Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുളമ്പുരോഗം പടരുന്നു: പെരുമ്പാവൂരില്‍ ആറ്‌ പശുക്കള്‍ക്ക്‌ രോഗബാധ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2013, 10:16 pm IST
in Ernakulam

പെരുമ്പാവൂര്‍: അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ കേരളത്തിലേക്കെത്തുന്ന അറവ്‌ മാടുകളില്‍ നിന്ന്‌ നാട്ടിലെ കന്നുകാലികളിലേക്ക്‌ കുളമ്പുരോഗം പടര്‍ന്നുപിടിക്കുന്നു. പെരുമ്പാവൂരില്‍ 6 പശുക്കളില്‍ കുളമ്പുരോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ പറഞ്ഞു. ആന്ധ്രയില്‍ നിന്നും ഇറച്ചിക്കായി കൊണ്ടുവരുന്ന പോത്തുകളിലാണ്‌ ഈ രോഗം കണ്ടുവരുന്നത്‌.

കാഞ്ഞിരക്കാട്‌ ചക്കരക്കാട്ട്‌ ക്ഷേത്രത്തിന്‌ സമീപം പാലക്കാമാലി ജാനകിയുടെ ആറ്‌ പശുക്കളിലാണ്‌ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്‌. ഇവയില്‍ മൂന്ന്‌ പശുക്കളില്‍ രോഗം സ്ഥിരീകരിച്ചു. ശക്തമായ പനിയും, കുളമ്പുകളില്‍ മഞ്ഞനിറവും, തീറ്റയില്ലായ്‌മയും, നാവിലും വായിലും തൊലിപോകുന്നതും, വായില്‍നിന്നും മൂക്കില്‍ നിന്നും ഒരുതരം ദ്രാവകം ഒഴുകുന്നതും, കാലുകള്‍ നിലത്തുകുത്താതെ പശു അസ്വസ്ഥത കാണിക്കുന്നതുമാണ്‌ രോഗലക്ഷണങ്ങള്‍.

കാഞ്ഞിരക്കാട്‌ പ്രദേശത്തെ ഇടത്തറമാലി പാടശേഖരത്തില്‍ അന്യസംസ്ഥാനത്ത്‌ നിന്നും കൊണ്ടുവരുന്ന അറവ്മാടുകളെ കച്ചവടക്കാന്‍ അഴിച്ച്‌ വിടുന്നത്‌ പതിവാണ്‌. ഇത്തരം കന്നുകാലികളില്‍ നിന്നുമാണ്‌ ജാനകിയുടെ പശുക്കള്‍ക്ക്‌ രോഗം പടര്‍ന്ന്‌ പിടിച്ചതെന്ന്‌ കരുത്തുന്നു. പെരുന്നാള്‍ പ്രമാണിച്ച്‌ പെരുമ്പാവൂര്‍ മേഖലയിലേക്ക്‌ ധാരാളം പോത്തുകളെയാണ്‌ ആന്ധ്രയില്‍ നിന്നും കൊണ്ടുവന്നത്‌. യാതൊരു പരിശോധനയും ഇല്ലാതെയാണ്‌ ഇവയെ കൊണ്ടുവന്നതെന്നും ആക്ഷേപമുണ്ട്‌. എന്നാല്‍ പെരുന്നാള്‍ കഴിഞ്ഞതോടെ ഇത്തരം കന്നുകാലിവരവ്‌ കുറഞ്ഞതായും പറയുന്നുണ്ട്‌.

കുളമ്പുരോഗം കണ്ടെത്തിയ മൃഗങ്ങളെ മൃഗസംരക്ഷണവകുപ്പ്‌ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. മറ്റുള്ള കന്നുകാലികള്‍ക്കൊപ്പം ഇവയെ കെട്ടരുതെന്ന്‌ നിര്‍ദ്ദേശം നല്‍കിയതായും വീട്ടുകാര്‍ പറഞ്ഞു. വായുവിലൂടെ രോഗം പടരാന്‍ സാധ്യതയുള്ളതിനാലാണ്‌ ഇത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

Kerala

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)
India

തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദാര്‍ വിജയത്തിലേക്ക്

India

വംഗനാട്ടിലും കാവിക്കൊടി ഉയർന്നു ; ലഡ്ഡുവും , ജിലേബിയുമായി ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾ

India

അസമും ബംഗാളും പിടിച്ചതോടെ ഇനി ബംഗ്ലാദേശിലെയും മ്യാന്‍മാറിലെയും കുടിയേറ്റത്തിന് വിട, അനധികൃതകുടിയേറ്റത്തിന്റെ വാതില്‍ ഇന്ത്യ അടയ്‌ക്കും

പുതിയ വാര്‍ത്തകള്‍

അരങ്ങേറ്റത്തിൽ തന്നെ വിജയ്‌ക്ക് 106 മണ്ഡലങ്ങളിൽ ലീഡ്, കട്ടിങ് സൗത്തും, ഹിന്ദി വിരോധവും, സനാതന ധർമത്തെ പരസ്യമായി അധിക്ഷേപിച്ചതും സ്റ്റാലിന് വിനയായി

അധികാരമുറപ്പിച്ച് യുഡിഎഫ് : പിന്നാലെ പച്ച ലഡ്ഡു വിതരണം

ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയനെ പോലും വിറപ്പിച്ച ന്യൂനപക്ഷ ഏകീകരണം

വിജയ് തോൽക്കുമെന്ന് ഭയം : തമിഴ്നാട്ടിൽ വിജയ് ആരാധകൻ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനം; പായസവും ലഡുവും ഓർഡർ ചെയ്ത് പ്രവർത്തകർ

അസമില്‍ ഹിമന്ത ശര്‍മ്മയ്‌ക്ക് ഹാട്രിക്, എക്സിറ്റ് പോള്‍ എക്സാറ്റ് പോള്‍ ആയെന്ന് ഹിമന്ത, ബിജെപിയല്ല, ഇവിടെ എന്‍ഡിഎ ഭരിയ്‌ക്കും

അര്‍ബന്‍ മേഖലയിലും സെമി അര്‍ബന്‍ മേഖലയിലും ബിജെപിയുടെ മുന്നേറ്റം;

പുതുച്ചേരിയിൽ ബിജെപി മുന്നിൽ

ഗ്രാമീണമേഖലയായ ഉരുളക്കിഴങ്ങ് ബെല്‍റ്റെന്നറിയപ്പെടുന്ന പൂര്‍വ്വ മേദിനിപൂരിലും ബിജെപി കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.