Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലൗജിഹാദ്‌: യുവാക്കള്‍ക്ക്‌ പിന്തുണയേകുന്നത്‌ രക്ഷിതാക്കളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2013, 09:21 pm IST
in Ernakulam

മട്ടാഞ്ചേരി: മതതീവ്രവാദസംഘടനകളുടെ ലൗജിഹാദിന്‌ രക്ഷിതാക്കളുടെ പിന്തുണയും പ്രകടമാകുന്നു. ഹിന്ദുയുവതികളെ പ്രേമിച്ച്‌ മതംമാറ്റി തങ്ങളുടെ വരുതിയില്‍ വരുത്തുന്ന ലൗജിഹാദ്‌ യുവാക്കള്‍ക്കാണ്‌ രക്ഷിതാക്കള്‍ പിന്തുണ നല്‍കുന്നത്‌. കൊച്ചിയിലെ ഹിന്ദുയുവതിയുടെ വീട്ടുകാരെ യുവാവിന്റെ മാതാവ്‌ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ അന്വേഷണമാണ്‌ രക്ഷിതാക്കളുടെ ഒത്താശവെളിപ്പെട്ടത്‌.

കൊച്ചിയുടെ വിവിധ ഭാഗങ്ങളിലായി ഇതിനകം ഹിന്ദുസമൂഹത്തിലെ ഉന്നത- താഴ്‌ന്ന ജാതിക്കാരായ 25 ഓളം യുവതികളാണ്‌ പത്ത്‌വര്‍ഷത്തിനകം ലൗജിഹാദിനിരയായത്‌. പ്രായപൂര്‍ത്തിയാകാത്ത എട്ടാംക്ലാസ്‌ മുതലുള്ള പെണ്‍കുട്ടികളെയാണ്‌. ലൗജിഹാദ്‌ സംഘം ഏറെയും വലയിലാക്കുന്നത്‌. മൊബെയില്‍ ഫോണ്‍ നല്‍കി തുടങ്ങുന്ന പ്രണയങ്ങള്‍ ഒടുവില്‍ ലൈംഗികതയിലേയ്‌ക്ക്‌ നീങ്ങുകയും, ഇത്പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ്‌ തുടര്‍ന്നിവരെ ഇരകളായി പിന്തുടരുന്നതെന്നും യുവതികള്‍ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്‌. പ്രേമാഭ്യര്‍ത്ഥനനിരസിക്കുന്ന യുവതികളെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ലൗജിഹാദിലുള്‍പ്പെടുത്താനും യുവാക്കള്‍ ശ്രമിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്‌.

ലൗജിഹാദ്‌ സംഘത്തിന്റെ വലയില്‍പ്പെട്ട 16 കാരിയായ ഹിന്ദുയുവതിയെ പിന്തിരിപ്പിച്ച രക്ഷിതാക്കള്‍ക്ക്‌ യുവാവിന്റെ അമ്മയില്‍നിന്ന്‌ നിരന്തരം ഭീഷണിയുമായി ഫോണുകളെത്തുകയാണ്‌. പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്നിറക്കികൊണ്ടുപോകുമെന്ന ഭീഷണിയുയര്‍ത്തിയാണ്‌ യുവാവിന്റെ അമ്മ ഫോണ്‍ വിളിക്കുന്നതെന്ന്‌ യുവതിയുടെ പിതാവ്‌ ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണമാണ്‌ ലൗജിഹാദിന്‌ പിന്നിലെ രക്ഷാകര്‍തൃ- മതസംഘടന- രാഷ്‌ട്രീയ ബന്ധങ്ങള്‍ തിരിച്ചറിഞ്ഞതെന്ന്‌ സംഘടന പ്രവര്‍ത്തകര്‍ പറഞ്ഞു. മാസങ്ങള്‍ക്ക്‌ മുമ്പ്‌ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ബൈക്കിലെത്തി വഴിയില്‍ തടഞ്ഞു നിര്‍ത്തി ബ്ലെഡ്കൊണ്ട്‌ കൈകളില്‍ മുറിവേല്‍പിച്ച മൂന്നോളം സംഭവങ്ങളും യുവതിയെ ശാരീരിക പീഡനത്തിനിരയാക്കി യുവതി ആത്മഹത്യശ്രമം നടത്തിപ്പോള്‍ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി കേസ്സ്‌ ഒതുക്കിതീര്‍ത്ത സംഭവവും ഉണ്ടായിട്ടുണ്ട്‌.

ലൗജിഹാദ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ രാഷ്‌ട്രീയ ഒത്താശ വെളിപ്പെടുന്ന സംഭവങ്ങളും പ്രകടമാകുന്നതായി പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നു. പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുവസംഘങ്ങള്‍ക്കെതിരെ പോലീസില്‍ പരാതിനല്‍കിയാല്‍ അന്വേഷണം നടക്കില്ലെന്ന്‌ വ്യാപകമായി പരാതി ഉയര്‍ന്നു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

Sports

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

Kerala

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌
India

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

പ്രക്ഷോഭകാരികള്‍ക്ക് വേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കരുത്

എം.സി റോഡിൽ 2000ത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ തള്ളിയ നിലയിൽ: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.