Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മണ്ടേലയുടെ നില അതീവ ഗുരുതരം; അന്ത്യവിശ്രമത്തെച്ചൊല്ലി ബന്ധുക്കള്‍ തര്‍ക്കിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2013, 09:52 pm IST
in World

ജൊഹാന്നസ്‌ ബര്‍ഗ്‌: വര്‍ണവിവേചന വിരുദ്ധ പോരാട്ടത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടിയ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്‌ നെല്‍സന്‍ മണ്ടേല പ്രിട്ടോറിയയിലെ ആശുപത്രിക്കിടക്കില്‍ മരണത്തോട്‌ മല്ലിടവെ, അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥലത്തെക്കുറിച്ച്‌ ബന്ധുക്കള്‍ക്കിടയില്‍ തര്‍ക്കം മുറുകുന്നെന്ന്‌ റിപ്പോര്‍ട്ട്‌.

മണ്ടേലയുടെ ചെറുമകന്‍ മാന്‍ഡ്ല ഒരുവശത്തും മറ്റുബന്ധുക്കള്‍ മറുവശത്തുമായാണ്‌ വാഗ്വാദം. മണ്ടേലയെ ജന്മസ്ഥലമായ വെസോയില്‍ സംസ്കരിക്കണമെന്ന്‌ മാന്‍ഡ്ല വാശിപിടിക്കുമ്പോള്‍ അദ്ദേഹത്തിന്‌ മക്കളുടെ ശവകൂടീരത്തിനടുത്ത്‌ അന്ത്യവിശ്രമമൊരുക്കണമെന്ന്‌ മറ്റു ബന്ധുക്കള്‍ വാദിക്കുന്നു. മണ്ടേലയുടെ നില ഗുരുതരമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന കുടുംബ യോഗത്തിലാണ്‌ അഭിപ്രായ വ്യത്യാസം മറനീക്കിയത്‌. മണ്ടേലയുടെ രണ്ടാം ഭാര്യയായ വിന്നിയുടെ മകള്‍ സെനാനിയും യോഗത്തിനെത്തിയിരുന്നു.

ആദ്യ ഭാര്യ എവ്ലൈനില്‍ മണ്ടേലയ്‌ക്കു ജനിച്ച മക്കാഗാത്തോയുടെ മകനാണ്‌ മാന്‍ഡ്ല. മക്കാഗാത്തോ 2005ല്‍ മരിച്ചിരുന്നു.ക്യൂനുവിലെ കുടുംബ വീടിനു സമീപം, സഹോദരങ്ങളായ മക്കാസിവ്‌, തെംബെക്കിലെ എന്നിവരുടെ കല്ലറയ്‌ക്കരുകിലാണ്‌ മക്കാഗാത്തോയെ സംസ്കരിച്ചത്‌.

എന്നാല്‍ 2011ല്‍ കല്ലറകള്‍ തുറന്ന മാന്‍ഡ്ല മൂന്നുപേരുടെയും ഭൗതികാവശിഷ്ടങ്ങളെടുത്ത്‌ വെസോയില്‍ പുനഃസംസ്കരിച്ചു. തങ്ങളുടെ അനുമതിയില്ലാതെയാണ്‌ മാന്‍ഡ്ല ഇങ്ങനെ ചെയ്തതെന്നാണ്‌ ബന്ധുക്കളില്‍ ഭൂരിഭാഗം പേരുടെയും ആരോപണം. മൂന്നുപേരുടെയും ഭൗതീകാവശിഷ്ടങ്ങള്‍ ക്യൂനുവിലെ പഴയ കല്ലറകളില്‍ തിരിച്ചെത്തിക്കാനും അവര്‍ ആവശ്യപ്പെട്ടു. കുപിതനായ മാന്‍ഡ്ല കുടുംബയോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോയെന്നും ദക്ഷിണാഫ്രിക്കന്‍ പത്രമായ ദ സ്റ്റാര്‍ വെളിപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

Kerala

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

India

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

പുതിയ വാര്‍ത്തകള്‍

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

പരിശീലകനാകാന്‍ ആഗ്രഹം: ബെന്‍ സ്‌റ്റോക്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.