Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാലവര്‍ഷം: പരക്കേ നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2013, 07:24 pm IST
inKasargod

കാസര്‍കോട്‌: കാലവര്‍ഷം ശക്തമായതോടെ നാശനഷ്ടവും വര്‍ദ്ധിച്ചു. കൃഷിനാശവും വ്യാപകമാണ്‌. പല സ്ഥലങ്ങളിലും വീടുകള്‍ പൂര്‍ണമായും ഭാഗീകമായും തകര്‍ന്നു. തെങ്ങുകളും കവുങ്ങുകളും വീശിയടിച്ച കാറ്റില്‍ കടപുഴകി വീണു. ഉദുമ, ദേളി, മുളിയാര്‍, മുള്ളേരിയ തുടങ്ങിയ സ്ഥലങ്ങളില്‍ വാന്‍ നാശനഷ്ടമാണ്‌ ഉണ്ടായിട്ടുള്ളത്‌. ദേളി ജംഗ്ഷനിലെ കൂലപ്പണിക്കാരനായ മുരുകേശണ്റ്റെ വീട്‌ ഇന്നലെ വെളുപ്പിന്‌ പൂര്‍ണമായും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ ൪ മണിയോടെ ശബ്ദം കേട്ട്‌ ഉണര്‍ന്നപ്പോഴാണ്‌ വീട്‌ തകരുകയാണെന്ന്‌ മനസ്സിലായത്‌. ഉടന്‍ തന്നെ വാതില്‍ ചവിട്ടിപ്പൊളിച്ച്‌ പുറത്തുകടക്കുകയായിരുന്നു. രണ്ടുകുട്ടികള്‍ അടക്കം നാല്‌ പേരാണ്‌ ഉണ്ടായിരുന്നത്‌. ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. ൫ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റില്‍ മുളിയാറില്‍ കനത്ത നശനഷ്ടമാണ്‌ ഉണ്ടായത്‌. മുളിയാര്‍ ചരോളിമൂലയിലെ ബാലകൃഷ്ണണ്റ്റെ വീട്‌ പൂര്‍ണമായും സരോജിനി, അപ്പച്ചനായ്‌ക്‌ എന്നിവരുടെ വീടുകള്‍ ഭാഗീകമായും തകര്‍ന്നു. അപ്പച്ച നായകിണ്റ്റെ ഇരുപതോളം തെങ്ങുകളും ൧൦൦-ല്‍പ്പരം കവുങ്ങുകളും വീശിയടിച്ച കാറ്റില്‍ നിലംപൊത്തി. പീലിക്കോട്‌ പി.വി.പാറുക്കുട്ടി, കരുന്തളം കല്ല്യാണി. ചീമേനി ബാലകൃഷ്ണന്‍, കുഞ്ഞത്തൂരിലെ ആയിഷുമ്മ, ബംബ്രാണയിലെ പത്മനാഭമൂല്യ, അബ്ദുള്‍ഖാദര്‍ എന്നിവരുടെ വീടുകളും കനത്ത മഴയില്‍ ഭാഗീകമായി തകര്‍ന്നു. ൧,൧൯,൦൦ രൂപയുടെ നഷ്ടം കണക്കാക്കി. കനത്ത മഴയില്‍ ബളാല്‍ പഞ്ചായത്തിലെ ചേമഞ്ചേരി, വെസ്റ്റ്‌ എളേരിയിലെ ചട്ടമല, ഈസ്റ്റ്‌ ഏളേരിയിലെ അത്തിയടുക്കം, പള്ളിക്കുന്ന്‌ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. ഇന്നലെ രാവിലെയാണ്‌ സംഭവം. ഉരുള്‍പൊട്ടലില്‍ തയ്യേനി വായ്‌ക്കാനം എസ്റ്റേറ്റ്‌ റോഡ്‌ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്‌. വായിക്കാനത്തെ വര്‍ഗ്ഗീസ്‌ തയ്യില്‍, ജോസ്‌ വടാതുരുത്തില്‍ എന്നിവരുടെ വീട്ടുപറമ്പിലെ കിണറുകള്‍ മലവെള്ളപ്പാച്ചലില്‍ അപ്രത്യക്ഷമായി. ഇവിടെ പത്ത്‌ കുടുംബങ്ങളെ തയ്യേനി പള്ളിയിലേക്ക്‌ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്‌. കനത്ത മഴയില്‍ കാര്‍ഷികവിളകള്‍ വ്യാപകമായി നശിച്ചു. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്‌. വരക്കാട്‌ കൂമ്പയില്‍ സണ്ണിയുടെ വീട്ടില്‍ മലവെള്ളംകയറി. വീട്ടുപകരണങ്ങള്‍ നശിച്ചു. പാമത്തട്ടിലെ ആലത്തടി മാധവണ്റ്റെ വീട്‌ മരം വീണ്‌ പൂര്‍ണമായി തകര്‍ന്നു. പറമ്പയിലെ മക്കാക്കോടന്‍ കൃഷ്ണണ്റ്റെ വീടിന്‌ മുകളില്‍ മണ്ണിടിഞ്ഞ്‌ വീണു.വീടിന്‌ ഭാഗികമായി കേടുപാടുണ്ടായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്‌ കാര്യങ്കോട്‌ പുഴയുടെ കൈവഴിയായ ചൈത്രവാഹിനിപ്പുഴ കര കവിഞ്ഞൊഴുകുകയാണ്‌. ഇരുകരകളും വെള്ളത്തിനടിയിലായിട്ടുണ്ട്‌. ചൊവ്വാഴ്ച തുടങ്ങിയ മഴ ഇന്നലെ വൈകിട്ടും തുടരുകയാണ്‌.മഴ തുടര്‍ന്നാല്‍ കൂടുതല്‍ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുണ്ട്‌.കനത്ത മഴയില്‍ മലയോര മേഖല വിറങ്ങലിച്ചു. മഴയായതിനാല്‍ ഉരുള്‍പൊട്ടല്‍ സ്ഥലത്ത്‌ മറ്റ്‌ നാശനഷ്ടങ്ങള്‍ വിലയിരുത്താനായിട്ടില്ല. മാലോം പാമത്തട്ടിലെ ആലത്തടി തങ്കമണിയുടെ ആസ്ബസ്റ്റോസ്‌ ഷീറ്റിട്ട വീട്‌ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്‌. ഇതിനടുത്ത്‌ ജാതിമൂപ്പില്‍ മറ്റപ്പള്ളി മാത്യുവിണ്റ്റെ വീടിണ്റ്റെ അടുക്കള ഭാഗം മഴയില്‍ തകര്‍ന്നു. മുട്ടോം കടവ്‌ വാഴത്തട്ട്‌ പഞ്ചായത്ത്‌ റോഡ്‌ നൂറു മീറ്ററോളം തകര്‍ന്നിട്ടുണ്ട്‌. ചന്തേര മാണിയാട്ടെ വി.എം രവീന്ദ്രണ്റ്റെ വീടിണ്റ്റെ അടുക്കളയും കനത്ത മഴയില്‍ തകര്‍ന്നു. കാര്യങ്കോട്‌ പുഴകളിലും ജലവിതാനം ഉയര്‍ന്നിട്ടുണ്ട്‌. പുഴയോരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളും ആശങ്കയിലായിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

പുതിയ വാര്‍ത്തകള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.