Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സ്ഫോടക വസ്തു മോഷണം; നാര്‍ക്കോട്ടിക്സെല്‍ അന്വേഷണം അവസാനിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2013, 07:42 pm IST
inKasargod

കാഞ്ഞങ്ങാട്‌ : അമ്പലത്തറ പോലീസ്‌ സ്റ്റേഷനു സമീപം പറക്ളായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ അജ്ഞാത സംഘം മോഷണം നടത്തിയ കേസിണ്റ്റെ അന്വേഷണം നാര്‍ക്കോട്ടിക്‌ സെല്‍ അവസാനിപ്പിച്ചു. സംഭവം നടന്ന്‌ രണ്ട്‌ വര്‍ഷത്തോളമായിട്ടും സ്ഫോടക വസ്തുക്കള്‍ കടത്തിയ കേസില്‍ യാതൊരു തുമ്പും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ്‌ അന്വേഷണത്തില്‍ നിന്നും നാര്‍ക്കോട്ടിക്‌ സെല്‍ പിന്‍വലിഞ്ഞത്‌. കാസര്‍കോട്‌ നാര്‍ക്കോട്ടിക്‌ സെല്‍ ഡിവൈഎസ്പി പി തമ്പാനാണ്‌ ഈ കേസില്‍ അന്വേഷണം നടത്തിവന്നിരുന്നത്‌. ഇത്‌ സംബന്ധിച്ച്‌ കോടതിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്‌. അന്വേഷണച്ചുമതല ഇപ്പോള്‍ വീണ്ടും പോലീസ്‌ തന്നെ ഏറ്റെടുത്തിരിക്കുകയാണ്‌. അമ്പലത്തറ എസ്‌ ഐ ടി സുഭാഷിണ്റ്റെ നേതൃത്വത്തിലാണ്‌ സ്ഫോടക വസ്തുക്കള്‍ കടത്തിയ കേസിണ്റ്റെ അന്വേഷണം നടത്തിവരുന്നത്‌. മാലോത്തെ ഒരു സ്വകാര്യ വ്യക്തിയുടെ നിയന്ത്രണത്തിലുള്ള ഗോഡൗണിലാണ്‌ കരിങ്കല്‍ ക്വാറികളിലും മറ്റും സ്ഫോടനങ്ങള്‍ നടത്താന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്‌. അമ്പലത്തറ പോലീസിണ്റ്റെ നിയന്ത്രണത്തിലാണ്‌ ഈ ഗോഡൗണ്‍. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുള്ള ചുമതല പോലീസ്‌ സ്വകാര്യ വ്യക്തിയെ ഏല്‍പ്പിക്കുകയായിരുന്നു. ഗോഡൗണില്‍ സൂക്ഷിപ്പുകാരന്‍ ബാംഗ്ളൂരില്‍ പോയിരുന്ന സമയത്തായിരുന്നു അജ്ഞാത സംഘം ഗോഡൗണ്‍ കുത്തിത്തുറന്ന്‌ സ്ഫോടക വസ്തുക്കള്‍ കടത്തിക്കൊണ്ടുപോയത്‌. പിറ്റേദിവസം രാവിലെയാണ്‌ ഗോഡൗണ്‍ കുത്തിത്തുറന്നതായി കണ്ടെത്തിയത്‌. വിവരമറിഞ്ഞ്‌ ബാംഗ്ളൂരില്‍ നിന്നെത്തിയ ഗോഡൗണ്‍ നടത്തിപ്പുകാരണ്റ്റെ പരാതി പ്രകാരം അമ്പലത്തറ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണ ചുമതല അന്നത്തെ കാഞ്ഞങ്ങാട്‌ ഡിവൈഎസ്പി ഏറ്റെടുക്കുകയുമായിരുന്നു. തായന്നൂറ്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ക്വാറി ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ പോലീസ്‌ പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളും മറ്റുമാണ്‌ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത്‌. ഹൊസ്ദുര്‍ഗ്‌ താലൂക്കിലെ മലയോര പ്രദേശങ്ങള്‍ അടക്കം കാസര്‍കോട്‌ ജില്ലയിലെ വിവിധ ഭാഗങ്ങളിലും കര്‍ണ്ണാടകയിലെ മടിക്കേരി, കുടക്‌ പ്രദേശങ്ങളിലും പാലക്കാട്‌ ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളിലുമാണ്‌ സ്ഫോടക വസ്തു കവര്‍ച്ചാ സംബന്ധിച്ച്‌ പോലീസ്‌ അന്വേഷണം നടത്തിയത്‌. ഈ ഭാഗങ്ങളിലേക്കുള്ള കരിങ്കല്‍ ക്വാറികളിലേക്ക്‌ സ്ഫോടക വസ്തു കവര്‍ച്ചാ സംബന്ധിച്ച്‌ പോലീസ്‌ അന്വേഷണം നടത്തിയത്‌. ഈ ഭാഗങ്ങളിലേക്കുള്ള കരിങ്കല്‍ ക്വാറികളിലേക്ക്‌ സ്ഫോടക വസ്തുക്കള്‍ കടത്തിയിരിക്കാമെന്ന അന്വേഷണ പുരോഗതിക്ക്‌ സഹായകമായ തെളിവുകളും വിവരങ്ങളുമൊന്നും കിട്ടിയില്ല. ഒരുനഗരം മുഴുവന്‍ ചാമ്പലാക്കാന്‍ ശേഷിയുള്ള സ്ഫോടക വസ്തുക്കളാണ്‌ കടത്തിയെന്നതിനാല്‍ ഇവ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുമോ എന്ന ആശങ്കയും ഉയര്‍ന്ന്‌ വന്നിരുന്നു. തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന ചിലരെ കേന്ദ്രീകരിച്ചും പോലീസ്‌ അന്വേഷണം നടത്തിയെങ്കിലും സ്ഫോടക വസ്തുക്കള്‍ കടത്തിയെന്നതിന്‌ ഒരു തെളിവും ലഭിച്ചിട്ടില്ല. എന്നാണ്‌ പോലീസ്‌ പറഞ്ഞത്‌ അമ്പലത്തറയില്‍ നിന്നും കവര്‍ന്ന സ്ഫോടക വസ്തുക്കള്‍ അന്യ സംസ്ഥാനങ്ങളിലേക്ക്‌ കടത്തിയിരിക്കാനുള്ള സാധ്യതയും പോലീസ്‌ തള്ളിക്കളയുന്നില്ല. മാവോയിസ്റ്റുകള്‍ക്ക്‌ സ്ഫോടക വസ്തുക്കള്‍ കടത്തിയതുമായി ബന്ധമുണ്ടോയെന്നും പോലീസ്‌ സംശയിച്ചിരുന്നു. ഇതില്‍ പോലീസ്‌ വേണ്ടത്ര കാട്ടിയില്ല എന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

പുതിയ വാര്‍ത്തകള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.