Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ക്രിക്കറ്റ് ലോകകപ്പ് മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2013, 03:12 pm IST
in Cricket

മെല്‍ബണ്‍: 2015ലെ ഏകദിന ലോകകപ്പ് മത്സക്രമങ്ങള്‍ ഐ.സി.സി പ്രഖ്യാപിച്ചു. പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെട്ട പൂള്‍ ബിയിലാണ് നിലവിലെ ജേതാക്കളായ ഇന്ത്യ. ഫെബ്രുവരി പതിനഞ്ചിന് പാക്കിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഓസ്ടേലിയയിലേയും ന്യൂസിലാന്റിലെയും പതിനാല് വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.

മെല്‍ബണില്‍ നടന്ന ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണാണ് മത്സരപട്ടികയും വേദികളും പ്രഖ്യാപിച്ചത്. രണ്ടു രാജ്യങ്ങളിലെ 14 വേദികളിലായാണ് 49 മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ അഡലൈഡ്, ബ്രിസ്ബന്‍, കാന്‍ബറ, ഹൊബാര്‍ട്ട്, മെല്‍ബണ്‍, പെര്‍ത്ത്, സിഡ്‌നി എന്നീ ഗ്രൗണ്ടുകളിലായി 26 മാച്ചുകളും ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചര്‍ച്ച്, ഓക്ക്‌ലന്റ്, ഡ്യൂനഡിന്‍. ഹാമില്‍ട്ടണ്‍, നേപിയര്‍, നെല്‍സണ്‍, വെല്ലിങ്ടണ്‍ എന്നിവിടങ്ങളിലായി 23 മത്സരങ്ങളും അരങ്ങേറും.

സിംബാബ്‌വെയ്‌ക്കും അയര്‍ലണ്ടിനും പുറമേ യോഗ്യതാ ടൂര്‍ണമെന്റില്‍ നാലാമത് എത്തുന്ന ടീമും പൂള്‍ ബിയില്‍ വരും. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ്, ന്യൂസിലാന്റ് എന്നിവയാണ് പൂള്‍ എയിലെ ടെസ്റ്റ് ടീമുകള്‍. ഫെബ്രുവരി പതിനാലിന് ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുന്ന ന്യൂസിലന്റ്-ശ്രീലങ്ക മത്സരത്തോടെ ലോകകപ്പ് തുടങ്ങും. അടുത്ത ദിവസമാണ് ഇന്ത്യ-പാക് പോരാട്ടം.

മുന്നിലെത്തുന്ന നാല് ടീമുകള്‍ കോട്ടര്‍ഫൈനലിലേക്ക് യോഗ്യത നേടും. സിഡ്‌നിയിലും ഓക്‍ലന്റിലുമായി സെമി ഫൈനലും മെല്‍ബണില്‍ ഫൈനലും നടക്കും. 1992ലാണ് ഓസ്ടേലിയയിലും ന്യൂസിലാന്റിലുമായി അവസാനം ലോകകപ്പ് നടന്നത്. അന്ന് മെല്‍ബണില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇമ്രാന്‍‌ഖാന്റെ പാക്കിസ്ഥാന്‍ കിരീടം നേടി.

ഐ.സി.സി ചീഫ് എക്സിക്യുട്ടീവ് ഡേവിഡ് റിച്ചാര്‍ട്സണിന് പുറമേ ഡെനീസ് ലില്ലി, ഇയാന്‍ ചാപ്പല്‍, കപില്‍ ദേവ്, ഗില്‍ ക്രിസ്റ്റ് തുടങ്ങിയ ഇതിഹാസ താരങ്ങളും മത്സരക്രമം പ്രഖ്യാപിച്ച ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

Editorial

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

Article

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

Kerala

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.