Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പ്രധാനമന്ത്രി ജപ്പാനില്‍; ചൈനീസ്‌ പത്രം വിമര്‍ശിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2013, 10:59 pm IST
inWorld

ബീജിംഗ്‌: ഇന്ത്യ ചൈന ബന്ധത്തെ കലുഷിതമാക്കാന്‍ ജപ്പാന്‍ ശ്രമിക്കുകയാണെന്ന്‌ ചൈനീസ്‌ ദേശീയ ദിനപത്രം. എന്നാല്‍ അതിര്‍ത്തി പ്രശ്നങ്ങളെ വളരെ സമചിത്തതയോടെ സമീപിക്കുന്ന ഇന്ത്യന്‍ നിലപാടിനെ പത്രം സ്വാഗതം ചെയ്തു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ടോക്കിയോ സന്ദര്‍ശിക്കുന്ന വേളയില്‍ പുറത്തുവന്ന ഈ റിപ്പോര്‍ട്ട്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ വളരെ പ്രാധാന്യത്തോടെയാണ്‌ കാണുന്നത്‌.

ചൈനയിലെ ഭരണക്ഷിയായ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായ ദി പീപ്പിള്‍സ്‌ ഡയ്‌ലിയിലാണ്‌ ജപ്പാന്‍ നേതാക്കളെ വിലകുറഞ്ഞ കവര്‍ച്ചക്കാര്‍ എന്ന്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. ഇന്ത്യാ ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ വിദേശ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിച്ച്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ തകര്‍ക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ പത്രം ആരോപിക്കുന്നു. നയതന്ത്രപരമായ അത്ഭുതമെന്നാണ്‌ ഈ വാര്‍ത്തയോട്‌ ജപ്പാന്‍ നേതാക്കള്‍ പ്രതികരിച്ചത്‌. ചൈനീസ്‌ പ്രധാനമന്ത്രി ലി കെക്വിയാംഗ്‌ ഇന്ത്യ സന്ദര്‍ശിക്കും മുമ്പാണ്‌ അതിര്‍ത്തി പ്രശ്നങ്ങള്‍ തട്ടിപ്പാണെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത്‌.

ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ എന്തത്ഭുതമാണ്‌ സംഭവിച്ചതെന്ന്‌ മാധ്യമങ്ങള്‍ അന്വേഷിക്കുന്നതിനിടയിലാണ്‌ ജപ്പാന്‍ നേതാക്കളുടെ പ്രതികരണം.

ഇന്ത്യ-ചൈന രാജ്യങ്ങളുടെ വികസന ബന്ധത്തില്‍ നിരവധി മാറ്റങ്ങളും ശക്തമായ എതിര്‍പ്പുകളുമുണ്ട്‌. ചില രാജ്യങ്ങളില്‍ ഇത്തരം വേറിട്ട മാറ്റങ്ങള്‍ അഭിപ്രായ ഭിന്നതകളിലെത്തുന്നുവെന്ന്‌ പത്രം പറഞ്ഞു. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഒരുപോലെ കാഴ്‌ച്ചപ്പാടും വിവേകവുമുണ്ട്‌. ഇന്ത്യയുടെ മെച്ചപ്പെട്ട അറിവ്‌ ചൈനയുമായുള്ള നല്ല ബന്ധത്തിന്‌ വഴിയൊരുക്കും.

എന്നാല്‍ ചൈനയുമായി പൊരുതുന്നതിന്‌ ജപ്പാന്‍ ഇന്ത്യ ആസ്ട്രലിയ യുഎസ്‌ എന്നീ രാജ്യങ്ങള്‍ ഡമോക്രറ്റിക്‌ സെക്യൂരിറ്റി ഡയമണ്ഡ്‌ എന്ന വ്യവസ്ഥയില്‍ ഒന്നിക്കണമെന്ന്‌ ജാപ്പനീസ്‌ പ്രധാനമന്ത്രി ഷിനോസ്‌ അബി ആവശ്യപ്പെട്ടു. ചൈനയുമായുള്ള ബന്ധത്തില്‍ ചില രാഷ്‌ട്രീയക്കാര്‍ വെറുക്കുന്ന രീതിയിലുള്ള അഭിപ്രായങ്ങളാണ്‌ ഉന്നയിക്കുന്നതെന്നും പത്രം പറഞ്ഞു. ഡെമോക്രറ്റിക്‌ സെക്യൂരിറ്റി ഡയമണ്ഡ്‌, സ്ട്രാറ്റജിക്ക്‌ ഡിപ്ലോമസി, വെല്യൂസ്‌ ഡിപ്ലോമസി എന്നീ മൂന്ന്‌ വ്യവസ്ഥകള്‍ വളരെ പ്രധാനപ്പെട്ടതാണ്‌. പക്ഷേ ഇത്തരം വ്യവസ്ഥകളിലൂടെ വ്യക്തമാകുന്നത്‌ ജാപ്പനീസ്‌ സര്‍ക്കാരിന്റെ ഇടുങ്ങിയ നയതന്ത്രചിന്താഗതിയാണ്‌.

എന്നാല്‍ മന്‍മോഹന്‍ സിംഗിന്റെ സന്ദര്‍ശനത്തെ തുടര്‍ന്നാണ്‌ ഇന്ത്യക്ക്‌ യുഎസ്‌ 2 വിമാനം നല്‍കുന്ന ഇടപാടില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവയ്‌ക്കുന്നത്‌. ഇത്തരം വ്യവസ്ഥകള്‍ ഇന്ത്യയുടെയും ജപ്പാന്റെയും പ്രതിരോധവും സേന വിഭാഗവും ശക്തിപ്പെടുത്താന്‍ സഹായിക്കും. ഇന്ത്യ ചൈന തര്‍ക്കത്തിലൂടെ മെച്ചപ്പെട്ടസ്ഥാനമുണ്ടാക്കിയെടുക്കാനാണ്‌ ജപ്പാന്‍ ശ്രമിക്കുന്നതെന്നു പത്രം കുറ്റപ്പെടുത്തുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.