Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ബാലഗോകുലത്തിണ്റ്റെ പ്രവര്‍ത്തനം മാതൃകാപരം: സുധീര്‍ മാടക്കത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2013, 09:34 pm IST
inKasargod

കാഞ്ഞങ്ങാട്‌: പുതുതലമുറയ്‌ക്ക്‌ സംസ്കാരം പകര്‍ന്നുകൊടുക്കുന്ന ബാലഗോകുലത്തിണ്റ്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന്‌ പ്രശസ്ത മാന്ത്രികന്‍ സുധീര്‍ മാടക്കത്ത്‌ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട്‌ വിവേകാനന്ദ വിദ്യാലയത്തില്‍ നടന്ന ബാലഗോകുലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ബാധിച്ചിരിക്കുന്ന സാംസ്കാരിക അപചയത്തിനുകാരണം സംസ്കാരം പകര്‍ന്നുകിട്ടാതെ വളരുന്ന പുതുതലമുറയാണ്‌. അധ്യാത്മികവും സാംസ്കാരികവുമായ അറിവ്‌ പകര്‍ന്നുനല്‍കി ബാലഗോകുലം സമൂഹത്തില്‍ മാതൃകയാവുന്നു. ബാലഗോകുലവുമായി ബന്ധപ്പെട്ട്‌ വളരുന്ന കുട്ടികള്‍ വഴി തെറ്റുന്നില്ല. വിവേകാനന്ദ സ്വാമിയുടെ ൧൫൦-ാം ജന്‍മവാര്‍ഷികം ആഘോഷിക്കുന്ന വേളയാണിത്‌. സ്വാമിവിവേകാനന്ദണ്റ്റെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കാന്‍ ബാലഗോകുലം വഹിക്കുന്ന പങ്ക്‌ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. തണ്റ്റെ ആശയങ്ങള്‍ മാജിക്കിലൂടെ അവതരിപ്പിച്ചും സദസ്സുമായി ആശയ സംവാദം നടത്തിയും തീര്‍ത്തും വ്യത്യസ്ഥമായിരുന്നു അദ്ദേഹത്തിണ്റ്റെ ഉദ്ഘാടന പ്രസംഗം. ബാലഗോകുലം സംസ്ഥാന സെക്രട്ടറി വി.ജെ.രാജ്മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രവര്‍ത്തിക്കാതെ ചിന്തിക്കുകയും ചിന്തിക്കാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ചിന്തിച്ച്‌ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ ബാലഗോകുലമെന്ന്‌ അദ്ദേഹം പറഞ്ഞു. സുകുമാരന്‍ പെരിയച്ചൂറ്‍, കെ.വി.ഗണേശന്‍, ജയരാമന്‍ മാടിക്കാല്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം.ബാബു അധ്യക്ഷത വഹിച്ചു. മൂല്യാധിഷ്ഠിത പാഠഭാഗങ്ങളുടെ അഭാവം സാമൂഹിക അപചയത്തിന്‌ കാരണമാകുന്നുവെന്നും പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുമ്പോള്‍ അധികൃതര്‍ ഇത്‌ ഗൗരവത്തിലെടുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മലയാളി പെണ്‍കുട്ടികള്‍ അരക്ഷിതരാണെന്നാണ്‌ മണിപ്പാലില്‍ മലയാളി പെണ്‍കുട്ടി മാനഭംഗത്തിനിരയായ സംഭവം സൂചിപ്പിക്കുന്നതെന്നും ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

പുതിയ വാര്‍ത്തകള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.