Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചാരവൃത്തിക്കായി അമേരിക്ക പാശ്ചാത്യ രാജ്യങ്ങളുമായി സഖ്യമുണ്ടാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2013, 09:02 pm IST
inWorld

ബെര്‍ലിന്‍: ചാരപ്രവര്‍ത്തനത്തിനായി യുഎസ്‌ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്‌എ) മറ്റു പാശ്ചാത്യരാജ്യങ്ങളുമായി സഖ്യമുണ്ടാക്കിയിരുന്നെന്ന്‌ എഡ്വേര്‍ഡ്‌ സ്നോഡന്‍. ജര്‍മനിയടക്കമുള്ള മിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഈ ചാര സഖ്യത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നും മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍കൂടിയായ സ്നോഡന്‍ വെളിപ്പെടുത്തുന്നു. ജര്‍മന്‍ വീക്ക്ലി ഡര്‍ സ്പൈഗെളിലാണ്‌ ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്‌.

എന്‍എസ്‌എയിലെ വിദേശ കാര്യ വിഭാഗമാണ്‌ രാജ്യത്തിനു പുറത്തെ രഹസ്യാന്വേഷണ ഏജന്‍സികളുമായുള്ള കൂട്ടുകെട്ട്‌ രൂപപ്പെടുത്തിയതും നിയന്ത്രിച്ചതും ഏകോപിപ്പിച്ചതും. തങ്ങളുടെ രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരായ നീക്കങ്ങള്‍ തടയുന്നതിനും അവരെ ജനകീയ പ്രക്ഷോഭങ്ങളില്‍ നിന്ന്‌ രക്ഷിച്ചു നിര്‍ത്തുന്നതിനുമാണ്‌ അമേരിക്കയുമായി കൈകോര്‍ത്തതിലൂടെ അവര്‍ ലക്ഷ്യമിട്ടത്‌, സ്നോഡന്‍ പറയുന്നു.

ചാരസഖ്യത്തിന്റെ ചെയ്തികളുടെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവന്നാല്‍ ആഗോള സ്വകാര്യതയില്‍ അവരെത്ര അന്യായമായാണ്‌ കടന്നുകയറിയെന്നു മനസിലാവും.

പശ്ചിമേഷ്യയടക്കമുള്ള ചില മേഖലകളില്‍ നിന്നു ലഭിക്കുന്ന രഹസ്യ വിവരങ്ങള്‍ വിശകലനം ചെയ്യാനുള്ള സഹായം ജര്‍മനിക്ക്‌ അമേരിക്ക നല്‍കിയിരുന്നതായും സ്നോഡന്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ ചാര പദ്ധതിയായ പ്രിസത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടതിലൂടെ ലോക ശ്രദ്ധനേടിയ സ്നോഡന്‍ അറസ്റ്റ്‌ ഭയന്ന്‌ കഴിഞ്ഞ രണ്ടാഴ്‌ച്ചയായി മോസ്കോ വിമാനത്താവളത്തില്‍ കഴിയുകയാണ്‌. അദ്ദേഹത്തിന്റെ പാസ്പോര്‍ട്ട്‌ നേരത്തെതന്നെ അമേരിക്ക റദ്ദ്‌ ചെയ്തിരുന്നു.
വെനസ്വേലയിലോ ക്യൂബയിലോ ഇക്വഡോറിലോ രാഷ്‌ട്രീയ അഭയം തേടാനാണ്‌ സ്നോഡന്റെ നീക്കം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ വീഴുന്നത് കുളത്തിലേക്കല്ല, ഇസ്ലാം വിരുദ്ധ ലിബറല്‍ സംസ്‌കാരത്തിലേക്കാണ് ; വനിതാ മെമ്പറെ തള്ളിയിട്ടതിനെതിരെ വഹാബ് സഖാഫി മമ്പാട്

News

ഉറക്കതടസ്സം നിങ്ങൾക്കും പ്രശ്‌നമാണോ? അമിതാഭ് ബച്ചൻ പറയുന്നത് എന്താണെന്നോ?

Kerala

ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പ് ആരും കണ്ടിട്ടില്ല; അന്ന് ഗ്യാനേഷിനെ പിന്തുണച്ച കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് വെറും രാഷ്‌ട്രീയലക്ഷ്യം

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

Entertainment

ദുബായിലെ മുസ്ലീങ്ങളെ ഇഷ്ടമാണല്ലോ , എന്നിട്ടെന്തുകൊണ്ടാണ് നമുക്ക് പാകിസ്ഥാനിലെ മുസ്ലീങ്ങളെ ഇഷ്ടമല്ലാത്തത് ? മിക്ക സിംഗ്

പുതിയ വാര്‍ത്തകള്‍

അയ്യപ്പനിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; പരാതിയുൾപ്പെടെ നടപടികൾക്കായി കേരള, കേന്ദ്ര സർക്കാരുകൾക്കയച്ചു

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.