Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സംസ്കാരവും പൈതൃകവും നിലനിര്‍ത്തേണ്ടത്‌ നമ്മുടെ കടമ: ഡോ. ലക്ഷ്മികുമാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2013, 10:06 pm IST
in Kasargod

കാസര്‍കോട്‌: ഭാരതത്തിണ്റ്റെ പൈതൃകവും സാംസ്കാരികവും നില നിര്‍ത്തുന്നതിനായി നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധമാവണമെന്ന്‌ കൊടുങ്ങല്ലൂറ്‍ വിവേകാനന്ദ വേദിക്‌ വിഷന്‍ ഫെഡറേഷന്‍ ഡയറക്ടര്‍ ഡോ.എം.ലക്ഷ്മികുമാരി പറഞ്ഞു. കാസര്‍കോട്‌ ചിന്‍മയമിഷണ്റ്റെ നേതൃത്വത്തില്‍ സ്വാമി വിവിക്താനന്ദ സരസ്വതിയുടെ ഷഷ്ടി പൂര്‍ത്തി ആഘോഷം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ന്‌ ഹിന്ദുധര്‍മം വെല്ലുവിളികള്‍ നേരിടുകയാണ്‌. ഭാരതത്തിണ്റ്റെ സംസ്കാരവും സൗന്ദര്യവും നിലനിര്‍ത്താന്‍ നാം ഓരോരുത്തരും നെയ്‌ത്തിരി വെട്ടങ്ങളാവണം. നിഷ്കാമ കര്‍മ്മത്തിലൂന്നിയുള്ള ജീവിതമാണ്‌ പിന്‍തുടരേണ്ടത്‌. ആത്മമോക്ഷാര്‍ത്ഥം നമ്മള്‍ ചെയ്യുന്ന പ്രവൃത്തികളില്‍ സ്വാര്‍ത്ഥത വേണം. എന്നാല്‍ അത്‌ പരഹിതത്തിനുവേണ്ടിയുള്ളതും ഈശ്വരീയ നിഷ്ഠയില്‍ അര്‍പ്പിതമായ പ്രവൃത്തിയും ആവണം. ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന മനുഷ്യനുമുന്നില്‍ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടും. വെളിച്ചം ഇല്ലാതെ പോകുന്ന ഭോഗസംസ്കാരത്തില്‍ ഹൃദയമാകുന്ന വിളക്കിന്‍്‌ ഒരു വെട്ടമാവാന്‍ കഴിയും. എന്നാല്‍ ആ വിളക്കിന്‌ കരിപുരണ്ടിരിക്കുകയാണ്‌. മനസ്സിനെ ശക്തിപ്പെടുത്തി നിഷ്കാമ കര്‍മ്മത്തെ വെടിഞ്ഞ്‌ ഒരു നിമിത്തമായി മാറാന്‍ നാം ഓരോരുത്തരും തയ്യാറാവണം. ധര്‍മ്മപക്ഷത്തുനിന്നുകൊണ്ട്‌ അമ്മമാര്‍ ഊര്‍ജ്വസ്വലരാകണം. പുതുതലമുറയുടെ വഴികാട്ടിയായി അമ്മമാര്‍ മാറണമെന്നും അവര്‍ ആഹ്വാനം ചെയ്തു. പരിപാടിയില്‍ ചിന്‍മയമിഷന്‍ പ്രസിഡണ്ട്‌ എ.കെ.നായര്‍ അധ്യക്ഷത വഹിച്ചു. ദിവ്യാനന്ദ മാതാജി, ഭഗീരാനന്ദസരസ്വതി, വിശ്വാനന്ദ സരസ്വതി, തത്വാനന്ദ സരസ്വതി, യോഗേഷ്‌ ചൈതന്യ, സുധര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.മുകുന്ദന്‍, കെ.രാജന്‍, എം.കെ.ബാലകൃഷ്ണന്‍, പി.ദാമോദരന്‍, സിദ്ധാര്‍ത്ഥന്‍, രഘുനാഥന്‍, ഡോ.ശശിമേനോന്‍, പി.കെ.സുധാകരന്‍, ഗോപിനാഥന്‍ മേനോന്‍, പ്രശാന്ത്‌, കെ.ശ്രീകുമാര്‍, പി.ജയകുമാര്‍, ടി.ശശിധരന്‍, അശോകന്‍ പൊയിനാച്ചി, വിജയകുമാര്‍, വി.പി.പ്രഭാകരന്‍, ഷാനി.ജി.ആര്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. കെ.ബാലചന്ദ്രന്‍ സ്വാഗതവും ബി.പുഷ്പരാജ്‌ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

Kerala

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

പുതിയ വാര്‍ത്തകള്‍

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.