Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ശ്മശാനത്തിണ്റ്റെ പേരില്‍ നഗരസഭയുടെ വാന്‍ വെട്ടിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2013, 07:20 pm IST
in Kasargod

കാസര്‍കോട്‌: ശ്മശാനത്തിണ്റ്റെ പേരില്‍ കാസര്‍കോട്‌ നഗരസഭയുടെ വാന്‍ തട്ടിപ്പ്‌. നഗരസഭയില്‍ ഭൂരിപക്ഷ സമുദായത്തിനായി രണ്ടുപൊതുശ്മശാനങ്ങളാണ്‌ ഉള്ളത്‌. പള്ളം, ചെന്നിക്കര തുടങ്ങിയ സ്ഥലങ്ങളിലാണിവ. അന്‍പത്‌ വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്‌ കാസര്‍കോട്‌ നഗരത്തോട്‌ ചേര്‍ന്നുകിടക്കുന്ന പള്ളം ശ്മശാനം. ഇന്ന്‌ ശ്മശാനം ശോചനീയാവസ്ഥയിലാണ്‌. മൃതദേഹം ദഹിപ്പിക്കുന്നതിനുവേണ്ടി നിര്‍മ്മിച്ച രണ്ടു ചേമ്പറുകളില്‍ ഒന്ന്‌ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്‌. മൃതദേഹം ദഹിപ്പിക്കണമെങ്കില്‍ കല്ലുകളും മരക്കഷണങ്ങളും വെച്ച്‌ താങ്ങി നിര്‍ത്തേണ്ട അവസ്ഥയാണുള്ളത്‌. മൃതദേഹം ദഹിപ്പിക്കുന്നതിനിടയില്‍ മറിഞ്ഞുവീണ സംഭവം വരെ ഉണ്ടായിട്ടുണ്ട്‌. ഇരുമ്പുഷീറ്റുകള്‍ ഉപയോഗിച്ചാണ്‌ മേല്‍ക്കൂര നിര്‍മ്മിച്ചിട്ടുള്ളത്‌. കാലപ്പഴക്കം കാരണം പൊട്ടിപ്പൊളിഞ്ഞ്‌ കിടക്കുന്നു. ശക്തമായ കാറ്റില്‍ ഷീറ്റുകളെലാം തകര്‍ന്നു. മഴവെള്ളം മുഴുവനായും മൃതദേഹം ദഹിപ്പിക്കുന്ന ചേമ്പറില്‍ വീഴുകയാണ്‌. അതിനാല്‍ മഴക്കാലത്ത്‌ മൃതദേഹം ദഹിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്‌. കഴിഞ്ഞ വര്‍ഷത്തെ പ്ളാണ്റ്റ്‌ ഫണ്ടില്‍ 14 ലക്ഷം രൂപയാണ്‌ നഗരസഭ ശ്മശാന നവീകരണത്തിന്‌ വകയിരുത്തിയത്‌. അതുപയോഗിച്ച്‌ ഒരു ചേമ്പറും ഇരിക്കാനുള്ള ഷീറ്റും നിര്‍മ്മിച്ചു. തുച്ഛമായ ചെലവ്‌ മാത്രമാണ്‌ അതിനുചെലവായിട്ടുണ്ടാവുക എന്നുള്ളത്‌ ഏതൊരാള്‍ക്കും പ്രത്യക്ഷത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. ഈ വര്‍ഷത്തെ ബജറ്റിലും 10 ലക്ഷത്തോളം രൂപയുടെ പ്രവൃത്തികള്‍ക്കാണ്‌ രൂപം കൊടുത്തിട്ടുള്ളത്‌. ബജറ്റില്‍ വകയിരുത്തി മാസങ്ങള്‍ പിന്നിട്ടിട്ടും ടെണ്ടര്‍ നടപടികള്‍ ഇതുവരെ ആയിട്ടില്ല. നിലവിലുള്ള ചുറ്റുമതില്‍ പൊളിച്ച്‌ പുതിയവ നിര്‍മ്മിക്കാനും നിലം ഇണ്റ്റര്‍ലോക്ക്‌ ചെയ്യാനുമാണ്‌ പദ്ധതിയെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. കഴിഞ്ഞ ബജറ്റിലെ പണം പൂര്‍ണ്ണമായും ചിലവഴിച്ചുവെന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. അറ്റകുറ്റപ്പണിയും നവീകരണവും എന്ന പേരിലാണ്‌ വീണ്ടും ലക്ഷങ്ങള്‍ വകയിരുത്തിയിരിക്കുന്നത്‌. പണം തട്ടാനുള്ള ഉപാധി മാത്രമാണ്‌ നഗരസഭയ്‌ക്ക്‌ പള്ളം ശ്മശാനം. ഭൂരിപക്ഷ സമുദായത്തിണ്റ്റേത്‌ എന്നുള്ള ഒറ്റ കാരണത്താലാണ്‌ നഗരസഭ ഈ അവഗണന കാണിക്കുന്നത്‌. ചെന്നിക്കരയിലുള്ള ശ്മശാനത്തിണ്റ്റേയും സ്ഥിതി മറിച്ചല്ല. വിറക്‌ ഉപയോഗിച്ച്‌ ദഹിപ്പിക്കുകയും നേരിട്ട്‌ മറവ്‌ ചെയ്യുന്ന രീതിയാണ്‌ ഇപ്പോള്‍ തുടര്‍ന്നുപോകുന്നത്‌. ഗ്യാസ്‌ ഉപയോഗിച്ചുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കുമെന്നാണ്‌ നഗരസഭ അധികൃതര്‍ പറയുന്നത്‌. നിര്‍മ്മാണം ഇപ്പോഴും പാതി വഴിയിലാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

India

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

പുതിയ വാര്‍ത്തകള്‍

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.