Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പട്ടികജാതി വിഭാഗക്കാര്‍ക്കായി 400 ഭവനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2013, 12:20 am IST
in Ernakulam

അങ്കമാലി: അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തില്‍ പട്ടികജാതിവിഭാഗങ്ങളുടെവിവിധ വികസനങ്ങള്‍ക്കായികഴിഞ്ഞവര്‍ഷം 3.45 കോടിരൂപ ചിലവഴിച്ചു.

അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന എട്ട്‌ ഗ്രാമപഞ്ചായത്തുകളിലുമായി 3131 പട്ടികജാതികുടുംബങ്ങള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. ബ്ലോക്കില്‍ 170 പട്ടികജാതിസങ്കേതങ്ങള്‍ ഉണ്ട്‌. ഒറ്റപ്പെട്ട വീടുകളിലുംസങ്കേതങ്ങളിലുമായി 15,000 പട്ടികജാതിവിഭാഗക്കാര്‍ഇവിടെവസിക്കുന്നു. പട്ടികജാതിവിഭാഗക്കാരുടെവികസനം ലക്ഷ്യമാക്കി ഭൂരഹിത, ഭവന രഹിത പദ്ധതി, ഭവന നിര്‍മ്മാണ ധനസഹായം, വിവാഹ ധനസഹായം, ചികിത്സാസഹായം, മിശ്രവിവാഹ ധനസഹായം, സ്വയംതൊഴില്‍ പദ്ധതി, പാരലല്‍കോളേജ്‌വിദ്യാഭ്യാസ ധനസഹായം, പ്രോത്സാഹന സമ്മാന പദ്ധതി തുടങ്ങിയവയാണ്‍ബ്ലോക്കില്‍യാഥാര്‍ത്ഥ്യമാക്കിയത്‌.

ഭൂരഹിത, ഭവന രഹിത പദ്ധതിക്കാണ്‍കഴിഞ്ഞ സാമ്പത്തികവര്‍ഷംഏറ്റവുംകൂടുതല്‍ പണംചിലവഴിച്ചത്‌. വീടുവയ്‌ക്കാന്‍ സ്വന്തമായിസ്ഥലമില്ലാത്ത പട്ടികജാതിവിഭാഗക്കാര്‍ക്ക്‌വീടുവയ്‌ക്കുന്നതിന്‌ മൂന്ന്സെന്റില്‍കുറയാത്ത ഭുമി വാങ്ങുന്നതിനുള്ള സഹയമാണ്‍ഇത്‌. പദ്ധതിയിലൂടെ അര്‍ഹരായ 131 പേര്‍ക്ക്‌ 1,50,000 രൂപ വീതം ധനസഹായംലഭ്യമാക്കി. ഇതിനായി 1,96,50,000 രൂപ ചിലവഴിച്ചു.

മറ്റൊരു പ്രധാന പദ്ധതിയായ ഭവന നിര്‍മ്മാണ ധനസഹായ പദ്ധതിയിലൂടെ 91,00,000 രൂപയാണ്‍ഗുണഭോക്താക്കളില്‍എത്തിച്ചത്‌. ഒരുഗുണഭോക്താവിന്‌ രണ്ട്‌ ലക്ഷംരൂപ വീതമാണ്‌ നല്‍കുന്നത്‌. നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മുറയ്‌ക്ക്ഘട്ടംഘട്ടമായാണ്‌ ധനസഹായംലഭ്യമാക്കുന്നത്‌. അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തിലൂടെഅഞ്ച്‌വര്‍ഷംകൊണ്ട്‌ പട്ടികജാതിവിഭാഗക്കാര്‍ക്ക്‌ മാത്രമായി 400 ഭവനങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞു. ഇവയില്‍ചിലവീടുകള്‍ മാത്രംഗുണേ‍ഭേക്താക്കള്‍ക്ക്‌ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. ഇന്ദിരആവാസ്സൗജന്യ ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ 135 ഭവനങ്ങള്‍ നല്‍കുവാനുള്ള പ്രോജക്ട്‌ പൂര്‍ത്തിയാക്കികഴിഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

പട്ടികജാതിവിഭാഗക്കാര്‍ക്ക്‌ സെപ്റ്റിക്‌ ടാങ്കോടുകൂടിയകക്കൂസ്‌ നിര്‍മ്മാണത്തിന്‌ 31,97,500 രൂപ ചിലവഴിച്ചു. പട്ടികവിഭാഗക്കാരുടെയിടയില്‍കൂടുതല്‍ ശുചിത്വ അവബോധം വളര്‍ത്തുന്നതിനും പദ്ധതിയിലൂടെ കഴിഞ്ഞു. വിവാഹ ധനസഹായമായി 4,80,000 രൂപയും മിശ്രവിവാഹ ധനസഹായമായി 2,00,000 രൂപയും പ്രോത്സാഹന സമ്മാനത്തിനായ്‌ 1,22,250 രൂപ ചിലവഴിച്ചു. 131 വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രോത്സാഹനം സമ്മാനം നല്‍കി.

അയ്യന്‍കാളി ടാലന്റ്സ്കോളര്‍ഷിപ്പിനായി 1,06,500 രൂപയും വിഷന്‍ 2013 പദ്ധതിക്കായി 20,000 രൂപയും പാരലല്‍കോളേജ്‌വിദ്യാഭ്യാസത്തിനായി 2,60,793 രൂപയുംലമ്പ്സം ഗ്രാന്റിനായി 14,08,025 രൂപയുംമലയാറ്റൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-മെട്രിക്ഖോസ്റ്റലിനായി 2,63,447 രൂപയുംചിലവഴിച്ചതായി അധികൃതര്‍ അറിയിച്ചു.

കൂടാതെ ബ്ലോക്ക്‌ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ട്‌ ഉപയോഗിച്ച്‌വിവിധ പ്രദേശങ്ങളില്‍സ്ഥിതിചെയ്യുന്ന കോളനികളുടെറോഡ്‌ നിര്‍മ്മാണം, പൊതുശ്മശാന നിര്‍മ്മാണം-നവീകരണം, ശ്മശാനത്തിന്റെചൂള നിര്‍മ്മാണം, ഓപ്പണ്‍ ഹാള്‍ നിര്‍മ്മണം എന്നിവയും പൂര്‍ത്തികരിച്ചിട്ടുണ്ട്‌.

വിദ്യാഭ്യാസമേഖലയില്‍ വന്‍ ഉയര്‍ച്ച പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞെങ്കിലുംസ്വയംതൊഴില്‍മേഖലയില്‍ പട്ടികജാതിവിഭാഗക്കാര്‍ക്ക്‌വേണ്ടത്ര ഉയര്‍ച്ച ഇല്ലാത്തത്‌ ഇന്നുംബ്ലോക്കിന്റെ പോരായ്‌മയായി അവശേഷിക്കുന്നു. സേവന മേഖലകളില്‍ ഭവന രഹിതരും ഭുരഹിതരുമായ ധരാളംകുടുംബങ്ങള്‍ ഇപ്പോഴുംബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയില്‍ അധിവസിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌.

12-ാ‍ം പഞ്ചവത്സര പദ്ധതിയില്‍ മുഴുവന്‍ ഭവന രഹിതര്‍ക്കും ഭവനം നിര്‍മ്മിച്ചു നല്‍കുന്നതിനും ഭൂരഹിതര്‍ക്ക്‌ പട്ടികജാതിവികസന വകുപ്പ്മുഖാന്തിരം ഭൂമിലഭ്യമാക്കുന്നതിനുമാണ്‍ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിലക്ഷ്യമിടുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.