന്‍ ചാന്‍സിലര്‍ ഏഞ്ചലാ മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തപ്പെട്ടത്‌ വിവാദമായതോടെ ജര്‍മനിയിലെ അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തി ബെര്‍ലിന്‍ പ്രതിഷേധമറിയിച്ചു. അതിനു മുമ്പ്‌ ഫ്രാന്‍സും അമേരിക്കന്‍ അംബാസിഡറെ വിളിച്ച്‌ വരുത്തി വിശദീകരണം ചോദിച്ചിരുന്നു. യൂറോപ്യന്‍ യൂണിയന്‍ സമ്മേളനത്തിനെത്തിയ രാഷ്‌ട്രനേതാക്കള്‍ പരസ്യമായിത്തന്നെ അമേരിക്കയുടെ നടപാടിനെ വിമര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)
India

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

Kerala

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

India

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

Career

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

Kerala

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു, അവധിയുള്ള ജില്ലകള്‍ ഏഴായി

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

ടാല്‍റോപ്പ് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 31ന് മുമ്പ് ശമ്പള കുടിശിക നല്‍കും

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി പ്രശംസനീയമെന്ന് സുപ്രീംകോടതി

“യോഗിയുടെ പോലീസ് ഞങ്ങളെ ഒരുപാട് തല്ലി, സാർ ഞങ്ങൾ ഇനി കുറ്റകൃത്യങ്ങൾ ചെയ്യില്ല “: ഏറ്റുമുട്ടലിന് ശേഷമുള്ള പ്രതിയുടെ വീഡിയോ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.