Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയന്‍ വിമതര്‍ക്ക്‌ ആയുധം നല്‍കുമെന്ന്‌ അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2013, 02:46 pm IST
inWorld

വാഷിങ്ങ്ടണ്‍: ആഭ്യന്തരയുദ്ധം കലുഷിതമാക്കിയ സിറിയയില്‍ വിമതര്‍ക്കുനേരെ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിന്റെ സൈന്യം രാസായുധം പ്രയോഗിച്ചതിന്‌ തെളിവുണ്ടെന്ന്‌ അമേരിക്ക. ഈ സാഹചര്യത്തില്‍ വിമത സേനയ്‌ക്ക്‌ ആയുധ സഹായം നല്‍കുമെന്ന്‌ യുഎസ്‌ വ്യക്തമാക്കി.

തീരുമാനത്തിന്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അംഗീകാരം നല്‍കിയെന്നും വൈറ്റ്‌ ഹൗസ്‌ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ലബനനിലെ ഹിസ്ബുള്ളയുടെ പിന്തുണയോടെ അസദിന്റെ സൈന്യം നിര്‍ണായക മുന്നേറ്റം നടത്തുന്ന സമയത്തെ യുഎസ്‌ നീക്കം ആഭ്യന്തരയുദ്ധത്തിന്റെ ഗതിതന്നെ മാറ്റിമറിക്കുമെന്ന്‌ കണക്കാക്കപ്പെടുന്നു.

നാഡികളെ തളര്‍ത്തുന്ന ഏജന്റ്‌ സാറിനടക്കമുള്ള രാസായുധങ്ങള്‍ അസദിന്റ സൈന്യം ഉപയോഗിച്ചെന്ന്‌ രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ തെളിഞ്ഞു,യുഎസ്‌ ദേശീയ സുരക്ഷാ ഉപ ഉപദേഷ്ടാവ്‌ ബെന്‍ റോഡ്സ്‌ പറഞ്ഞു. കഴിഞ്ഞ വര്‍ഷം പലപ്രാവശ്യമായി നടത്തിയ ചെറിയ തോതിലെ രാസായുധാക്രമണം ഇതുവരെ 100 മുതല്‍ 150 പേരുടെ മരണത്തിന്‌ കാരണമായെന്നും റോഡ്സ്‌ കൂട്ടിച്ചേര്‍ത്തു.

2011ലാണ്‌ സിറിയയില്‍ അസദ്‌ ഭരണകൂടത്തിനെതിരെ വിമതപ്രക്ഷോഭം ആരംഭിച്ചത്‌. നാളിതുവരെ 94000 പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍ പറയുന്നു. തുടക്കത്തില്‍ പിടിച്ചു നിന്ന പ്രക്ഷോഭകാരികളെ ഇറാന്റെയും ഹിസ്ബുള്ളയുടെയും സഹായത്തോടെ തുരത്തിയോടിക്കാന്‍ അസദിന്റെ സൈന്യത്തിനു സാധിച്ചു. തലസ്ഥാനമായ ദമാസ്കസിലും പ്രധാന നഗരങ്ങളായ ആലപ്പോയിലും ഹോംസിലും സൈന്യം നിഷ്ഠൂരമായ മനുഷ്യവകാശ ലംഘനങ്ങള്‍ നടത്തുന്നെന്നും ആരോപണമുണ്ട്‌.

കഴിഞ്ഞയാഴ്‌ച്ച വിമതരുടെ കൈവശമിരുന്ന ക്വാസിര്‍ നഗരം പിടിച്ചെടുത്ത അസദിന്റെ പട്ടാളം പലയിടങ്ങളിലും ആക്രമണം ശക്തമാക്കിക്കഴിഞ്ഞു. പ്രഹരശേഷി കൂടിയ ആയുധങ്ങളുടെ അഭാവത്തില്‍ വിമതരുടെ നീക്കങ്ങള്‍ തുടര്‍ച്ചായിയ പാളിപ്പോകുന്നു. ഈ സാഹചര്യത്തില്‍ അവര്‍ക്കുള്ള ആയുധ ഉപരോധം നീക്കാന്‍ ഇയു നേരത്തെ തീരുമാനിച്ചിരുന്നു. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ യൂറോപ്യന്‍ യൂണിന്‍ അത്തരമൊരു നിലപാടിലെത്തിയത്‌.

വിമതരെ സഹായിക്കുന്ന കാര്യത്തില്‍ അയഞ്ഞ സമീപനമാണ്‌ അപ്പോഴെല്ലാം അമേരിക്ക സ്വീകരിച്ചത്‌. ഒബാമ ഭരണകൂടത്തിന്റെ നിസംഗതയെ മുന്‍ പ്രസിഡന്റ്‌ ബില്‍ ക്ലിന്റണ്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ ആഭ്യന്തരവും വൈദേശികവുമായ സമ്മര്‍ദ്ദങ്ങളാണ്‌ സിറിയന്‍ വിഷയത്തില്‍ നിലപാട്‌ മാറ്റാന്‍ ഒബാമയെ പ്രരിപ്പിച്ചതെന്നു വിലയിരുത്തപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.