Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ശബരിമലയില്‍ ദുരിതമനുഭവിക്കുന്ന കോടിക്കണക്കിന്‌ ഭക്തര്‍ക്കായി പ്രാര്‍ത്ഥിക്കണം: കുമ്മനം രാജശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2013, 10:03 pm IST
in Ernakulam

കോതമംഗലം: ഒരോവര്‍ഷവും എത്തിച്ചേരുന്ന കോടിക്കണക്കിന്‌ അയ്യപ്പഭക്തന്മാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അകറ്റുന്നതിന്‌ ഭക്തര്‍ക്കുവേണ്ടി ശബരിമല മേല്‍ശാന്തി പ്രാര്‍ത്ഥിക്കണമെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാനജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ തൃക്കാരിയൂര്‍ പി.എന്‍.നാരായണന്‍ നമ്പൂതിരിയോടഭ്യര്‍ത്ഥിച്ചു. ശബരിമലമേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട തൃക്കാരിയൂര്‍ പി.എന്‍.നാരായണന്‍ നമ്പൂതിരിക്ക്‌ വിവിധ ഹൈന്ദവ സമുദായസംഘടനകളുടെ ആഭിമുഖ്യത്തില്‍ തൃക്കാരിയൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തില്‍ അപൂര്‍വ്വം വ്യക്തികള്‍ക്ക്‌ വല്ലപ്പോഴും വീണുകിട്ടുന്ന അവസരമാണ്‌ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ അദ്ദേഹത്തിന്‌ ലഭിച്ചിരിക്കുന്നത്‌. രണ്ട്‌ മാസത്തിനിടയില്‍ അഞ്ച്‌ കോടിയിലേറെ ഭക്തര്‍ ദര്‍ശനം നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയിലെ മേല്‍ശാന്തിയാകുകയെന്ന ഭാഗ്യമാണ്‌ അദ്ദേഹത്തിന്‌ ലഭിച്ചിരിക്കുന്നത്‌. നാടിന്റെ വികസനം മാത്രം ആയാല്‍ വികസനം പൂര്‍ണമാകുന്നില്ല. മനുഷ്യമനസ്സിന്റെ വികസനം കൂടി അനിവാര്യമാണ്‌. ശബരിമലമേല്‍ശാന്തിസ്ഥാനത്തിരുന്ന്‌ അയ്യപ്പനെ സേവിക്കുന്നതിലൂടെ മേല്‍ശാന്തിക്കും ദേവസ്ഥാനമാണ്‌ ലഭിക്കുന്നതെന്നു ഇത്‌ തൃക്കാരിയൂര്‍ നാടിന്റെ സൗഭാഗ്യമാണെന്നും ഈ സ്ഥാനലബ്ദിയില്‍ നാടുമുഴുവന്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാരിയൂരിന്റെ പെരുമക്ക്‌ കൂടുതല്‍ മഹത്വം ശബരിമലമേല്‍ശാന്തിസ്ഥാനലബ്ദിയിലൂടെ തൃക്കാരിയൂരിലെ ജനതക്ക്‌ ലഭിച്ചിരിക്കുന്നതെന്നും ചടങ്ങില്‍ മുഖ്യാതിഥിയായ ടി.യു.കുരുവിള എംഎല്‍എ അഭിപ്രായപ്പെട്ടു. തൃക്കാരിയൂരില്‍ നിന്ന്‌ ശബരിമലക്ക്‌ മുമ്പുണ്ടായിരുന്ന കെഎസ്‌ആര്‍ടിസി ബസ്‌ സര്‍വീസ്‌ പുനരാരംഭിക്കുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ സി.വി.ഗോവിന്ദന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ തൃക്കാരിയൂര്‍ സബ്ഗ്രൂപ്‌ അസിസ്റ്റന്റ്‌ ദേവസ്വം കമ്മീഷണര്‍ എം.ജി.സുകുമാരന്‍നായര്‍ ബ്ലോക്ക്പഞ്ചായത്ത്‌ മെമ്പര്‍ ലൈജു പണിക്കര്‍, പഞ്ചായത്തംഗങ്ങളായ സജീവ്‌ സൗപര്‍ണിക, ജയകുമാര്‍, ഹിന്ദുഐക്യവേദി താലൂക്ക്‌ ജനറല്‍ സെക്രട്ടറി ഇ.ടി.നടരാജന്‍, താലൂക്ക്‌ സംഘചാലക്‌ ഇ.എന്‍.നാരായണന്‍, വിവിധ ഹൈന്ദവ സമുദായസംഘടന നേതാക്കള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എ.കെ.സനന്‍ സ്വാഗതവും അനില്‍ ഞാളുമഠം നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

Sports

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

Kerala

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌
India

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

മെൻസ്ട്രൽ കപ്പിൽ സ്വകാര്യ ഭാ​ഗത്ത് ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; രാസ ലഹരിയുമായി സരിതയും മുഹമ്മദ് ഷാഫിയും എക്സൈസ് പിടിയിൽ

ധർമസ്ഥലയിൽ നിന്നും കണ്ടെത്തിയ അസ്ഥികൾ ഡി.എൻ.എ പരിശോധനയിൽ തിരിച്ചറിഞ്ഞു

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പ്രതീക്ഷകളുടെ വാതില്‍ അടയുമ്പോള്‍

പ്രക്ഷോഭകാരികള്‍ക്ക് വേണ്ടി ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കരുത്

എം.സി റോഡിൽ 2000ത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ തള്ളിയ നിലയിൽ: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.