Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പൂജിതരെ തിരിച്ചറിഞ്ഞ്‌ ആരാധിക്കണം: സ്വാമി ഗോരഖ്നാഥ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2013, 11:59 pm IST
inErnakulam

കൊച്ചി: പൂജ്യന്മാരെ പൂജിക്കുകയും, അപൂജ്യന്മാരെ പൂജിക്കാതിരിക്കുകയും വേണമെന്നതാണ്‌ സനാതന ധര്‍മ്മത്തിന്റെ കാഴ്ചപ്പാടെന്നും അവശ സമൂഹത്തിന്റെ ഉദ്ധാരണത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ച വ്യക്തികളില്‍ പ്രാതസ്മരണീയനായ പണ്ഡിറ്റ്‌ കറുപ്പനെ മറക്കുന്നത്‌ വലിയ അപരാധമാണെന്നും എടവനക്കാട്‌ അഗസ്ത്യ സിദ്ധവൈദ്യാശ്രമം മഠാധിപതി സ്വാമി ഗോരഖ്‌ നാഥ്‌ പറഞ്ഞു.

പണ്ഡിറ്റ്‌ കറുപ്പന്‍ 129-ാ‍മത്‌ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേരാനെല്ലൂര്‍, കച്ചേരിപ്പടിയില്‍ അകത്തൂട്ട്‌ ഉമാമന്ദിരത്തിലുള്ള പണ്ഡിറ്റ്‌ കറുപ്പന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാറ്റും, ഒഴുക്കും പ്രതികൂലമാകുമ്പോള്‍ ഭയ ചകിതരാകുന്ന കപ്പല്‍ തൊഴിലാളികള്‍ക്ക്‌ ആത്മവീര്യം നല്‍കി ലക്ഷ്യത്തിലേയ്‌ക്ക്‌ നയിക്കുന്നവനാണ്‌ യഥാര്‍ത്ഥ കപ്പിത്താന്‍. സാഹചര്യങ്ങള്‍ മുഴുവന്‍ എതിരാകുമ്പോള്‍ തന്റെ ലക്ഷ്യത്തിലേക്ക്‌ സംഘര്‍ഷത്തിന്റെ വഴി പൂര്‍ണ്ണമായും വിട്ടുകൊണ്ട്‌ സഹനത്തിന്റെയും സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും പാതയിലൂടെ നടന്നു നീങ്ങിയ മഹാത്മാവാണ്‌ പണ്ഡിറ്റ്‌ കറുപ്പന്‍, നിരാശയുടെ അഗാതഗര്‍ത്തങ്ങള്‍ പ്രകാശത്തിന്റെ കണികയ്‌ക്കായി കാത്തിരിക്കുന്നവര്‍ക്കും കറുപ്പന്‍ മാഷിന്റെ രണ്ടുവരികള്‍ വായിക്കുമ്പോള്‍ പുതിയ ജീവോര്‍ജ്ജം സിരകളില്‍ ഇരച്ചുകയറും, ഇതുവരെ ആരും കാര്യമായി ശ്രദ്ധിക്കാത്തതും, ചിന്തിക്കാത്തതുമായ പണ്ഡിറ്റ്‌ കറുപ്പന്റെ നേതൃത്വ ഗുണം ദിശാബോധമില്ലാത്ത ദുരവസ്ഥക്ക്‌ പരിഹാരമാകുമെന്നും സ്വാമി അഭിപ്രായപ്പെട്ടു.

കവിതിലകന്‍ പണ്ഡിറ്റ്‌ കറുപ്പന്‍ വിചാരവേദിയും, വിശ്വഹിന്ദുപരിഷത്തും സംയുക്തമായി നടത്തിയ പുഷ്പാര്‍ച്ചനയില്‍ കെ.വി.മദനന്‍, എം.കെ.ചന്ദ്രബോസ്‌, ഡോ.ഗോപിനാഥ്‌ പനങ്ങാട്‌, അഡ്വ.കെ.സനില്‍കുമാര്‍, കെ.കെ.വാമലോചനന്‍, കെ.എ.ബാഹുലേയന്‍, കെ.പി.വേണു, രാജു.ആര്‍, പി.സി.രാജന്‍, ബാബു, ക്യാപ്റ്റന്‍ പി.കെ.രമണന്‍, കലാവതി രമണന്‍, ഡോ.ലീല രാജന്‍, പി.എന്‍.ആരോമലുണ്ണി, സുനില്‍ തീരഭൂമി, സി.ജി.രാജഗോപാല്‍, അജിത്ത്‌ കുമാര്‍.എ.എസ്‌, ചിത്ര അജിത്ത്‌, രാധാ രാജഗോപാല്‍, മനഃശാസ്ത്ര വിദഗ്ധയും യോഗാആചാര്യയുമായ ഡോ.കാതറീന്‍ ബ്രോ (ഫ്രാന്‍സ്‌) തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇന്ന്‌ കലൂര്‍ പാവക്കുളം മഹാദേവക്ഷേത്ര ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന്‌ നടക്കുന്ന പണ്ഡിറ്റ്‌ കറുപ്പന്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രശസ്ത കവയത്രി സുഗതകുമാരിക്ക്‌ ജസ്റ്റിസ്‌ കെ.സുകുമാരന്‍ കവി തിലകന്‍ പണ്ഡിറ്റ്‌ കറുപ്പന്‍ പുരസ്ക്കാരം നല്‍കി ആദരിക്കും. ചടങ്ങില്‍ എം.കെ.ചന്ദ്രബോസ്‌, അഡ്വ.കെ.കെ.ബാലകൃഷ്ണന്‍, വി.സുന്ദരം, സ്വാമി ഗോരഖ്‌ നാഥ്‌, ഡോ.വള്ളിക്കാവ്‌ മോഹന്‍ദാസ്‌, ഡോ.ലക്ഷ്മി ശങ്കര്‍, ജസ്റ്റിസ്‌ എം.രാമചന്ദ്രന്‍, കെ.കെ.വാമലോചനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.