Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ; അവലോകനയോഗം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2013, 09:15 pm IST
inErnakulam

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ ജില്ല ആസ്ഥാനമായ കാക്കനാട്‌ സിവില്‍ സ്റ്റേഷന്‍ മൈതാനത്ത്‌ നടത്തുന്ന ജനസമ്പര്‍ക്കപരിപാടിക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, ഐ.ജി കെ. പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൈതാനത്തെയും പന്തലിലെയും ക്രമീകരണങ്ങള്‍ വിലയിരുത്തി. ഇന്ന്‌ മന്ത്രി കെ. ബാബുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മൈതാനത്തേക്കുള്ള പ്രവേശനം, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ അന്തിമരൂപം നല്‍കും. പ്രവേശനമനുവദിക്കുന്ന ഗേറ്റുകള്‍ സംബന്ധിച്ച്‌ പോലീസ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്‌ തീരുമാനമെടുക്കുക.

ഓണ്‍ലൈനില്‍ അപ്ലോഡ്‌ ചെയ്ത്‌ വിവിധ വകുപ്പുകള്‍ക്ക്‌ കൈമാറിയ 3245 പരാതികള്‍ക്ക്‌ പുറമെ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി 1636 പരാതികള്‍ കൂടി താലൂക്ക്‌ ഓഫീസുകളില്‍ ലഭിച്ചു. വിവിധ വകുപ്പുകളുടെ ഓഫീസുകളില്‍ സ്വീകരിച്ച പരാതികള്‍ കൂടിയാകുമ്പോള്‍ മൊത്തം പരാതികളുടെ എണ്ണം ആറായിരം കവിയും. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച പരാതികളിലെ റിപ്പോര്‍ട്ടുകള്‍ ഇന്ന്‌ നടക്കുന്ന അവലോകന യോഗത്തില്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കഴിയുന്നത്ര പരാതികളില്‍ ഇന്നു തന്നെ തീര്‍പ്പു കല്‍പ്പിക്കാനാണ്‌ ശ്രമം.

ഏറ്റവും കൂടുതല്‍ പരാതികള്‍ കണയന്നൂര്‍ താലൂക്കില്‍ നിന്നാണ്‌ – 560. കുന്നത്തുനാട്‌ – 281, പറവൂര്‍ – 164, മൂവാറ്റുപുഴ – 200, കോതമംഗലം – 191, കൊച്ചി – 320 എന്നിങ്ങനെയാണ്‌ . റീസര്‍വേ, പോക്കുവരവ്‌, സീറോ ലാന്‍ഡ്‌ ലെസ്‌ പദ്ധതിയില്‍ ഭൂമി, തൊഴില്‍ തുടങ്ങിയ സംബന്ധമായ പരാതികളും ധാരാളമുണ്ട്‌. പ്രകൃതിദുരന്തത്തിനിരയായവരുടെ സഹായാഭ്യര്‍ത്ഥനകളും ജനസമ്പര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്രിക്ക്‌ മുന്നിലെത്തും.

കണയന്നൂര്‍ താലൂക്കില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മാത്രം ലഭിച്ചത്‌ 230 അപേക്ഷകളാണ്‌. ആകെ ലഭിച്ച പരാതികളില്‍ നൂറെണ്ണത്തിന്‌ താലൂക്ക്‌ തലത്തില്‍ തന്നെ പരിഹാരമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷകളാണ്‌ ലഭിച്ചവയില്‍ നല്ലൊരു പങ്കും. കുന്നത്തുനാട്‌ താലൂക്കില്‍ ചികിത്സാസഹായത്തിന്‌ പുറമെ റീസര്‍വെ, സീറോ ലാന്‍ഡ്ലെസ്‌ പദ്ധതി തുടങ്ങിയവയിലേക്കും നിരവധി അപേക്ഷകളുണ്ട്‌. പറവൂരില്‍ പ്രകൃതിദുരന്തത്തില്‍ നഷ്ടം സംഭവിച്ചവരുടെ പരാതികളും മുഖ്യമന്ത്രിയെ തേടിയെത്തി.

മൂവാറ്റുപുഴയില്‍ 59 പരാതികള്‍ താലൂക്ക്‌ തലത്തില്‍ പരിഹരിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ 186 പരാതികളാണ്‌ താലൂക്കില്‍ ലഭിച്ചത്‌. കോതമംഗലം താലൂക്കില്‍ പട്ടയം, പോക്കുവരവ്‌ എന്നിവ സംബന്ധിച്ചാണ്‌ പരാതികള്‍. കൊച്ചി താലൂക്കില്‍ 320 പരാതികളില്‍ 194 പരാതികളും ഓണ്‍ലൈനായി നേരത്തെ തന്നെ അപ്ലോഡ്‌ ചെയ്തവയാണ്‌. 32 പേര്‍ ചികിത്സാസഹായത്തിനായി താലൂക്കില്‍ അപേക്ഷ സമര്‍പ്പിച്ചു. പട്ടയത്തിനായി അപേക്ഷിച്ചവര്‍ 70. രാമേശ്വരം കോളനിയിലെ പട്ടയപ്രശ്നം മുഖ്യമന്ത്രി ഇടപെട്ട്‌ കഴിഞ്ഞയാഴ്ച പരിഹരിച്ചിരുന്നു. 262 പേര്‍ക്കുള്ള പട്ടയം ജനസമ്പര്‍ക്കപരിപാടിയില്‍ വിതരണം ചെയ്യും.

ജില്ലയില്‍ ജനസമ്പര്‍ക്കപരിപാടിയിലേക്ക്‌ ആകെ ലഭിച്ച പരാതികളില്‍ അമ്പത്‌ ശതമാനവും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതാണ്‌ എ.ഡി.എം ബി. രാമചന്ദ്രന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.