Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട്‌ കലാപം: സിപിഎം നിലപാടില്‍ അണികള്‍ക്കിടയില്‍ അമര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2013, 08:40 pm IST
inKasargod

കാസര്‍കോട്‌: മുസ്ളിംലീഗിണ്റ്റെ മതതീവ്രവാദത്തെ തുറന്നെതിര്‍ക്കാന്‍ സിപിഎം ആര്‍ജ്ജവം കാണിക്കാത്തതില്‍ അണികള്‍ക്കിടയില്‍ അമര്‍ഷം. ഏറ്റവുമൊടുവില്‍ കാസര്‍കോട്‌ കലാപത്തില്‍ റിട്ട.എസ്പി രാംദാസ്‌ പോത്തനെ കുറ്റവിമുക്തനാക്കി സിബിഐ അന്തമറിപ്പോര്‍ട്ട്‌ നല്‍കിയിട്ടും ലീഗിനോട്‌ മൃദുസമീപനം പുലര്‍ത്തുന്ന നേതൃത്വത്തിണ്റ്റെ നിലപാടാണ്‌ പ്രവര്‍ത്തകരില്‍ അമര്‍ഷത്തിനിടയാക്കിയത്‌. ലീഗ്‌ ആസൂത്രണം ചെയ്ത കലാപത്തിണ്റ്റെ അനന്തരഫലമാണ്‌ അന്നത്തെ എസ്പിയായിരുന്ന രാംദാസ്പോത്തണ്റ്റെ വെടിയേറ്റ്‌ ലീഗ്‌ പ്രവര്‍ത്തകന്‍ തന്നെ മരിക്കാനിടയായത്‌. ഇത്‌ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സിബിഐ റിപ്പോര്‍ട്ടിലൂടെ വ്യക്തമായിട്ടും കലാപം സംബന്ധിച്ച അന്വേഷണം പോലും സിപിഎം ആവശ്യപ്പെടുന്നില്ല. പകരം ബിജെപി ഇത്‌ രാഷ്‌ട്രീയമായി മുതലെടുക്കുന്നുവെന്ന ‘ആശങ്ക’യാണ്‌ സിപിഎമ്മിന്‌. നേരത്തെ കലാപം അന്വേഷിക്കാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മീഷനെ യുഡിഎഫ്‌ അധികാരത്തിലെത്തിയ ഉടന്‍ പിരിച്ചുവിട്ടിരുന്നു. ജസ്റ്റിസ്‌ നിസാര്‍ ഇടതുപക്ഷകാരനാണെന്ന്‌ ആരോപിച്ചായിരുന്നു ഇത്‌. ഇതിനെതിരെ ശക്തമായി പ്രതികരിക്കാനോ പ്രക്ഷോഭം നടത്താനോ തയ്യാറാകാതിരുന്ന സിപിഎം നിലപാട്‌ അന്ന്‌ വിമര്‍ശന വിധേയമായിരുന്നു. മൂന്നര വര്‍ഷത്തിനുശേഷം ലീഗിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന റിപ്പോര്‍ട്ട്‌ സിബിഐ സമര്‍പ്പിച്ചിട്ടും പാര്‍ട്ടി മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ബിജെപിക്കെതിരെ മഞ്ചേശ്വരത്തും കാസര്‍കോട്ടും നടത്തുന്ന വോട്ട്‌ കച്ചവടമാണ്‌ മൗനത്തിനുപിന്നിലെന്നാണ്‌ ആക്ഷേപം. അടുത്തിടെ ഫേസ്ബുക്ക്‌ പരാമര്‍ശത്തിണ്റ്റെ പേരില്‍ ജില്ലയിലെമ്പാടും മുസ്ളിംലീഗിണ്റ്റെ നേതൃത്വത്തില്‍ ആസൂത്രിതമായി പ്രകടനങ്ങളും അക്രമങ്ങളും അരങ്ങേറിയപ്പോഴും സിപിഎം നേതൃത്വം നിശബ്ദരായിരുന്നു. സിപിഎമ്മിണ്റ്റെ അനുഭാവികളും പ്രവര്‍ത്തകരുമുള്‍പ്പെടെ ലീഗിണ്റ്റെ വര്‍ഗ്ഗീയ അതിക്രമങ്ങള്‍ക്ക്‌ ഇരയായിരുന്നു. കഴിഞ്ഞ വിഷുദിനത്തില്‍ മഡിയന്‍ പാലക്കിയില്‍ മുസ്ളിംലീഗിണ്റ്റെ താലിബാന്‍ മോഡല്‍ അക്രമത്തിനിരയായതില്‍ സിപിഎം അനുഭാവികള്‍ ഉണ്ടായിരുന്നു. തുടക്കത്തില്‍ അക്രമ സ്ഥലം സന്ദര്‍ശിച്ച സിപിഎം നേതാക്കള്‍ പിന്നീട്‌ പിന്‍വലിയുകയായിരുന്നു. അക്രമത്തിനിരയായവരെ പ്രതിച്ചേര്‍ത്ത്‌ പോലീസ്‌ കേസെടുത്തപ്പോഴും സിപിഎം ഇടപെട്ടില്ല. മഡിയനിലും പരിസര പ്രദേശങ്ങളിലും സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെ ലീഗ്‌ നടത്തുന്ന വര്‍ഗ്ഗീയ സ്വഭാവമുള്ള അക്രമങ്ങള്‍ നേതൃത്വം കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. പല സ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ ലീഗിനെ പ്രതിരോധിച്ചപ്പോള്‍ വര്‍ഗ്ഗീയമെന്ന്‌ ചൂണ്ടിക്കാട്ടി നേതാക്കള്‍ തന്നെ പിന്തിരിപ്പിച്ചിരുന്നു. രാഷ്‌ട്രീയമായ ഒത്തുതീര്‍പ്പുകളിലൂടെ ലീഗിണ്റ്റെ വര്‍ഗ്ഗീയതയെ സിപിഎം പ്രോത്സാഹിപ്പിക്കുകയാണെന്നുപോലും അണികള്‍ രോഷം കൊള്ളുന്നു. ഇതിണ്റ്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ കാസര്‍കോട്‌ സംഭവത്തെ കലാപമെന്ന്‌ വിശേഷിപ്പിക്കാന്‍ പോലും സിപിഎം മടിക്കുന്നതിനുപിന്നില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

India

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഒരു ട്വീറ്റ് കൊണ്ടോ പ്രസംഗം നടത്തിയോ പിടിച്ചെടുക്കാൻ കഴിയില്ല : ഹോർമുസ് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ

എല്ലാത്തിനും കാരണം ആർ എസ് എസ് ; എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതിന് പിന്നിൽ ആർ എസ് എസാണെന്ന് ജിന്റോ ജോൺ

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

ലഷ്കർ- ജയ്ഷ ഭീകരരുടെ വീഡിയോകൾ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു : മഹാരാഷ്‌ട്രയിൽ ട്രക്ക് ഡ്രൈവർ സൊഹൈൽ റസാഖ് ഷെയ്ഖ് എടിഎസ് പിടിയിൽ  

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മൃഗശാലയില്‍ കാഴ്ച വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

66 വർഷം നഖം വളർത്തി : 29 അടി നീളമുള്ള നഖങ്ങളുമായി ലോക റെക്കോർഡ് സ്ഥാപിച്ച് ഇന്ത്യക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.