Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജനാധിപത്യത്തിന്റെ അടിത്തറ വോട്ടവകാശമല്ല, അഭിപ്രായസ്വാതന്ത്ര്യം: പി. രാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2013, 11:59 pm IST
inErnakulam

കൊച്ചി: തുറന്നസംവാദങ്ങള്‍ക്കു വേദിയായിരുന്ന ഭാരതത്തില്‍ രാജാവിനെപ്പോലും എതിര്‍ത്തിരുന്നവരെ ആദരിക്കാന്‍ കാരണം ജനാധിപത്യത്തിന്റെ മഹിമയാണെന്നും അന്നത്‌ വോട്ടവകാശമല്ല മറിച്ച്‌ അഭിപ്രായസ്വാതന്ത്ര്യമായിരുന്നെന്നും മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി. രാജന്‍ അഭിപ്രായപ്പെട്ടു.

മീഡിയാ സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തില്‍ എറണാകുളം വൈഎംസിഎയില്‍ വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച നാരദജയന്തി – പത്രപ്രവര്‍ത്തകദിന പരിപാടി ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സംസ്ക്കാരത്തിന്‌ മേന്മയുണ്ടെന്നു പറഞ്ഞാല്‍ അത്‌ പിന്തിരിപ്പനാണെന്നു പറഞ്ഞിരുന്ന കമ്യൂണിസ്റ്റു ചിന്താഗതിക്കാര്‍ കാറല്‍ മാര്‍ക്സിന്റെ ‘ഹിന്ദുവൈസേഷന്‍’ എന്ന പദത്തെ ഭാരതവല്‍ക്കരണമെന്നാക്കി മാറ്റിയത്‌ ആശയപാപ്പരത്തമാണ്‌. ഇന്ത്യയുമായി സാംസ്ക്കാരികമായ ബന്ധം പുലര്‍ത്തുന്ന ഇന്തോനേഷ്യ അടക്കം അയല്‍രാജ്യങ്ങളായ ബംഗ്ലാദേശും പാക്കിസ്ഥാനുമെല്ലാം ഇസ്ലാമികചിന്തയില്‍നിന്നുള്ള പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനമാധ്യമം എന്ന സങ്കല്‍പം പാശ്ചാത്യസൃഷ്ടിയാണെന്നിരിക്കെ 1200 വര്‍ഷം മുമ്പു തുറന്ന സംവാദവുമായി കേരളത്തില്‍നിന്നു പുറത്തേക്കിറങ്ങിയ ആദിശങ്കരന്റെ തത്ത്വം നമ്മെ പഠിപ്പിക്കുന്നത്‌ ഈ നാടിന്റെ പൗരാണികചിന്തയുടെ മഹത്വമാണെന്നു മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്‌എസ്‌ പ്രാന്തീയ കാര്യകാരി അംഗം ആര്‍. സഞ്ജയന്‍ പറഞ്ഞു. മികവുറ്റ കമ്യൂണിക്കേറ്റര്‍ എന്ന നിലയില്‍ നാരദമുനിയുടെ പ്രാധാന്യം ധര്‍മ്മം നിലനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ മനഃപൂര്‍വ്വം സൃഷ്ടിച്ച വ്യക്തി എന്ന നിലയിലാണ്‌. നിലവിലെ മാധ്യമസങ്കല്‍പത്തിലെ മൂല്യച്യുതിയും കപടദേശീയവാദവും വിദേശമാധ്യമങ്ങളുടെ കടന്നുകയറ്റവുമെല്ലാം ഈ കൊച്ചുകേരളത്തെപോലും ആശങ്കാജനകമായ വിധം അപകടത്തിലാണ്‌ എത്തിച്ചിരിക്കുന്നതെന്നും സഞ്ജയന്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ആര്‍എസ്‌എസ്‌ വിഭാഗ്‌ പ്രചാര്‍ പ്രമുഖ്‌ എസ്‌. ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രചാര്‍സമിതി അംഗം വി. ലക്ഷ്മണപ്രഭു ആശംസാപ്രസംഗം നടത്തി. മീഡിയാസെന്റര്‍ കോര്‍ഡിനേറ്റര്‍ കെ. രാജേഷ്‌ ചന്ദ്രന്‍ സ്വാഗതവും പ്രചാര്‍സമിതി അംഗം സുനില്‍ തീരഭൂമി നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.