Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മാടക്കാല്‍ തൂക്കുപാലം; അഴിമതിയില്‍ അഡൂറ്‍ പ്രകാശിനും സിപിഎം നേതാക്കള്‍ക്കും പങ്ക്‌- ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2013, 07:24 pm IST
in Kasargod

തൃക്കരിപ്പൂറ്‍: നാലുകോടിയോളം രൂപ ചെലവഴിച്ച്‌ പൂര്‍ത്തിയാക്കിയ മാടക്കാല്‍ തൂക്കുപാലം തകര്‍ന്നു വീണതിനുപിന്നില്‍ നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയുമാണെന്ന്‌ ബിജെപി ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. പ്രഥമ ദൃഷ്ട്യാ ഇത്‌ തെളിഞ്ഞിട്ടും കുറ്റകാര്‍ക്കെതിരെ നടപടിയെടുക്കാത്തത്‌ അഴിമതിയില്‍ വകുപ്പ്‌ മന്ത്രി അഡൂറ്‍ പ്രകാശിനും സിപിഎം നേതാക്കള്‍ക്കും പങ്കുള്ളതുകൊണ്ടാണെന്ന്‌ ബിജെപി നേതാക്കള്‍ ആരോപിച്ചു. ബിജെപി പ്രതിനിധി സംഘം തൂക്കുപാലം തകര്‍ന്ന സ്ഥലം സന്ദര്‍ശിച്ചശേഷം ഇക്കാര്യം പറഞ്ഞ്‌ സിപിഎമ്മിന്‌ നിര്‍ണ്ണായക സ്വാധീനമുള്ള ഈ പ്രദേശത്ത്‌ വലിയൊരു സംഭവം നടന്നിട്ട്‌ മൗനം പാലിക്കുന്നതിനുപിന്നില്‍ സിപിഎമ്മിലെ ചില ഉന്നത നേതാക്കള്‍ക്ക്‌ അഴിമതിയില്‍ പങ്കുള്ളതുകൊണ്ടാണ്‌. അഴിമതി പണം ചില കോണ്‍ഗ്രസ്‌ നേതാക്കളും സിപിഎം നേതാക്കളും പങ്കിട്ടെടുക്കുകയാണ്‌ ചെയ്തതെന്ന്‌ നേതാക്കള്‍ പറഞ്ഞു. അപകടം നടന്നിട്ട്‌ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മാത്രം ഒരു പ്രസ്താവന ഇറക്കിയതല്ലാതെ സിപിഎം ഒന്നും തന്നെ ചെയ്യാത്തത്‌ അഴിമതി നടത്തിയതുകൊണ്ടാണെന്ന്‌ ഇതോടെ തെളിഞ്ഞിരിക്കുകയാണ്‌. പ്രഥമദൃഷ്ട്യ തന്നെ നിര്‍മ്മാണത്തില്‍ അപാകതയും അഴിമതിയുമാണെന്ന്‌ തെളിഞ്ഞിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിരുത്തരവാദപരമായ സമീപനമാണ്‌ കൈക്കൊള്ളുന്നത്‌. സംഭവസ്ഥലം സന്ദര്‍ശിക്കാനോ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ദുരൂഹത ഉള്ളതായി നേതാക്കള്‍ ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെയും കരാറുകാര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കണമെന്നും ഉദ്യോഗസ്ഥരെ സസ്പെണ്റ്റ്‌ ചെയ്ത്‌ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. പ്രവൃത്തികള്‍ക്ക്‌ മേല്‍നോട്ടം വഹിച്ച എഞ്ചിനിയറുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ്‌ ഉണ്ടായിട്ടുള്ളത്‌. അതിനാല്‍ ഉദ്യോഗസ്ഥരില്‍ നിന്നും കരാറുകാരില്‍ നിന്നും നഷ്ടം ഈടാക്കണം. കൂടാതെ പുതുതായി നിര്‍മ്മിക്കുന്ന പാലത്തിണ്റ്റെ ചെലവ്‌ കൂടി ഈടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു. പാലം തകര്‍ന്നതിനുശേഷം സൗജന്യ ബോട്ട്‌ സര്‍വ്വീസ്‌ ആരംഭിച്ചെങ്കിലും പണം ഈടാക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതറിഞ്ഞ്‌ നേതാക്കള്‍ ജില്ലാ കലക്ടറുമായി ഫോണില്‍ ബന്ധപ്പെടുകയും നിജസ്ഥിതി ബോധ്യമാക്കുകയും ചെയ്തു. യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും ബിജെപി ആവശ്യപ്പെട്ടു. നീതി ഉറപ്പാക്കുമെന്ന്‌ ജില്ല കലക്ടര്‍ നേതാക്കള്‍ക്ക്‌ ഉറപ്പ്‌ നല്‍കി. ബിജെപി ജില്ലാ പ്രസിഡണ്ട്‌ പി.സുരേഷ്കുമാര്‍ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്‌, ദേശീയ കൗണ്‍സില്‍ അംഗം മടിക്കൈ കമ്മാരന്‍, നേതാക്കളായ ടി.കുഞ്ഞിരാമന്‍, കെ.കുഞ്ഞിരാമന്‍, ടി.രാധാകൃഷ്ണന്‍, എ.പി.ഹരീഷ്കുമാര്‍, മനോഹരന്‍ കുവാരത്ത്‌, രാമചന്ദ്രന്‍. ചന്ദ്രന്‍ മടക്കര തുടങ്ങിയവരാണ്‌ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

India

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

പുതിയ വാര്‍ത്തകള്‍

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.