Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഈജിപ്ത്‌: അദ്‌ലി മന്‍സൂര്‍ താത്കാലിക പ്രസിഡന്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2013, 09:02 pm IST
in World

കെയ്‌റോ: പട്ടാള അട്ടിമറിയെ തുടര്‍ന്ന്‌ ഈജിപ്തില്‍ താത്കാലിക പ്രസിഡന്റായി അദ്ലി മന്‍സൂര്‍ അധികാരമേറ്റു. ഭരണഘടനാ കോടതി തലവനാണ്‌ മന്‍സൂര്‍.സൈന്യത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ അദ്ലി മന്‍സൂര്‍ താത്കാലിക പ്രസിഡന്റായി അധികാരമേറ്റത്‌.ബുധനാഴ്ച രാത്രി പ്രസിഡന്റ്‌ മുര്‍സിയുടെ കൊട്ടാരം വളഞ്ഞ സൈന്യം പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു. വീട്ടുതടങ്കലിലാണ്‌ മുര്‍സി ഇപ്പോള്‍.

വ്യാഴാഴ്ച ഭരണഘടന കോടതിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ സൈനികമേധാവി ജനറല്‍ അബ്ദല്‍ ഫത്താ അല്‍ സിസിക്കു പുറമേ മത രാഷ്‌ട്രീയ നേതാക്കള്‍,സൈനികഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ്‌ നടത്താനാകും തന്റെ ശ്രമമെന്നും എന്ന്‌ തെരഞ്ഞെടുപ്പ്‌ നടത്താനാകുമെന്ന്‌ ഇപ്പോള്‍ പറയാനാകില്ലെന്നും ഇടക്കാല പ്രസിഡന്റായ അദ്ലി മന്‍സൂര്‍ പറഞ്ഞു. പട്ടാള അട്ടിമറിക്ക്‌ ഈജിപ്തില്‍ ജനങ്ങളുടെ വ്യാപകമായ പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും ഈജിപ്തിലെ തെരുവുകളില്‍ സായുധസൈന്യം സജീവമായി നിലയുറപ്പിച്ചിട്ടുണ്ട്‌.അന്താരാഷ്‌ട്ര സമൂഹത്തില്‍ നിന്നും പട്ടാള അട്ടിമറിക്കെതിരെ കാര്യമായ ശബ്ദങ്ങളൊന്നും ഉയരാതിരുന്നതും ശ്രദ്ധേയമാണ്‌.

ഈജിപ്ത്‌ ജനാധിപത്യ പ്രക്രിയയിലേക്ക്‌ എത്രയും വേഗം മടങ്ങണം എന്ന്‌ പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ അട്ടിമറിയെ അപലപിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല.ഐക്യരാഷ്‌ട്ര സഭയും പട്ടാള അട്ടിമറിയെ അപലപിക്കാന്‍ തയ്യാറായിട്ടില്ല.അതേസമയം ആഫ്രിക്കന്‍ യൂണിയനിടയില്‍ ഈജിപ്തിലെ സംഭവവികാസങ്ങള്‍ സമ്മിശ്ര പ്രതികരണമാണ്‌ സൃഷ്ടിക്കുന്നത്‌. ജനാധിപത്യം പുനസ്ഥാപിച്ചില്ലെങ്കില്‍ ഈജിപ്തിനെ യൂണിയനില്‍ നിന്ന്‌ പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌. ഗള്‍ഫ്‌ രാജ്യങ്ങള്‍ പൊതുവെ പട്ടാള അട്ടിമറിയെ സ്വാഗതം ചെയ്യുകയാണ്‌. ഇടക്കാല പ്രസിഡന്റായി അധികാരമേറ്റ അദ്ലി മന്‍സൂറിന്‌ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ സൗദി ഭരണാധികാരി അബ്ദുള്ള രാജാവ്‌ സന്ദേശമയച്ചു.

ഹോസ്നി മുബാറക്‌ ഭരണകൂടത്തെ പുറത്താക്കിയ ജനാധിപത്യ കലാപത്തിനു ശേഷം അധികാരമേറ്റ മുഹമ്മദ്‌ മുര്‍സിയുടെ നേതൃത്വത്തിലുള്ള മുസ്ലീം ബ്രദര്‍ഹുഡ്‌ ഭരണകൂടം തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ രീതിയിലാണ്‌ മുന്നോട്ടുപോയതെന്നാണ്‌ വിമര്‍ശനം.മുര്‍സിയുടെ രാജിക്കുവേണ്ടി പ്രതിപക്ഷം ആരംഭിച്ച പ്രക്ഷോഭം ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.എന്നാല്‍ താന്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണെന്നും പട്ടാളത്തിന്റെ അട്ടിമറി നീക്കത്തെ അംഗീകരിക്കില്ലെന്നുമുള്ള നിലപാടിലാണ്‌ മുഹമ്മദ്‌ മുര്‍സി.അന്താരാഷ്‌ട്ര സമൂഹത്തിന്റെ ഇടപെടലിലാണ്‌ മുര്‍സി പ്രതീക്ഷയര്‍പ്പിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

Kerala

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

Kerala

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

Kerala

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

Cricket

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

കുറ്റിപ്പുറം ബസ് അപകടം; കാരണം അമിതവേഗതയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്

ആഗോള അംഗീകാരത്തിന് ആഹ്വാനം; ആഗസ്ത് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.