Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്നോഡന്‍: റഷ്യയുമായി ആശയവിനിമയം തുടരുമെന്ന്‌ യുഎസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2013, 09:49 pm IST
inWorld

വാഷിങ്ങ്ടണ്‍: മോസ്കോ: അമേരിക്കന്‍ ചാരപദ്ധതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ എഡ്വാര്‍ഡ്‌ സ്നോഡന്‍ ഇന്നലെയും റഷ്യന്‍ വിമാനത്താവളത്തില്‍ തുടര്‍ന്നു. സ്നോഡന്റെ കൈമാറ്റം സംബന്ധിച്ച്‌ റഷ്യന്‍ ഭരണകൂടവുമായി അമേരിക്ക ആശയവിനിമയം സജീവമാക്കി.

സമീപകാലത്ത്‌ റഷ്യ ആവശ്യപ്പെട്ട ചില കുറ്റവാളികളെ അമേരിക്ക കൈമാറിയിരുന്നു. അക്കാര്യം ചൂണ്ടിക്കാട്ടി റഷ്യയെ തങ്ങളുടെ വഴിക്കുകൊണ്ടുവരാനാണ്‌ അമേരിക്കന്‍ നീക്കം. അതിനിടെ, സ്നോഡന്‍ കയറുന്ന വിമാനത്തെ തടയാന്‍ ഫൈറ്റര്‍ ജെറ്റുകളെ അയയ്‌ക്കില്ലെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ വ്യക്തമാക്കി.

സ്നോഡന്‍ വിഷയം ചൈനീസ്‌ പ്രസിഡന്റ്‌ സി ജിന്‍പിങ്ങുമായോ റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുടിനുമായോ സംസാരിച്ചിട്ടില്ലെന്നും ഒബാമ വെളിപ്പെടുത്തി. റഷ്യയുമായി ആശയവിനിമയം തുടരുന്നുണ്ട്‌. സ്നോഡനെ വിട്ടുകിട്ടണമെന്ന അമേരിക്കന്‍ ആവശ്യത്തിന്‌ നിയമപരമായ അടിസ്ഥാനമുണ്ട്‌. അക്കാര്യം റഷ്യയെ ബോധ്യപ്പെടുത്താനാണ്‌ ശ്രമം, യുഎസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ വക്താവ്‌ പാട്രിക്‌ വെന്‍ട്രല്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ ക്കിടെ നൂറുകണക്കിനു കുറ്റവാളികളെ റഷ്യയുടെ അവശ്യപ്രകാരം അവര്‍ക്ക്‌ കൈമാറിയിരുന്നു. അതിനാല്‍ത്തന്നെ സ്നോഡന്റെ കാര്യത്തില്‍ റഷ്യ സഹകരിക്കുമെന്നാണ്‌ വിശ്വാസം. സ്നോഡനെ വിട്ടുകിട്ടാന്‍ നയതന്ത്രപരവും നിയമപരവുമായ എല്ലാ വഴികളുംതേടുമെന്നും വെന്‍ട്രല്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെമ്പാടുമുള്ള ഇന്റര്‍നെറ്റ്‌ സംവിധാനങ്ങളില്‍ നിന്ന്‌ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ അമേരിക്കയുടെ പ്രിസം പദ്ധതി പുറത്തുവിട്ട സ്നോഡന്‍ അറസ്റ്റ്‌ ഭയന്ന്‌ ആദ്യം ഹോങ്കോങ്ങില്‍ അഭയം പ്രാപിച്ചിരുന്നു. തുടര്‍ന്ന്‌ റഷ്യയിലേക്ക്‌ വിമാനം കയറി.

അവിടെ നിന്ന്‌ ക്യൂബ വഴി ഇക്വഡോറിലേക്കു പോകാനായിരുന്നു നീക്കം. എന്നാല്‍ ഹവാനയ്‌ക്കു വിമാന ടിക്കേറ്റ്ടുത്ത സ്നോഡന്‍ യാത്ര പദ്ധതി ഉപേക്ഷിച്ചു. സ്നോഡന്‍ റഷ്യന്‍ വിമാനത്താവളത്തിലുള്ളകാര്യം പുടിന്‍ സ്ഥിരീകരിച്ചിരുന്നു. സ്നോഡനെ അമേരിക്കയ്‌ക്കു വിട്ടുനല്‍കില്ലെന്നും പുടിന്‍ പ്രഖ്യാപിക്കുകയുണ്ടായി.

അതിനിടെ, രാഷ്‌ട്രീയഅഭയം നല്‍കണമെന്ന സ്നോഡന്റെ അപേക്ഷ ഗൗരവമായി പരിഗണിക്കുമെന്ന്‌ ഇക്വഡോര്‍ അറിയിച്ചു. വെനസ്വേലയും സ്നോഡന്‌ അഭയംനല്‍കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

പുതിയ വാര്‍ത്തകള്‍

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.