Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

തൃക്കൊടിത്താനം മഹാക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2013, 09:50 am IST
inTravel

കോട്ടയം ജില്ലയില്‍ തൃക്കൊടിത്താനം പഞ്ചായത്തിലാണ്‌ പുരാതമായ തൃക്കൊടിത്താനം മഹാക്ഷേത്രം. കേരളത്തിലെ പ്രശസ്ത പഞ്ചപാണ്ഡവ മഹാക്ഷേത്രങ്ങളില്‍ ഒന്നുമാണ്‌. പാണ്ഡവ സഹോദരനായ സഹദേവന്‍ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ച ക്ഷേത്രമെന്ന പ്രശസ്തി. ‘കടി’ എന്നാല്‍ അത്ഭുതമെന്നര്‍ത്ഥത്തില്‍ ഇവിടുത്തെ ദേവന്‍ അത്ഭുതനാരായണ മൂര്‍ത്തിയാതുകൊണ്ടും ഈ നാടിന്‌ തൃക്കൊടിത്താനമെന്ന്‌ പേരുണ്ടായതായി ഐതിഹ്യം. ക്ഷേത്രത്തിനു ചുറ്റും വലിയ മതില്‍. ഈ ആനപള്ളമതിലിന്‌ പിന്നില്‍ അമാനുഷകരങ്ങളാണെന്ന്‌ ആരും സമ്മതിക്കും. കുമ്മായമോ മറ്റ്‌ ചാന്തോ ഉപയോഗിക്കാതെ വെട്ടുക്കല്ലുകള്‍കൊണ്ട്‌ കെട്ടിയുയര്‍ത്തിയ മനോഹരമായ മതില്‍. ശ്രീകോവിലില്‍ വിഷ്ണുഭഗവാന്‍. പാലാഴി മദ്ധ്യത്തില്‍ ലക്ഷ്മിസമേതനായിരിക്കുന്ന മഹാവിഷ്ണു. പ്രധാന വിഗ്രഹത്തിന്റെ പീഠത്തില്‍ രണ്ട്‌ അര്‍ച്ചനാ ബിംബങ്ങള്‍ കൂടിയുണ്ട്‌. ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന ദേവതാ സങ്കല്‍പം എന്ന അപൂര്‍വതയും ഈ ക്ഷേത്രത്തിനുമുണ്ട്‌. പഞ്ചപാണ്ഡവന്മാര്‍ ഓരോ വിഗ്രഹം വച്ച്‌ ആരാധിച്ചുപോന്നപ്പോള്‍ സഹദേവനുമാത്രം അതുപോലൊരു വിഗ്രഹം ലഭിക്കാതെ വന്നപ്പോള്‍ ആ നിരാശയോടെ അഗ്നിയില്‍ ചാടി മരിക്കാന്‍ നിശ്ചയിച്ചു. സഹദേവന്‍ ചാടാനൊരുങ്ങിയ അഗ്നികുണ്ഠത്തില്‍ നിന്നും പ്രത്യക്ഷപ്പെട്ട വിഗ്രഹമാണിത്‌ എന്നാണ്‌ വിശ്വാസം. അതുകൊണ്ടാണ്‌ അത്ഭുതനാരായണന്‍ എന്ന പേരില്‍ ഭഗവാനെ അറിയപ്പെടുന്നതും.നരസിംഹമൂര്‍ത്തിയും, ദക്ഷിണാമൂര്‍ത്തിയും, ഗണപതിയും, ശാസ്താവും, നാഗരും ഉപദേവതമാര്‍.

അഞ്ചു പൂജയുണ്ട്‌. നരസിംഹജയന്തിക്ക്‌ വിശേഷാല്‍ പൂജയുണ്ട്‌. കുംഭമാസത്തിലെ കാര്‍ത്തികനാളില്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ കാവടി മഹോത്സവും എല്ലാ ഷഷ്ഠിക്കും വിശേഷാല്‍ പൂജകളും നടക്കും. കദളിപ്പഴവും പാല്‍പ്പായസവും വിഷ്ണുഭഗവാന്‌ പ്രധാന വഴിപാട്‌. നരസിംഹമൂര്‍ത്തിക്ക്‌ ശര്‍ക്കരപായസവും പാനകവും വഴിപാടാണ്‌.

