Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട്‌ മടിക്കൈയില്‍ ശോഭായാത്രയ്‌ക്കുനേരെ സിപിഎം അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2013, 09:37 pm IST
inKasargod

കാഞ്ഞങ്ങാട്‌: കമ്മ്യൂണിസ്റ്റ്‌ കേന്ദ്രമായ മടിക്കൈ പഞ്ചായത്തില്‍ ബാലഗോകുലത്തിണ്റ്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയ്‌ക്കുനേരെ സിപിഎം അക്രമം. അടമ്പില്‍ ശാസ്താവീശ്വര ക്ഷേത്രത്തിലേക്ക്‌ നടന്ന മഹാ ശോഭായാത്ര തടയാന്‍ സിപിഎം നടത്തിയ അക്രമം എന്നാല്‍ പാഴായി. സിപിഎം സംഘത്തിണ്റ്റെ കല്ലേറും പ്രകോപനങ്ങളും വകവെയ്‌ക്കാതെ ശോഭായാത്ര ലക്ഷ്യസ്ഥാനത്തെത്തി. ശോഭായാത്രയ്‌ക്കിടെ അക്രമം ഉണ്ടാകുമെന്ന്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടും പോലീസ്‌ ബോധപൂര്‍വ്വം മാറിനില്‍ക്കുകയായിരുന്നു. കല്ലേറില്‍ ശോഭായാത്രയില്‍ പങ്കെടുത്തവര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ശോഭായാത്ര ആലയില്‍ എത്താറായപ്പോള്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട്‌ കത്തിക്കുകയും ചിലര്‍ കല്ലേറ്‌ നടത്തുകയുമായിരുന്നു. ശോഭായാത്ര കഴിഞ്ഞ്‌ തിരിച്ചുപോകുന്നവരുടെ വാഹനങ്ങള്‍ക്ക്‌ നേരെയും കല്ലേറുണ്ടായി. ഏച്ചിക്കാനം, കല്യാണം എന്നീ സ്ഥലങ്ങളില്‍ നിന്നും പുറപ്പെട്ട ശോഭായാത്രകള്‍ മുത്തപ്പന്‍ തറയില്‍ സംഗമിച്ച്‌ മഹാശോഭയാത്രയായി അടമ്പില്‍ ക്ഷേത്രത്തില്‍ എത്തുകയായിരുന്നു. അടമ്പില്‍ ക്ഷേത്രത്തിലേക്ക്‌ ആദ്യമായാണ്‌ ബാലഗോകുലത്തിണ്റ്റെ നേതൃത്വത്തില്‍ ശോഭായാത്ര നടക്കുന്നത്‌. രതീഷ്‌ നെല്ലിക്കാട്ട്‌, രാഘവന്‍ തുടങ്ങിയ സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അക്രമ ശ്രമങ്ങള്‍ അരങ്ങേറിയത്‌. ശോഭായാത്രയ്‌ക്കുനേരെയുണ്ടായ സിപിഎം അക്രമത്തില്‍ ആര്‍എസ്‌എസ്‌, ഹിന്ദുഐക്യവേദി, ബാലഗോകുലം, ക്ഷേത്രസംരക്ഷണ സമിതി എന്നി സംഘടനകള്‍ പ്രതിഷേധിച്ചു. സിപിഎം നേതൃത്വത്തിണ്റ്റെ അറിവോടുകൂടിയാണ്‌ അക്രമമെന്നും പാര്‍ട്ടിശക്തികേന്ദ്രത്തില്‍ ബാലഗോകുലത്തിണ്റ്റെ പരിപാടിക്ക്‌ നാടൊന്നടങ്കം എത്തിയതിണ്റ്റെ നിരാശയാണ്‌ അക്രമത്തിന്‌ പിന്നിലെന്നും സംഘപരിവാര്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഹൈന്ദവ വിശ്വാസങ്ങളേയും ആചാരങ്ങളേയും കായികമായി നേരിട്ട്‌ ഇല്ലാതാക്കാമെന്ന്‌ ചിന്തിക്കുന്നവര്‍ ചരിത്രം ഓര്‍ക്കണമെന്നും സംഘടനകള്‍ ഓര്‍മ്മപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

Kerala

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

News

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

India

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

പുതിയ വാര്‍ത്തകള്‍

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.