Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പതിനൊന്നുകാരിയുടെ നൊമ്പരം യൂട്യൂബ്‌ നെഞ്ചേറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2013, 09:16 pm IST
in World

ബെയ്‌റൂട്ട്‌: കല്യാണം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന്‌ വീട്‌ വിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ രോദനം വീഡിയോ യൂട്യൂബില്‍ വന്‍ പ്രചാരം. കേവലം പതിനൊന്നു വയസ്സു മാത്രം പ്രായമുള്ള യമന്‍ സ്വദേശിനിയായ പെണ്‍കുട്ടി വിവാഹം ഇഷ്ടമല്ലെന്നും നിര്‍ബന്ധിച്ചാല്‍ സ്വയം മരിക്കുമെന്നും പറയുന്ന വീഡിയോയാണ്‌ യൂടൂബില്‍ പ്രത്യക്ഷപ്പെട്ടത്‌. സൗദിയില്‍ ജീവിക്കുന്ന യെമന്‍ പൗരനുമായാണ്‌ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വിവാഹം ഉറപ്പിച്ചത്‌. ജുലൈ 21 ന്‌ പോസ്റ്റ്‌ ചെയ്ത വീഡിയോ ഇതിനോടകം തന്നെ 5.6 മില്യന്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.

11 വയസ്സുകാരിയായ നാദ അല്‍ അഹദി ഇപ്പോള്‍ അമ്മാവന്റെ വീട്ടിലാണ്‌. തന്നെ വീട്ടുകാര്‍ കല്യാണം കഴിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നും അതിനാല്‍ വീട്‌ ഉപേക്ഷിച്ചെന്നും ഇനിയും സ്കൂളില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും വിദ്യാഭ്യാസവും ഭാവിയും നശിപ്പിക്കരുതെയെന്നും കുട്ടി വീഡിയോയില്‍ പറയുന്നു. കൂടാതെ മാതാപിതാക്കള്‍ വിവാഹം കഴിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നു.

സംഭവം വിവാദമായതോടെ പാന്‍-അറബ്‌ ടെലിവിഷന്‍ ചാനലില്‍ തന്റെ മകള്‍ക്ക്‌ 17 വയസ്സായെന്നും മറ്റുള്ളവര്‍ മകളുടെ മനസ്സുമാറ്റിയതിനെ തുടര്‍ന്നാണ്‌ ഇപ്രകാരം പ്രതികരിച്ചതെന്നും നാദയുടെ പിതാവ്‌ പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എന്നാല്‍ നാദയ്‌ക്ക്‌ തുടര്‍ന്നുള്ള സാമ്പത്തിക സഹായം അമ്മാവന്‍ നല്‍കുമെന്ന്‌ മറ്റൊരു പ്രദേശിക ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അറബിനാടുകളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസസ്വാതന്ത്യ, ശൈശവ വിവാഹം, സമുഹിക ഇടപെടലുകളിലുള്ള വിലക്ക്‌ എന്നിവകളുടെ നേര്‍ക്കാഴ്‌ച്ചകളാണ്‌ നാദ അല്‍ അഹദിയുടെ യൂട്യൂബ്‌ വീഡിയോ സംസാരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ പ്രക്ഷോഭം മതപരല്ല; രാഷ്‌ട്രവിരുദ്ധതക്കെതിരെ ഏത് വിഭാഗമായാലും സമീപനം ഒന്നുതന്നെ: കെ.പി. രാധാകൃഷ്ണന്‍ (VIDEO)

News

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

India

‘ ഡിഎംകെയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട് , : ഉദയനിധി സ്റ്റാലിന്റെ തൃഷ വിരുദ്ധ പരാമർശത്തിനെതിരെ ഖുശ്ബു

Kerala

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

Kerala

‘ഞാനത് പറയാൻ പാടില്ലായിരുന്നു, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; മന്ത്രി സിപി ജോൺ

പുതിയ വാര്‍ത്തകള്‍

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

മധ്യപ്രദേശിൽ 13 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: പിടിയിലായത്  സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘം

രാമായണ അറിവുകള്‍: രാമായണ-ഭാരതങ്ങളുടെ സംഗമസ്ഥാനങ്ങള്‍

രാമസ്പര്‍ശം 19: ശബരിയുടെ കാത്തിരിപ്പ്

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

ചൈനയുടെ വീ ചാറ്റ് ആപ്പിന് വേണ്ടി വാട്‌സ്ആപ്പ് നീക്കം ചെയ്ത് പാക് സൈന്യം : ചാരവൃത്തിയും ഹാക്കിംഗും ഭയന്നാണെന്ന് പാകിസ്ഥാൻ 

യമന്‍ തീരത്ത് ആക്രമണം; ഇന്ത്യന്‍ കപ്പല്‍ മുങ്ങി, കപ്പലിലുണ്ടായിരുന്ന 14 പേരെയും രക്ഷപ്പെടുത്തി , അപലപിച്ച് ഷിപ്പിങ് മന്ത്രാലയം

റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; മരണ സംഖ്യ ഉയരുന്നു, ആക്രമണത്തിനിരയായത് തുറമുഖ ടെർമിനലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.