Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വായ്‌പയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്‌: സന്നദ്ധസംഘം പ്രസിഡന്റ്‌ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2013, 09:21 pm IST
in Ernakulam

പറവൂര്‍ : വായ്‌പ തരപ്പെടുത്തി കൊടുക്കാമെന്ന വാഗ്ദാനത്തില്‍ പലരില്‍നിന്നുമായി കോടികള്‍ തട്ടിയെടുത്ത കൈതാരം ഉദയം സന്നദ്ധസംഘം പ്രസിഡന്റിനെ കൊടുങ്ങല്ലൂര്‍ മതിലകം പോലീസ്‌ അറസ്റ്റു ചെയ്തു. കോട്ടുവള്ളി പഞ്ചായത്തില്‍ കൈതാരം പട്ടേരുപറമ്പില്‍ (വേലായുധ മന്ദിരം) രാമകൃഷ്ണന്‍ മകന്‍ പി. ആര്‍. വിശ്വനാഥ (61) നെയാണ്‌ കൊടുങ്ങല്ലൂര്‍ സി.ഐ. എം. സുരേന്ദ്രന്‍, എസ്‌.ഐ. പി. കെ. സ്റ്റീഫന്‍ എന്നിവരടങ്ങുന്ന പോലീസിന്റെ ഉന്നത സംഘവും, ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ പിടികൂടിയത്‌. പാര്‍ട്ട്ണര്‍ഷിപ്പ്‌ വ്യവസ്ഥയില്‍ ഗ്യാസ്‌ ഏജന്‍സി തുടങ്ങുന്നതിനായും, കോമണ്‍വെല്‍ത്തില്‍നിന്നും 4 ലക്ഷം വരെ 4 ശതമാനം പലിശയ്‌ക്ക്‌ ലോണ്‍ തരപ്പെടുത്തിത്തരാം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ്‌ തട്ടിപ്പ്‌ നടത്തിയിരുന്നത്‌.

വിവിധ ഏജന്‍സികളുടെ മറവില്‍ മന്ത്രിമാരെയും, പോലീസ്‌ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ധാരാളം പൊതുചടങ്ങുകളും നടത്തിയിരുന്നു. ഇവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വായ്‌പക്കാരോട്‌ വരാന്‍ പറയുകയും ചടങ്ങിനുശേഷം ഓഫീസില്‍ കൊണ്ടുപോയി പണം കൈപ്പറ്റുകയുമാണ്‌ ചെയ്തുകൊണ്ടിരുന്നത്‌.

വൃദ്ധസദനം തുടങ്ങുമെന്ന്‌ പ്രചരണം നടത്തി മറ്റൊരു ചടങ്ങ്‌ ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ലാ കളക്ടര്‍ പി ഐ ഷേയ്‌ക്ക്‌ പരീത്‌ ഈ സംരംഭത്തിന്‌ 50,000 രൂപ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. തട്ടിപ്പു മനസ്സിലാക്കിയ കളക്ടര്‍ ഇതില്‍നിന്നും പിന്നീട്‌ പിന്മാറി. നേരത്തെ കൊടുങ്ങല്ലൂരിലെ ഏതാനും പേരില്‍നിന്നും പണം കൈക്കലാക്കിയിരുന്നു. ലോണ്‍ ശരിയാക്കുന്നതിന്‌ പല തവണകളായി ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ട്‌. ഇങ്ങനെ പണം നല്‍കാമെന്ന വ്യാജേന കൊടുങ്ങല്ലൂരില്‍ വിളിച്ചുവരുത്തിയാണ്‌ പരാതിക്കാര്‍ വിശ്വനാഥനെ പോലീസില്‍ ഏല്‍പിച്ചത്‌. പോലീസ്‌ അറസ്റ്റുചെയ്ത വിവരം അറിഞ്ഞ്‌ കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി പണം നഷ്ടപ്പെട്ടവര്‍ പറവൂര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയാണ്‌. കഴിഞ്ഞ 7 വര്‍ഷമായി വിവിധ പദ്ധതികളുടെ പേരില്‍ തട്ടിപ്പ്‌ നടത്തുന്നുണ്ട്‌.

