Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സ്നോഡന്‍: റഷ്യയ്‌ക്ക്‌ അമേരിക്കയുടെ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2013, 11:18 pm IST
inWorld

ന്യൂയോര്‍ക്ക്‌: തങ്ങളുടെ ചാരപദ്ധതി പുറത്തുവിട്ട മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ്‌ സ്നോഡനെ സംരക്ഷിക്കുന്ന റഷ്യന്‍ നിലപാടിന്‌ അമേരിക്കയുടെ രൂക്ഷ വിമര്‍ശനം. സ്നോഡന്‌ പ്രചാരണവേലകള്‍ക്കുള്ള വേദിയൊരുക്കുകയാണ്‌ റഷ്യയെന്ന്‌ അമേരിക്ക കുറ്റപ്പെടുത്തി. മനുഷ്യാവകാശ സംഘടനകളുടെ പ്രതിനിധികളുമായി സ്നോഡന്‍ കൂടിക്കാഴ്‌ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ്‌ യുഎസിന്റെ പ്രതികരണം.

മാറിയ സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുടിനെ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സ്നോഡന്‍ വിഷയം ചര്‍ച്ചചെയ്യാന്‍ തന്നെയാവും ഒബാമ പുടിനെ വിളിച്ചതെന്ന്‌ വൈറ്റ്‌ ഹൗസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സ്നോഡന്‌ ആശയ പ്രചരണത്തിനുള്ള അവസരം ഒരുക്കുന്നതിലൂടെ തങ്ങള്‍ നിഷ്പക്ഷരാണെന്ന പ്രഖ്യാപനത്തില്‍ നിന്ന്‌ റഷ്യ വ്യതിചലിക്കുകയാണ്‌, വൈറ്റ്‌ ഹൗസ്‌ വക്താവ്‌ ജേ കാര്‍ണി പറഞ്ഞു.

അമേരിക്കന്‍ താത്പര്യങ്ങളെ ദോഷകരമായി ബാധിക്കുന്ന നടപടികളിലേക്കില്ലെന്ന റഷ്യന്‍ നിലപാടിന്‌ വിരുദ്ധമാണിതെന്നും കാര്‍ണി കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ്‌ സംവിധാനങ്ങളില്‍ നിന്ന്‌ വ്യക്തിവിവരങ്ങള്‍ കട്ടെടുക്കുന്ന അമേരിക്കയുടെ ‘പ്രിസം’ പദ്ധതി പുറത്തുവിട്ട സ്നോഡന്‍ ജൂണ്‍ 23 നാണ്‌ ഹോങ്കോങ്ങില്‍ നിന്ന്‌ റഷ്യയിലെത്തിയത്‌. തുടര്‍ന്ന്‌ മോസ്കോയിലെ ഷെര്‍മെറ്റിയെവോ വിമാനത്താവളത്തിന്റെ ട്രാന്‍സിസ്റ്റ്‌ ഏരിയയില്‍ സ്നോഡന്‍ നിലയുറപ്പിച്ചു. എയര്‍പോര്‍ട്ടില്‍ നിന്ന്‌ പുറത്തുവരാത്തതിനാല്‍ സ്നോഡന്‍ തങ്ങളുടെ മണ്ണിലിറങ്ങിയിട്ടില്ലെന്നാണ്‌ റഷ്യയുടെ വാദം. എന്നാല്‍ തത്കാലം റഷ്യയില്‍ രാഷ്‌ട്രീയ അഭയം തേടിയശേഷം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേതെങ്കിലുമൊന്നില്‍ അഭയാര്‍ഥിയായി പോകാനാണ്‌ സ്നോഡന്റെ നീക്കമെന്നറിയുന്നു. പക്ഷേ, മോസ്കോയിലെ ഫെഡറല്‍ മൈഗ്രന്റ്‌ സര്‍വീസ്‌ ഓഫീസില്‍ സ്നോഡന്റെ അപേക്ഷ ഇതുവരെ ലഭിച്ചിട്ടില്ലെന്ന്‌ റഷ്യന്‍ അധികൃതര്‍ വെളിപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

Kerala

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

News

ഉറക്കതടസ്സം നിങ്ങൾക്കും പ്രശ്‌നമാണോ? അമിതാഭ് ബച്ചൻ പറയുന്നത് എന്താണെന്നോ?

Kerala

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

പുതിയ വാര്‍ത്തകള്‍

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.