Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

എനിക്ക്‌ താലിബാനേക്കാള്‍ പേടി ഭൂതത്തെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2013, 09:44 pm IST
inWorld

ലണ്ടണ്‍: ആക്രമണമേറ്റ്‌ മരണാസന്നയായിട്ടും, നിരന്തരം ആക്രമണ ഭീഷണി നേരിട്ടിട്ടും തന്റേടത്തോടെ മലാല പറയുന്നു എനിക്ക്‌ താലിബാനേക്കാള്‍ പേടി ഭൂതത്തെയാണെന്ന്‌. ഭീകരവാദത്തെയും വാദികളേയും പരിഹസിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു പ്രസ്താവനയില്ല. അതും നിഷ്കളങ്ക മുഖവുമായി മലാല യൂസഫ്സായ്‌ ഇങ്ങനെ പ്രഖ്യാപിക്കുമ്പോള്‍ അതിനു പ്രാധാന്യമേറെയുണ്ട്‌; അതു നല്‍കുന്ന സന്ദേശം ഏറെ വലുതാണ്‌.

താലിബാന്‍ ഭീഷണിയെ ഭയമുണ്ടോ എന്ന ചോദ്യത്തിന്‌ എന്‍ഡിടിവിയ്‌ക്ക്‌ ബ്രിട്ടണില്‍ വെച്ചു നല്‍കിയ അഭിമുഖത്തിലാണ്‌ മലാല ഇങ്ങനെ പറഞ്ഞത്‌. കുറച്ചു തമാശയും ഗൗരവവും പരിഹാസവും മറച്ചുവെച്ച്‌ മലാല പറഞ്ഞു, രാത്രിയാകുമ്പോള്‍ എനിക്ക്‌ ഭൂതത്തെ ഭയമാണ്‌, താലിബാനികളേക്കാള്‍.

കഴിഞ്ഞ വര്‍ഷമാണ്‌ പാക്കിസ്ഥാനിലെ സ്വാത്‌ താഴ്‌വരയില്‍ വച്ച്‌ താലിബാന്‍ ഭീകരര്‍ മലാലയ്‌ക്കുനേരെ വെടിയുതിര്‍ത്തത്‌. എന്നാല്‍ തനിക്ക്‌ താലിബാനെ ഒട്ടുംതന്നെ ഭയമില്ലെന്നും മലാല വ്യക്തമാക്കി.

പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക്‌ വേണ്ടി പോരാടിയതിനാണ്‌ താലിബാന്‍ ഭീകരര്‍ മലാലയെ നോട്ടപ്പുള്ളിയാക്കിയത്‌. താലിബാന്‍ സ്ത്രീകളെ ഭയക്കുന്നതായും സ്ത്രീ ശക്തയാണെന്നും അവള്‍ വിദ്യാഭ്യാസം നേടുന്നതോടെ കൂടുതല്‍ ശക്തയാകുമെന്നും ,താലിബാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നതെന്തുകൊണ്ടെന്ന ചോദ്യത്തിന്‌ മറുപടിയായി മലാല പറഞ്ഞു. സമൂഹത്തിന്റെ വികസനത്തില്‍ സ്ത്രീകള്‍ പങ്കാളികളാകാന്‍ താലിബാന്‍ ആഗ്രഹിക്കുന്നില്ലെന്നും മലാല പറഞ്ഞു. ഭക്ഷണം തയ്യാറാക്കുക, കുടുംബം പരിപാലിക്കുക, കുട്ടികള്‍ക്ക്‌ ജന്മം നല്‍കുക, അവരെ മുലയൂട്ടുക ഇതാണ്‌ സ്ത്രീയുടെ ജോലിയെന്നാണ്‌ താലിബാന്‍ ചിന്തിക്കുന്നതെന്നും മലാല അഭിപ്രായപ്പെട്ടു.

തന്റെ ആഗ്രഹം പാക്‌ പ്രധാനമന്ത്രി ആവണം എന്നതാണെന്നും മലാല പറഞ്ഞു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും രാജ്യത്തിന്റെ അഭിവൃദ്ധിയ്‌ക്കും വേണ്ടിയായിരിക്കും താന്‍ പ്രവര്‍ത്തിക്കുകയെന്നും ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ പരിശ്രമിക്കുമെന്നും മലാല പറയുന്നു.

വിദഗ്ധ ചികിത്സക്കായി ബ്രിട്ടണിലെ ബര്‍മിങ്ന്‍ഘാം ആശുപത്രിയില്‍ കിടക്കുമ്പോഴും ഒന്നുമോര്‍ത്ത്‌ ദുഃഖിച്ചിരുന്നില്ല. തിരികെ പാക്കിസ്ഥാനിലേക്ക്‌ മടങ്ങുന്നതിനെ കുറിച്ചാണ്‌ ചിന്തിച്ചിരുന്നത്‌. താലിബാന്‍ വീണ്ടും വെടിയുതിര്‍ക്കുമോ എന്നൊന്നും ആലോചിച്ചിരുന്നില്ല-മലാല പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

India

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

പുതിയ വാര്‍ത്തകള്‍

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.