ഇതിനിടയില്‍ ഉന്നത സംഘങ്ങളുടെ രജിസ്ട്രേഷനുകളും സംഘടന കരസ്ഥമാക്കി. 50,000 മുതല്‍ 38 ലക്ഷം രൂപ വരെ നഷ്ടപ്പെട്ട ഇരുപതോളം പേര്‍ ഇന്നലെ സ്റ്റേഷനില്‍എത്തി പരാതി നല്‍കി.

സംഘടനയുടെ രക്ഷാധികാരി ഒഴികെയുള്ള ഭാരവാഹികളും പണം നഷ്ടപ്പെട്ടവരില്‍പ്പെടുന്നു. പാര്‍ട്ട്ണര്‍ഷിപ്പ്‌ വ്യവസ്ഥയില്‍ ഗ്യാസ്‌ ഏജന്‍സിക്കായി കെടാമംഗലം മഠത്തിക്കുന്നേല്‍വീട്‌ എം.വി. പ്രവീണ്‍കുമാര്‍ (23 ലക്ഷം), സ്വയംതൊഴില്‍ വായ്‌പയ്‌ക്കായി ഏഴിക്കര പുളിങ്ങനാട്‌ തറയപ്പറമ്പില്‍ തിലകന്‍ ഭാര്യ മീര (അമ്പതിനായിരം), 70 ലക്ഷം രൂപ ലോണിനായി ലോണ്‍ ഡെപ്പോസിറ്റ്‌ സെക്യൂരിറ്റിയായി കരിമ്പാടം മാരായില്‍ വീട്ടില്‍ എം ആര്‍ രമേഷ്‌ (7 ലക്ഷം), കൈതാരം സമൂഹം പറമ്പില്‍ വി കെ സോമിനില്‍ നിന്നും രണ്ടര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വാങ്ങിയതായി പരാതിയില്‍പ്പറയുന്നു.

സംഘടനയുടെ ട്രഷറര്‍ ഓമനയുടെ മകനില്‍നിന്നും (3 ലക്ഷം), മനോജ്‌ (5 ലക്ഷം) അഷറഫ്‌ (4 ലക്ഷം), അശോകന്‍ (ഏഴര ലക്ഷം), റിയാസ്‌ (2 ലക്ഷം), കടുങ്ങല്ലൂര്‍ സ്വദേശിയും രോഗിയുമായ ഹൈദ്രോസ്‌ (2 ലക്ഷം), ബെന്നി (എട്ടരലക്ഷം), മനോജ്‌ (15 ലക്ഷം), രാമാനന്ദന്‍ (നാലര ലക്ഷം), രവീന്ദ്രന്‍ (30 ലക്ഷം), സോമന്‍ (50,000), കൈതാരം ചന്ദ്രഭവനില്‍ രഞ്ജിത്ത്‌ (33 ലക്ഷം), അമ്പലമുകള്‍ ഓയില്‍ റിഫൈനറി റിട്ട. ഉദ്യോഗസ്ഥന്‍ വിക്രമന്‍ (35 ലക്ഷം), സംഘം മുന്‍ ജോയിന്റ്‌ സെക്രട്ടറി കോട്ടുവള്ളി ഇലഞ്ഞിവേലില്‍ മീന സെബാസ്റ്റ്യന്‍ (മുപ്പതിനായിരം), പട്ടണം കണിയാര്‍പാടം വീട്ടില്‍ വിനോദ്‌ (50,000) തുടങ്ങിയവരാണ്‌ ഇന്നലെ പരാതി നല്‍കിയത്‌. പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

Sports

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

Kerala

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌
India

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

പ്രക്ഷോഭകാരികള്‍ക്ക് വേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കരുത്

എം.സി റോഡിൽ 2000ത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ തള്ളിയ നിലയിൽ: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.