Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട്‌ കലാപം: ജുഡീഷ്യല്‍ കമ്മീഷന്‍ പുനസ്ഥാപിക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2013, 09:36 pm IST
inKasargod

കാസര്‍കോട്‌: കാസര്‍കോട്‌ കലാപത്തിനിടെ നടന്ന വെടിവെപ്പില്‍ അന്നത്തെ എസ്പിയായിരുന്ന രാംദാസ്‌ പോത്തനെ കുറ്റവിമുക്തനാക്കി സിബിഐ അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ പുനസ്ഥാപിക്കണമെന്ന്‌ ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുസ്ളിംലീഗ്‌ സംസ്ഥാന നേതാക്കള്‍ക്ക്‌ സ്വീകരണം നല്‍കുന്നതിണ്റ്റെ മറവില്‍ കാസര്‍കോട്ട്‌ നടന്ന കലാപത്തില്‍ ലീഗ്‌ നേതാക്കള്‍ക്ക്‌ പങ്കുണ്ട്‌. എന്നാല്‍ എസ്പിയുടെ വെടിയേറ്റ്‌ ലീഗ്‌ പ്രവര്‍ത്തകന്‍ മരിക്കാനിടയായ സംഭവം ഉയര്‍ത്തിക്കാട്ടി കലാപം മൂടിവെയ്‌ക്കുകയായിരുന്നു മുസ്ളിംലീഗും യുഡിഎഫും. ആത്മരക്ഷയ്‌ക്കും സഹപ്രവര്‍ത്തകരുടെ ജീവന്‍ രക്ഷിക്കാനുമാണ്‌ എസ്പി വെടിവെച്ചതെന്ന്‌ സിബിഐ അന്വേഷണത്തില്‍ വ്യക്തമായിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ കലാപവും ഗൂഢാലോചനയും അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പുനസ്ഥാപിക്കണം. ലീഗ്‌ നേതാക്കള്‍ക്കെതിരെ തെളിവ്‌ ലഭിച്ചതിനാലാണ്‌ നേരത്തെ യുഡിഎഫ്‌ സര്‍ക്കാര്‍ നിസാര്‍ കമ്മീഷന്‍ പിരിച്ചുവിട്ടത്‌. തുടര്‍ന്ന്‌ നടന്ന സിബിഐ അന്വേഷണത്തില്‍ എസ്പിയായിരുന്ന രാംദാസ്‌ പോത്തണ്റ്റെ നടപടിമാത്രമാണ്‌ അന്വേഷിച്ചത്‌. കലാപത്തിനുപിന്നിലെ ആഴത്തിലുള്ള ഗൂഢാലോചനയും സാമ്പത്തിക ശ്രോതസ്സും അന്വേഷണ വിധേയമാക്കണം. കലാപത്തില്‍ പങ്കാളികളായവര്‍ക്കെതിരെ ഒരുതരത്തിലുള്ള നിയമനടപടിയും സ്വീകരിച്ചിട്ടില്ല. കലാപത്തില്‍ പങ്കില്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണത്തെ മുസ്ളിംലീഗ്‌ ഭയക്കുന്നത്‌ എന്തിന്‌. എസ്പിയുടെ വെടിയേറ്റ്‌ മരിച്ച ലീഗ്‌ പ്രവര്‍ത്തകണ്റ്റെ കുടുംബത്തിന്‌ സര്‍ക്കാര്‍ നല്‍കിയ അഞ്ച്‌ ലക്ഷം തിരിച്ചെടുക്കണം. കലാപകാരികള്‍ക്ക്‌ നേരെയാണ്‌ എസ്പി വെടിയുതിര്‍ത്തതെന്നാണ്‌ സിബിഐ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌. അക്രമികള്‍ക്ക്‌ പാരിതോഷികം നല്‍കുന്നത്‌ അക്രമത്തെ പ്രോത്സാഹിപ്പിക്കലാണ്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ ബാലകൃഷ്ണനെ മുസ്ളിം യുവതിയെ വിവാഹം ചെയ്തതിണ്റ്റെ പേരില്‍ കൊലപ്പെടുത്തിയ കേസില്‍ പോലീസിനും സംസ്ഥാന സര്‍ക്കാറിനും വീഴ്ച പറ്റിയെന്നും കുടുംബത്തിന്‌ രണ്ട്‌ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരെ അപ്പീല്‍ പോയ സര്‍ക്കാരാണ്‌ അക്രമികള്‍ക്ക്‌ പാരിതോഷികം നല്‍കിയത്‌. ബാലകൃഷ്ണന്‍ വധക്കേസ്‌ പ്രതികളെ രക്ഷിച്ചത്‌ ലീഗ്‌ എംഎല്‍എ പി.ബി.അബ്ദുള്‍റസാഖാണെന്ന്‌ കുടുംബാംഗങ്ങള്‍ ആരോപിച്ചിട്ടുണ്ട്‌. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വം നിലപാട്‌ വ്യക്തമാക്കണം. ജില്ലാ പ്രസിഡണ്ട്‌ പി.സുരേഷ്കുമാര്‍ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

പുതിയ വാര്‍ത്തകള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.