Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരുമ്പാവൂര്‍ നഗരമധ്യത്തിലെ മാലിന്യക്കൂമ്പാരം പൊതുജനങ്ങള്‍ക്ക്‌ അസഹ്യമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2013, 10:06 pm IST
inErnakulam

പെരുമ്പാവൂര്‍: നഗരമധ്യത്തിലെ സ്വകാര്യവ്യക്തിയുടെ തുറസായ സ്ഥലത്ത്‌ നിക്ഷേപിച്ചിരിക്കുന്ന മാലിന്യം പൊതുജനങ്ങള്‍ക്ക്‌ ശല്യമാകുന്നു. പെരുമ്പാവൂര്‍ നഗരസഭാകാര്യാലയത്തില്‍നിന്നും നൂറ്‌ മീറ്ററില്‍ താഴെ ദൂരത്തില്‍ മുസ്ലീം പള്ളിയുടെ പടിഞ്ഞാറ്‌ വശത്തായി തുറസായി കിടക്കുന്ന സ്ഥലത്താണ്‌ ദിവസേന മാലിന്യങ്ങള്‍ കുന്നുകൂടുന്നത്‌. ഏറ്റവും തിരക്കേറിയ എ.എം.റോഡില്‍ നിന്നു അഞ്ച്മീറ്റര്‍ അകലത്തുള്ള ഇവിടെ പ്ലാസ്റ്റിക്ക്‌ ബാഗുകളില്‍ നിറച്ചാണ്‌ മാലിന്യങ്ങള്‍ കൊണ്ടുവന്നിടുന്നത്‌. എഎം റോഡില്‍ നിന്നും പോസ്റ്റോഫീസ്‌, പോലീസ്‌ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ പോകുന്നവരും, സമീപത്തുള്ള സ്ഥാപനങ്ങളിലെത്തുന്നവരുമാണ്‌ ഇതില്‍ ഏറെയും ബുദ്ധിമുട്ടുന്നത്‌.

എന്നാല്‍ ഈ സ്ഥലത്തോട്‌ ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഉള്ളതൊഴിലാളികളുടെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളെല്ലാം ഇവിടെതന്നെയാണ്‌ അലക്ഷ്യമായി ഇടുന്നതെന്നും പറയുന്നു. കൂടാതെ നഗരത്തില്‍ വഴിയരികില്‍ അന്തിയുറങ്ങുന്നവര്‍ ഇവിടെ വന്ന്‌ മലമൂത്ര വിസര്‍ജനം നടത്തുന്നതായും ആക്ഷേപമുണ്ട്‌. മഴ ശക്തമായതോടെ ഇവിടെ കിടക്കുന്ന മാലിന്യങ്ങള്‍ ചീയുന്നതിനും ഇതില്‍ നിന്ന്‌ ദുര്‍ഗന്ധം വരുമെന്നും ചില സ്ഥാപന ഉടമകള്‍ പറയുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും നഗരസഭ ജീവനക്കാര്‍ വാഹനങ്ങളിലെത്തി മാലിന്യം ശേഖരിച്ച്‌ കൊണ്ടുപോകുന്നുണ്ടെങ്കിലും ഇവിടെ നിന്നുമാത്രം ഇതൊന്നും ചെയ്യുന്നിലെന്നും സമീപവാസികള്‍ പറയുന്നു.

പ്ലാസ്റ്റിക്‌ ബാഗുകള്‍ നിറഞ്ഞതിനാല്‍ മഴവെള്ളം കെട്ടിക്കിടന്ന്‌ കൊതുക്‌ പെരുകാന്‍ സാധ്യയുണ്ടെന്നും മാരകരോഗങ്ങള്‍ പടര്‍ന്ന്‌ പിടിക്കുന്ന സാഹചര്യത്തില്‍ ഇത്തരം മാലിന്യക്കുമ്പാരം വലിയ ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക്‌ കാരണമാകുമെന്നും പറയുന്നു. വേനല്‍ക്കാലത്ത്‌ ഈ മാലിന്യമെല്ലാം കത്തിച്ച്‌ കളയാറാണ്‌ ചെയ്തിരുന്നതെന്നും ഇത്‌ പ്രകൃതിക്ക്‌ തന്നെ ദോഷകരമാണെന്നും കച്ചവടസ്ഥാപന ഉടമകള്‍ പറയുന്നു. പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്‌ കൂമ്പാരവും ആരോഗ്യപ്രശ്നങ്ങള്‍ക്ക്‌ വഴിവക്കുന്ന മാലിന്യങ്ങളും എത്രയും വേഗം നീക്കം ചെയ്യണമെന്നും പരിസരവാസികള്‍ ആവശ്യപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

New Release

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

New Release

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

Entertainment

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.