Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

അണ്ടര്‍ 19 ക്രിക്കറ്റ്‌: ഇന്ത്യക്ക്‌ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2013, 08:33 pm IST
inCricket

കരുണഗേല: ശ്രീലങ്കന്‍ യൂത്ത്‌ ക്രിക്കറ്റ്‌ ടീമിനെതിരായ ഏകദിനത്തില്‍ ഇന്ത്യന്‍ യുവനിരക്ക്‌ വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ 22 റണ്‍സിനാണ്‌ ഇന്ത്യ മികച്ച ജയം കരസ്ഥമാക്കിയത്‌. ആദ്യ മത്സരം മഴകാരണം ഉപേക്ഷിച്ചിരുന്നു. ഇതോടെ മൂന്ന്‌ മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന്‌ മുന്നിലെത്തി. മൂന്നാം ഏകദിനം നാളെ ഡാംബുള്ളയില്‍ നടക്കും.

ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്ത ഇന്ത്യന്‍ യുവനിര 48.4 ഓവറില്‍ 240 റണ്‍സിന്‌ ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ ടീമം 47 ഓവറില്‍ 218 റണ്‍സിന്‌ ഓള്‍ ഔട്ടായതോടെയാണ്‌ ഇന്ത്യക്ക്‌ വിജയം സ്വന്തമായത്‌. ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ വിജയ്‌ സോള്‍ 67 റണ്‍സെടുത്തു. ലങ്കന്‍ നിരയില്‍ 73 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ടി. സുമനസിരിയാണ്‌ ടോപ്‌ സ്കോറര്‍.

നേരത്തെ ടോസ്‌ നേടിയ ഇന്ത്യ ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ ബെയ്ന്‍സും ഹെര്‍വാഡ്കറും ചേര്‍ന്ന്‌ മികച്ച തുടക്കമാണ്‌ നല്‍കിയത്‌. സ്കോര്‍ 70 റണ്‍സിലെത്തിയശേഷമാണ്‌ ഇന്ത്യയുടെ ആദ്യ വിക്കറ്റ്‌ വീണത്‌. 33 റണ്‍സെടുത്ത ഹെര്‍വാഡ്കര്‍ കരുണരത്നെയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങി. സ്കോര്‍ 75-ല്‍ എത്തിയപ്പോള്‍ 38 റണ്‍സെടുത്ത ബെയ്ന്‍സും മടങ്ങി. പിന്നീടെത്തിയവരില്‍ ക്യാപ്റ്റന്‍ വിജയ്‌ സോള്‍ മാത്രമാണ്‌ മികച്ച പ്രകടനം നടത്തിയത്‌. ടെസ്റ്റ്‌ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ വൈസ്‌ ക്യാപ്റ്റനും മലയാളിയുമായ സഞ്ജു വി. സാംസണ്‍ 3 റണ്‍സെടുത്ത്‌ പുറത്തായി. പിന്നീടെത്തിയവരില്‍ ആമിര്‍ ഗാനി 25 റണ്‍സും റിക്കി ബുയി 24 റണ്‍സുമെടുത്തു. ശ്രീലങ്കക്ക്‌ വേണ്ടി ചമിക കരുണരത്നെ 8 ഓവറില്‍ 44 റണ്‍സ്‌ വഴങ്ങി 4 വിക്കറ്റുകളും റോഷന്‍ അനുരുദ്ധ മൂന്ന്‌ വിക്കറ്റുകളും വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം പാളി. സ്കോര്‍ 16-ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ്‌ നഷ്ടമായി. എട്ട്‌ റണ്‍സെടുത്ത മിനോദ്‌ ഭാനുക അതിത്‌ ഷേത്തിന്റെ പന്തില്‍ ബെയ്ന്‍സിന്‌ ക്യാച്ച്‌ നല്‍കി മടങ്ങി. സ്കോര്‍ 19-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്ന കവിന്ദു കുലശേഖരയും കൂടാരം കയറി. സ്കോര്‍ 44-ല്‍ എത്തിയപ്പോള്‍ 11 റണ്‍സെടുത്ത കുശല്‍ മെന്‍ഡിസും 77-ല്‍ എത്തിയപ്പോള്‍ 36 റണ്‍സെടുത്ത സമരവിക്രമയും മടങ്ങി. പിന്നീട്‌ പ്രിയമല്‍ പെരേരയും സുമനസിരിയും ചേര്‍ന്ന്‌ ലങ്കയെ മുന്നോട്ടുനയിച്ചു. എന്നാല്‍ സ്കോര്‍ 152-ല്‍ എത്തിയപ്പോള്‍ 47 റണ്‍സെടത്ത പെരേരയെ അഭിമന്യൂ ലാംബ മടക്കിയതോടെ ലങ്ക വീണ്ടും തകര്‍ന്നു. പിന്നീട്‌ സുമനസിരി ഒറ്റക്ക്‌ പൊരുതിനോക്കിയെങ്കിലും സഹതാരങ്ങളില്‍ നിന്ന്‌ മികച്ച പിന്തുണ ലഭിക്കാതിരുന്നതോടെ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഇന്ത്യക്ക്‌ വേണ്ടി അഭിമന്യു ലാംബ 35 റണസ്‌ വഴങ്ങി മൂന്നും കുല്‍ദീപ്‌ യാദവും ആമിര്‍ ഗാനിയും രണ്ട്‌ വീതം വിക്കറ്റുകളും വീഴ്‌ത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

Kerala

ഹൈക്കോടതി പരിസരത്ത് ഫോട്ടോഗ്രാഫി അടക്കം നിരോധിച്ചു, മാധ്യമങ്ങള്‍ പ്രത്യേക അനുമതി വാങ്ങണം

Kerala

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

പുതിയ വാര്‍ത്തകള്‍

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകനെ നിശബ്ദനാക്കി ജയ്ശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.