Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയന്‍ ആയുധ ഉപരോധം ഇയു നീക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2013, 10:58 pm IST
inWorld

ദമാസ്കസ്‌: ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയ്‌ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ആയുധ ഉപരോധം യൂറോപ്യന്‍ യൂണിയന്‍ നീക്കി.

ഇയു അംഗരാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാര്‍ ബ്രസല്‍സില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ ഉപരോധം പുതുക്കേണ്ടതില്ലെന്ന്‌ തീരുമാനിച്ചത്‌.

രൂക്ഷമായ അഭിപ്രായഭിന്നതകള്‍ക്കിടെയായിരുന്നു ഇയുവിന്റെ ഇത്തരമൊരു തീരുമാനം. ഇതോടെ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനെതിരെ പോരാടുന്ന വിമതര്‍ക്ക്‌ വിദേശ ആയുധ സഹായം ലഭ്യമാകാനുള്ള സാധ്യത തെളിഞ്ഞു. എന്നാല്‍ അവര്‍ ഉടനടി ആയുധം ലഭിക്കാനിടയില്ല.അടുത്തമാസം റഷ്യയുടെയും അമേരിക്കയുടെയും നേതൃത്വത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെ ഫലമനുസരിച്ചിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം. ആഗസ്റ്റ്‌ ഒന്നിനു മുന്‍പ്‌ സിറിയന്‍ വിഷയത്തില്‍ ഇയു പുനപ്പരിശോധന നടത്തുന്നുണ്ട്‌. അതിനുശേഷം തങ്ങളുടെ ആയുധങ്ങള്‍ സിറിയയില്‍ എത്തിക്കണമോവേണ്ടയോയെന്ന്‌ അംഗരാജ്യങ്ങള്‍ക്ക്‌ തീരുമാനിക്കാം. അതേസമയം, വിദേശ ഇടപെടല്‍ തടയാന്‍ സിറിയയ്‌ക്ക്‌ യുദ്ധവിമാന വേധക മിസെയിലുകള്‍ നല്‍കുമെന്ന്‌ റഷ്യ വ്യക്തമാക്കി. ആയുധ ഉപരോധം നീക്കിയതിനെ റഷ്യ വിമര്‍ശിച്ചു. സിറിയയിലെ അന്താരാഷ്‌ട്ര സമാധാനശ്രമങ്ങളെ നടപടി ബാധിക്കുമെന്നാണ്‌ റഷ്യയുടെ അഭിപ്രായം. എന്നാല്‍ അധികാരംവച്ചുമാറേണ്ട സമയമായെന്ന്‌ അസദിനു സൂചന നല്‍കാന്‍ നടപടി സഹായിക്കുമെന്ന്‌ ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ വിലയിരുത്തി.

അസദിന്റെയും അദ്ദേഹവുമായി അടുത്തയാളുകളുടെയും സ്വത്തുകള്‍ മരിവിപ്പിച്ചതും വ്യാപാര നിയന്ത്രണങ്ങളും അടക്കമുള്ള വിലക്കുകള്‍ ഇയു നീക്കിയിട്ടില്ല. 2011 മാര്‍ച്ചിലാണ്‌ സിറിയയില്‍ അസദ്‌ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആരംഭിച്ചത്‌.

നാളിതുവരെ 70000ത്തോളംപേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. വിമതരും സര്‍ക്കാര്‍ സൈന്യവും പരസ്പരം രാസായുധപ്രയോഗ ആരോപണങ്ങളും അടുത്തിടെ ഉന്നയിച്ചിരുന്നു.

തുടക്കത്തില്‍ വിമതര്‍ ഒട്ടേറെ മുന്നേറ്റങ്ങളുണ്ടാക്കിയെങ്കിലും അടുത്തകാലത്തായി അസദിന്റെ സൈന്യം ആധിപത്യം തിരിച്ചുപിടിക്കുകയാണ്‌.

നിലവാരമുള്ള ആയുധങ്ങള്‍ ലഭ്യമാകാത്തതാണ്‌ വിമതസൈന്യം നേരിടുന്ന പ്രശ്നം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.