Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മണ്ണ്‌, പെണ്ണ്‌, വെള്ളം സംരക്ഷിക്കുവാന്‍ സത്വരനടപടി ഉണ്ടായില്ലെങ്കില്‍ ഭാരതത്തിന്റെ ആത്മാവ്‌ നശിക്കും: സുഗതകുമാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2013, 12:10 am IST
inErnakulam

കൊച്ചി: കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തന രംഗത്ത്‌ ധീരനായ മുന്നണിപ്പോരാളിയായിരുന്നെന്നും നിയോഗം കൊണ്ടും സഹാനുഭൂതികൊണ്ടും, നീതിബോധം കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും പണ്ഡിറ്റ്‌ കറുപ്പന്‍ മാതൃകാപുരുഷന്‍ ആയിരുന്നുവെന്നും സുഗതകുമാരി ടീച്ചര്‍ അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ അഴിമതി നടമാടുകയാണ്‌. ദാരിദ്ര്യമോ, അവശതയെയോപറ്റി പറയാതെ ജാതിയുടേയും, മതത്തിന്റേയും പേര്‌ പറഞ്ഞ്‌ അവകാശങ്ങള്‍ തേടിയെടുക്കുവാനുള്ള ശ്രമമാണ്‌ സമൂഹത്തില്‍ കണ്ടുവരുന്നത്‌. മണ്ണ്‌, പെണ്ണ്‌, വെള്ളം ഇവയെ മലീമസമാക്കുകയും കളിങ്കിതമാക്കുകയും ചെയ്യുന്ന രാക്ഷസ ശക്തികള്‍ കോര്‍പ്പറേറ്റ്‌ രൂപത്തില്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇവ മൂന്നും സംരക്ഷിക്കുവാന്‍ മലയാളിയ്‌ക്ക്‌ കഴിയുന്നില്ല. അതിസമ്പന്നതയാണ്‌ ഈ രാജ്യത്തിന്റെ ശാപം. രാഷ്‌ട്രീയത്തിലും ഭാരണതലത്തിലും അഴിമതിയുടെ വേരോട്ടം ശക്തമാണ്‌. നിയമ വ്യവസ്ഥകള്‍ നോക്കുകുത്തികളാവുകയും, ലക്ഷക്കണക്കിന്‌ രൂപ പ്രതിഫലം വാങ്ങി കോര്‍പ്പറേറ്റ്‌ ഭീമന്‍മാര്‍ക്കുവേണ്ടി ചിലര്‍ കുടചൂടി മുന്നോട്ടുവരുന്നു. സാധാരണക്കാരുടെ ശബ്ദങ്ങള്‍ ഒറ്റപ്പെട്ട മുറവിളികളായി മാറുന്നു.

ഹിന്ദുവിന്റെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു. ക്ഷേത്രസ്വത്ത്‌ കളങ്കപ്പെട്ടുകൂടാ. സ്വത്ത്‌ ആലംബഹീനരായ, അവശരായ സാധുക്കളുടെ ക്ഷേമത്തിന്‌ വിനിയോഗിക്കപ്പെടണം. ധര്‍മ്മ പാഠശാലകള്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കണം. ഉത്സവങ്ങള്‍ അഹങ്കാരത്തിന്റെ പ്രകടനവേദിയായിമാറുന്നു. മഹാക്ഷേത്രങ്ങള്‍ മുതല്‍ ചെറിയ ക്ഷേത്രങ്ങള്‍വരെ വെടിക്കെട്ടിനും, പൂരത്തിനും വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുന്നു. ആനയുടെ തലപ്പൊക്കം, നെറ്റിപട്ടം ഇവയെ അല്ല നാം നോക്കികാണേണ്ടത്‌. ആനയുടെ ശരീരത്തില്‍ ഏറ്റിട്ടുള്ള മനുഷ്യപീഡനങ്ങളെ ദയയോടെ കണ്ട്‌ ഈ ക്രൂരതയ്‌ക്കെതിരെ പ്രതികരിക്കുകയാണ്‌ നാം ചെയ്യേണ്ടത്‌. ഭഗവാനെ ശിരസിലേറ്റി, പല്ലക്കിലേറ്റി, മനസ്സിലേറ്റിയാണ്‌ നാം ഉത്സവങ്ങള്‍ നടത്തേണ്ടത്‌. മദ്യം എന്ന വിപത്ത്‌ സുനാമി പോലെ കുടുംബങ്ങളെ തകര്‍ക്കുന്നു എന്ന്‌ സുഗതകുമാരി പറഞ്ഞു. കലൂര്‍ പാവക്കുളം മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തില്‍ കവിതിലകന്‍ പണ്ഡിറ്റ്‌ കറുപ്പന്‍ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ 129-ാ‍ം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ പ്രഥമ കവിതിലകന്‍ പണ്ഡിറ്റ്കറുപ്പന്‍ പുരസ്ക്കാരം വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ ജസ്റ്റിസ്‌ എം.രാമചന്ദ്രനില്‍ നിന്നും സുഗതകുമാരി സ്വീകരിച്ചു. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. യോഗം ജസ്റ്റീസ്‌ എം.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്‌ അഗസ്ത്യ സിദ്ധ വൈദ്യാശ്രമം എടവനക്കാട്‌ മഠാധിപതി സ്വാമി ഗോരഖ്‌ നാഥ്‌, ഡോ.വള്ളിക്കാവ്‌ മോഹന്‍ ദാസ്‌, ജസ്റ്റിസ്‌ കെ.സുകുമാരന്‍, ഡോ.ലക്ഷ്മി ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ അഡ്വ.കെ.കെ.ബാലകൃഷ്ണന്‍ സ്വാഗതവും, കെ.കെ.വാമലോചനന്‍ നന്ദിയും പറഞ്ഞു. എം.കെ.ചന്ദ്രബോസ്‌ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ കവി എസ്‌.രമേശന്‍നായര്‍, വി.സുന്ദരം, അയ്‌മനം രവീന്ദ്രന്‍, കെ.വി.മദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)
India

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

News

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

News

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

Kerala

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

Entertainment

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

പുതിയ വാര്‍ത്തകള്‍

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.