Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കര്‍ക്കിടക അമാവാസി പിതൃതര്‍പ്പണത്തിന്‌ ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2013, 09:55 pm IST
inKasargod

കാസര്‍കോട്‌: ഉത്തര കേരളത്തിലെ കാശി എന്നറിയപ്പെടുന്ന ബേക്കല്‍ തൃക്കണ്ണാട്‌ ശ്രീത്രയംബകേശ്വര ക്ഷേത്രത്തില്‍ ൬ന്‌ നടക്കുന്ന കര്‍ക്കിടക അമാവാസി പിതൃതര്‍പ്പണത്തിണ്റ്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബലിതര്‍പ്പണത്തിണ്റ്റെ പുരോഹിതന്‍മാരുടെ എണ്ണം ൨൦ ആയും സ്നാനഘട്ടത്തിലെ സുരക്ഷ, ക്യൂ നിയന്ത്രണം മുതലായവയ്‌ക്ക്‌ താല്‍ക്കാലിക വളണ്ടിയര്‍മാരുടെ എണ്ണം ൫൦ ആയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ കാസര്‍കോട്‌ ഡിപ്പോയില്‍ നിന്നും നടത്തുന്നതിന്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌. സുരക്ഷാ നിയന്ത്രണത്തിന്‌ വനിതാ പോലീസ്‌ ഉള്‍പ്പെടെയുള്ള ലോക്കല്‍ പോലീസും സുസജ്ജമായ തീരദേശ പോലീസും രംഗത്തുണ്ടാവും. ഈ വര്‍ഷത്തെ അമിത വര്‍ഷവും കടല്‍ ക്ഷോഭവും കണക്കിലെടുത്ത്‌ തീര്‍ത്ഥാടകര്‍ സ്വയം നിയന്ത്രിച്ചും ജാഗ്രത പാലിച്ചും അപകടങ്ങള്‍ ഒഴിവാക്കി പിതൃതര്‍പ്പണവും ക്ഷേത്ര ദര്‍ശനവും സുഗമവും സുരക്ഷിതവും ആക്കണമെന്ന്‌ ദേവസ്വവം അധികൃതര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ്‌ എക്സിക്യുട്ടീവ്‌ ഓഫീസര്‍ എ.വാസുദേവന്‍ നമ്പൂതിരി, ട്രസ്റ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ വി.ബാലകൃഷ്ണന്‍നായര്‍, ട്രസ്റ്റി ബോര്‍ഡ്‌ മെമ്പര്‍മാരായ മേലത്ത്‌ സത്യനാഥന്‍ നമ്പ്യാര്‍, എടയില്യം രാഘവന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട്‌: ഉദയപുരം ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും നടത്തുന്ന കര്‍ക്കിടകവാവ്‌ – പിതൃദര്‍പ്പണം ൬ന്‌ രാവിലെ ൭ മണി മുതല്‍ പശ്ചിമ കാവേരി എന്നറിയപ്പെടുന്ന ക്ഷേത്ര പുഴക്കടവില്‍ നടത്തപ്പെടും. ഭക്തജനങ്ങള്‍ക്ക്‌ ബലി ദര്‍പ്പണം നടത്തുന്നതിനുള്ള വിപുലമായ സൗകര്യങ്ങള്‍ പുഴക്കടവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍ ൯൪൯൬൪൨൯൭൩൦.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

Entertainment

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

Entertainment

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

Entertainment

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

പുതിയ വാര്‍ത്തകള്‍

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.