Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഡയാനയെ കൊലപ്പെടുത്തിയത്‌ ഡ്രൈവറുടെ സഹായത്തോടെന്ന്‌ പുതിയ പുസ്തകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2013, 09:31 pm IST
inWorld

ലണ്ടന്‍: കൊല്ലപ്പെട്ട്‌ 16 വര്‍ഷം കഴിഞ്ഞിട്ടും ഡയാന രാജകുമാരിയുടെ വാര്‍ത്ത ഇപ്പോഴും ലോകമാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമാകാന്‍ കാരണം അവരുടെ കാറപകടത്തിന്റെ ചുരുള്‍ അഴിയാത്തത്‌ തന്നെയാണ്‌. കാറപകടത്തിനു പിന്നില്‍ ഡയാന സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറും ബ്രിട്ടീഷ്‌ ചാരസംഘടനയായ എംഐ സിക്സുമാണെന്ന്‌ അലന്‍ പവല്‍ എന്ന ബ്രിട്ടീഷ്‌ എഴുത്തുകാരന്റെ പുതിയ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

സംഭവ ദിവസം ഡയാനയും കാമുകന്‍ ദോദിയും സഞ്ചരിച്ചിരുന്ന കാര്‍, ഡ്രൈവറായ പോള്‍ ഹെന്‍റിയെ സ്വാധീനിച്ച്‌ പാരീസിലെ പോണ്‍ഡി അല്‍മ തുരങ്കത്തിലേക്ക്‌ എത്തിക്കുകയായിരുന്നെന്ന്‌ പുസ്തകം പറയുന്നു. പക്ഷേ ഈ യാത്ര അപകടത്തിലേക്കാണെന്ന്‌ ഡ്രൈവറിനും അറിയില്ലായിരുന്നു. എംഐ സിക്സ്‌ അവിടെ എസ്‌എഎസ്‌ ഹിറ്റ്‌ സ്ക്വാഡിനെ മനപ്പൂര്‍വ്വമായി അപകടം സൃഷ്ടിക്കാന്‍ കച്ചകെട്ടി നിര്‍ത്തുകയായിരുന്നെന്നും പുസ്തകത്തില്‍ പവല്‍വ വിശദീകരിക്കുന്നു. എന്നാല്‍ ബ്രിട്ടീഷ്‌ ഫോഴ്സായ എസ്‌എഎസ്‌ എങ്ങനെയാണ്‌ അപകടം സൃഷ്ടിച്ചതെന്നതിനെപ്പറ്റി പുസ്തകം പരാമര്‍ശിക്കുന്നില്ല. കഴിഞ്ഞ മാസമാണ്‌ ഡയാന സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിനിടയാകാന്‍ കാരണം എസ്‌എഎസ്‌ ആണെന്ന്‌ വെളിപ്പെട്ടത്‌.

1997 ഓഗസ്റ്റ്‌ 31 ന്‌ കാറപകടത്തിലാണ്‌ ഡയാന കൊല്ലപ്പെട്ടത്‌. ആദ്യ വിവാഹം ചാള്‍സ്‌ രാജകുമാരനുമായിട്ടായിരുന്നെങ്കിലും കുടുംബജീവിതത്തിലെ സ്വരചേര്‍ച്ചയില്ലായ്‌മയെ തുടര്‍ന്ന്‌ ഡയാന ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഈ സമയത്ത്‌ ഡയാന ഒരു പാക്‌ ഡോക്ടറുമായി പ്രണയത്തിലായിരുന്നു. മുസ്ലീം മതം സ്വീകരിച്ച്‌ പാകിസ്ഥാനില്‍ ജീവിക്കാന്‍ അവര്‍ താല്‍പ്പര്യം കാണിച്ചിരുന്നു. ഏതാനം മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ ഈ വെളിപ്പെടുത്തലുണ്ടായത്‌. പാക്‌ ഡോക്ടറിന്റെ കുടുംബത്തിന്‌ ഈ വിവാഹത്തോട്‌ താല്‍പ്പര്യമില്ലാത്തതിനാല്‍ ആ ബന്ധവും തകര്‍ന്നു. തുടര്‍ന്നാണ്‌ ഈജിപ്തിലെ ധനികനായ ദോദിയുടെ കാമുകിയാകുന്നത്‌.

‘ദി പ്രിന്‍സസ്‌ ഡയാന കോണ്‍സ്പിറസി’ എന്ന പുസ്തകത്തില്‍ ഡ്രൈവര്‍ക്ക്‌ നേരത്തെ തന്നെ എംഐ സിക്സുമായി ബന്ധമുണ്ടായിരുന്നുവെന്നും പറയുന്നു. പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡ്രൈവര്‍ പോള്‍ ഹെന്‍റി മദ്യപിച്ചിരുന്നെന്നും അപകടകാരണം ഇതായിരുന്നെന്നും പരാമര്‍ശിക്കുന്നു. ഈ റിപ്പോര്‍ട്ടിനെ പാടെ തള്ളി അലന്‍ സത്യമതല്ലെന്നാണ്‌ പവല്‍ തന്റെ പുസ്തകത്തിലൂടെ സ്ഥാപിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

Kerala

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

India

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

പുതിയ വാര്‍ത്തകള്‍

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.