വൃശ്ചികമാസത്തിലാണ്‌ ഉത്സവം. ദേവന്റെ തിരുനാളായ തിരുവോണനാളില്‍ കൊടിയേറും. അഞ്ചാം ഉത്സവം മുതല്‍ ഒന്‍പതാം ഉത്സവം വരെ മാതൃക്കള്‍ സേവ എന്ന കൈമണി ഉഴിച്ചില്‍ ഉണ്ടായിരിക്കും. പടഹം, കരടിക,കൈമണി, ശംഖ്‌ എന്നിവയാണ്‌ കൈമണി ഉഴിച്ചിലിന്‌ ഉപയോഗിക്കുന്ന വാദ്യങ്ങള്‍. ഉത്സവബലിയില്ല. ശ്രീഭൂതബലി ഉണ്ടാകും. ശംഖ്‌, കരടിക, മരം, ചേകില എന്നിങ്ങനെയുള്ള വാദ്യങ്ങളില്‍ പാണികൊട്ടുന്നു. എന്നാല്‍ ചില ക്ഷേത്രങ്ങളില്‍ ശ്രീഭൂതബലിക്ക്‌ പഞ്ചവാദ്യങ്ങളാണല്ലോ ഉപയോഗിക്കുന്നത്‌. ഒന്‍പതാം ഉത്സവത്തിന്‌ വീക്കുചെണ്ട, തമില, ഇലത്താളം തുടങ്ങിയ വാദ്യങ്ങളാണ്‌ ഇവിടെ ചാടിക്കൊട്ടിന്‌ ഉപയോഗിക്കുന്നത്‌. താളം മൂക്കുമ്പോള്‍ കൊട്ടുകാര്‍ ചാടും. ആ ചാടിക്കൊട്ടു കഴിയുമ്പോള്‍ മുരിയകുളങ്ങര വരെപോയി കൊട്ടു നിര്‍ത്തും. അവിടെ ഇറക്കി നിവേദ്യവുമുണ്ട്‌. അവിടെനിന്നും നാല്‍ക്കവലയില്‍ വന്ന്‌ കൊടിനാട്ടി ശംഖുവിളി കഴിഞ്ഞാല്‍ പൂര്‍ണ നിശബ്ദതയോടെ മേച്ചേരി ഇല്ലത്ത്‌ പടിക്കല്‍ ഇറക്കിവയ്‌ക്കും. പിന്നെ ദീപ എടുക്കാനുള്ളവര്‍ കുളിച്ച്‌ പുതുവസ്ത്രങ്ങണിഞ്ഞ്‌ ജീവതയെടുത്ത്‌ അമ്പലത്തിലേക്ക്‌ പോകും അവിടെ എത്തിയാല്‍ കൊട്ട്‌ തുടരും.

ഒന്‍പതാം ഉത്സവത്തിനുള്ള ദീപം പ്രസിദ്ധമാണ്‌. ഇരുപത്തിയൊന്ന്‌ അംഗുലം വരുന്ന അലക്‌ മുകളു#ി‍ല്‍ ഒരു വാഴപ്പിണ്ടിയില്‍ കുത്തും. താഴെവച്ച്‌ കെട്ടി ഇതിനെ വാഴപ്പോളകൊണ്ട്‌ കമഴ്‌ത്തി കുറുകയെ നെടുകെയും ഉറപ്പിക്കുന്നു. ഈ പോളകളിലാണ്‌ പിന്നീട്‌ ആയിരത്തിയെട്ട്‌ ശരക്കോലുകള്‍ ഉറപ്പിക്കുന്നത്‌. ഒരടി നീളമുള്ള ശരക്കോലിന്റെ മുകള്‍ഭാഗം പന്തംപോലെ തുണി ചുറ്റി എണ്ണയൊഴിച്ച്‌ കത്തിക്കും. കെട്ടിക്കഴിയുമ്പോള്‍ ഇതിന്‌ ഒരുെ‍ കൊച്ചുകുടിലിന്റെ ആകൃതി. ക്ഷേത്രത്തില്‍ ഉത്സവത്തിന്‌ കൊടിക്കയറിക്കഴിഞ്ഞതിനുശേഷമാണ്‌ അലക്‌ തയ്യാറാക്കല്‍ തുടങ്ങുക. അതുപോലെ പ്രത്യേകം പരിശീലനം ലഭിച്ചവരാണ്‌ തോളിലേറ്റുക. തോളില്‍ ചുമന്ന്‌ സോപാനത്തില്‍ കൊണ്ട്‌ ഇറക്കിവയ്‌ക്കും. അഗ്നിസാക്ഷിയായി സഹദേവസ്വാമിയാര്‍ ആവാഹിച്ചുകൊണ്ട്‌ ശ്രീലകത്ത്‌ എത്തിക്കുന്ന സന്തോഷപ്രദമായ ചടങ്ങാണ്‌ ദീപ. മറ്റു ക്ഷേത്രങ്ങളിലെങ്ങുമില്ലാത്ത വിശിഷ്ടമായ ചടങ്ങുമാണിത്‌. ഇത്‌ വഴിപാടായും നടത്തുന്നു. ദീപ ദര്‍ശിക്കുകയും കരിപ്രസാദം തൊടുകയും കത്തിക്കരിഞ്ഞ ശരക്കോല്‍ സൂക്ഷിക്കുകയും ചെയ്യുമ്പോള്‍ ആ വര്‍ഷത്തെ പാപം മാറ്റുമെന്ന വിശ്വാസം.

പെരിനാട്‌ സദാനന്ദന്‍ പിള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.