Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സ്നോഡന്‌ റഷ്യയില്‍ താല്‍ക്കാലിക അഭയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2013, 08:36 pm IST
inWorld

മോസ്ക്കോ: ചാരക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന്‌ അറസ്റ്റ്‌ ഭയന്ന്‌ അമേരിക്കയില്‍ നിന്ന്‌ പലായനം ചെയ്ത മുന്‍സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ്‌ സ്നോഡന്‌ റഷ്യ താത്ക്കാലിക അഭയം നല്‍കിയതായി റിപ്പോര്‍ട്ട്‌. മോസ്ക്കോയിലെ ഷെര്‍മത്തിയോവ വിമാനത്താവളത്തിലെ ട്രാന്‍സിറ്റ്‌ ഏരിയയില്‍ കഴിയുന്ന സ്നേഡന്‌ വിമാനത്താവളം വിട്ട്‌ റഷ്യയിലെങ്ങും സഞ്ചരിക്കാനുള്ള അനുമതി റഷ്യ നല്‍കിയതായാണ്‌ അറിയുന്നത്‌. വിമാനത്താവളത്തില്‍ നിന്ന്‌ സ്നോഡന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന്‌ റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. തത്ക്കാലിക അഭയത്തിനുള്ള അനുമതി ലഭിച്ചതിന്റെ രേഖകളുമായി സ്നോഡന്റെ അഭിഭാഷകന്‍ വിമാനത്താവളത്തിലെത്തി. സ്നോഡന്‌ പുറത്തിറങ്ങാനുള്ള അനുമതി ഉത്തരവ്‌ കൈമാറിയതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു. എന്നാല്‍ അഭിഭാഷകന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. റഷ്യന്‍ ഫെഡറല്‍ മൈഗ്രേഷന്‍ സര്‍വീസാണ്‌ സ്നോഡന്‌ വിമാനത്താവളത്തിന്‌ പുറത്തിറങ്ങാന്‍ അനുമതി നല്‍കിയത്‌. അഭയംനല്‍കരുതെന്ന അമേരിക്കയുടെനിരന്തര ആവശ്യം മറികടന്നാണ്‌ സ്നോഡന്‌ അനുകൂലമായ നിലപാട്‌ റഷ്യസ്വീകരിച്ചത്‌. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സ്ഥിരം അഭയം ലഭിക്കുന്നതു വരെ റഷ്യയില്‍ കഴിയാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ സ്നോഡന്‍ അപേക്ഷ നല്‍കിയിരുന്നു.

മറ്റ്‌ രാജ്യങ്ങളുടെയും പൗരന്‍മാരുടെയും രഹസ്യവിവരങ്ങള്‍ അമേരിക്ക ചോര്‍ത്തുന്നു എന്ന നിര്‍ണായകവെളിപ്പെടുത്തല്‍ നടത്തിയതിനെത്തുടര്‍ന്നാണ്‌ സ്നോഡന്‍ അമേരിക്കയുടെ ശത്രുവായതും രാജ്യംവിട്ടതും. ഹോങ്കോങ്ങിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞമാസം 23നാണ്‌ അദ്ദേഹം മോസ്ക്കോ വിമാനത്താവളത്തില്‍ കുടുങ്ങിയത്‌. പാസ്പോര്‍ട്ട്‌ അമേരിക്ക മരവിപ്പിച്ചതിനാല്‍ അദ്ദേഹത്തിന്‌ തുടര്‍ന്ന്‌ യാത്ര ചെയ്യാന്‍സാധിക്കാതെ വരികയായിരുന്നു. റഷ്യയും ഇന്ത്യയുമടക്കം 21 രാജ്യങ്ങളോട്‌ സ്നോഡന്‍ രാഷ്‌ട്രീയ അഭയം ചോദിച്ചിരുന്നു. എന്നാല്‍ വെനസ്വേല, ബൊളീവിയ, നിക്കരാഗ്വ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മാത്രമാണ്‌ സ്നോഡന്റെ അപേക്ഷ സ്വീകരിച്ച്‌ അഭയം വാഗ്ദാനം ചെയ്തത്‌. അമേരിക്കയുടെ എതിര്‍പ്പ്‌ നിലനില്‍ക്കുന്നതിനാല്‍ മറ്റ്‌ രാജ്യങ്ങളില്‍ കൂടി സഞ്ചരിച്ച്‌ സ്നോഡന്‌ ഈ രാജ്യങ്ങളില്‍ എത്താന്‍ സാധിക്കാതെ വരികയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

Kerala

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

News

ഉറക്കതടസ്സം നിങ്ങൾക്കും പ്രശ്‌നമാണോ? അമിതാഭ് ബച്ചൻ പറയുന്നത് എന്താണെന്നോ?

Kerala

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

പുതിയ വാര്‍ത്തകള്‍

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.