Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹ്യ പുരോഗതിക്ക്‌ അനിവാര്യം: ശശിതരൂറ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2013, 08:57 pm IST
inKasargod

കാസര്‍കോട്‌: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി കൈവരിക്കേണ്ടത്‌ സാമൂഹ്യ മുന്നേറ്റത്തിന്‌ അനിവാര്യമാണെന്ന്‌ കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ്‌ സഹമന്ത്രി ഡോ.ശശിതരൂറ്‍ പറഞ്ഞു. ഇന്ത്യയില്‍ മൂന്നിലൊന്ന്‌ സ്ത്രീകളും എഴുതാനും വായിക്കാനും അറിയാത്തവരാണ്‌. എഴുത്തും വായനയും അറിയാത്ത സ്ത്രീ മുഖ്യമന്ത്രിയായ സംഭവം പോലും ഉണ്ടായി. കാസര്‍കോട്‌ ഗവ.ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയായ വിജ്ഞാന്‍ ജ്യോതിയുടെ പ്രഖ്യാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ജില്ലയാണ്‌ കാസര്‍കോട്‌. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ കേരള സമൂഹം പ്രാധാന്യം നല്‍കുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ജാതിമത രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ഇത്‌ നടപ്പിലാക്കുന്നു. ഇന്ത്യ സ്വതന്ത്യ്രമാകുമ്പോള്‍ എഴുതാനും വായിക്കാനും അറിയുന്നവര്‍ ൧൭ ശതമാനം മാത്രമായിരുന്നു. സ്ത്രീകളെ അപേക്ഷിച്ച്‌ ഇത്‌ ൮.൯ ശതമാനമായിരുന്നു. ഇന്ന്‌ രാജ്യത്തെ സാക്ഷരത ൭൪ ശതമാനമായി ഉയര്‍ന്നെങ്കിലും സ്ത്രീകളുടേത്‌ ൬൫.൫ ശതമാനമാണ്‌. മൂന്നിലൊരാള്‍ എഴുതാനും വായിക്കാനും അറിയാത്തവരായി നിലനില്‍ക്കുന്നു. നൂറ്‌ ശതമാനം സാക്ഷരതയുണ്ടെങ്കിലേ രാജ്യത്തിന്‌ മുന്നേറാന്‍ സാധിക്കൂ. ഇടയ്‌ക്കുവെച്ച്‌ പഠനം അവസാനിപ്പിക്കുന്ന അവസ്ഥ മാറണമെന്നും തരൂറ്‍ പറഞ്ഞു. പി.കരുണാകരന്‍ എംപി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ.കുഞ്ഞിരാമന്‍ (ഉദുമ), ഇ.ചന്ദ്രശേഖരന്‍, ജില്ലാ കലക്ടര്‍ പി.എസ്‌.മുഹമ്മദ്‌ സഗീര്‍, സാമൂഹ്യനീതി വകുപ്പ്‌ ഡയറക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, ബിജെപി ജില്ലാ പ്രസിഡണ്ട്‌ പി.സുരേഷ്കുമാര്‍ ഷെട്ടി, സി.കെ.ശ്രീധരന്‍, കെ.പി.സതീഷ്ചന്ദ്രന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ പഞ്ചായത്ത്‌ അംഗം പ്രമീള.സി.നായ്‌ക്‌, നഗരസഭാ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത്‌, ബ്ളോക്ക്‌ പ്രസിഡണ്ടുമാര്‍, ഭരണ സമിതി അംഗങ്ങള്‍, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ.ഗീത സജീവ്‌ ആമുഖ ഭാഷണം നടത്തി. പദ്ധതി വിജയത്തിന്‌ നേതൃത്വം നല്‍കിയവരെ ആദരിക്കലും അവാര്‍ഡ്‌ വിതരണവും നടന്നു. അഡ്വ.പി.പി.ശ്യാമളാദേവി സ്വാഗതവും ടി.കെ.സോമന്‍ നന്ദിയും പറഞ്ഞു. മന്ത്രി എത്താന്‍ വൈകിയതിനാല്‍ നിശ്ചയിച്ചതിലും ഒന്നരമണിക്കൂറ്‍ കഴിഞ്ഞാണ്‌ ഉദ്ഘാടന ചടങ്ങ്‌ ആരംഭിച്ചത്‌. മന്ത്രിമാരായ അബ്ദുറബ്ബ്‌, പി.കെ.കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്‌, പി.ബി.അബ്ദുള്‍റസാഖ്‌, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂറ്‍) എന്നിവര്‍ ചടങ്ങിനെത്തിയില്ല

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.