Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വെങ്ങോല സര്‍ക്കാര്‍ ആശുപത്രിയെ തരംതാഴ്‌ത്താന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2013, 11:46 pm IST
in Ernakulam

കൊച്ചി: വെങ്ങോല സര്‍ക്കാര്‍ ആശുപത്രിയെ തരംതാഴ്‌ത്താന്‍ നീക്കം. കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിന്റെ നിലവാരത്തില്‍നിന്ന്‌ പ്രാഥമികാരോഗ്യ കേന്ദ്രമാക്കി മാറ്റാനാണ്‌ നീക്കം നടക്കുന്നത്‌. കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററായ ഈ ആശുപത്രിയെ മോഡല്‍ ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന്‌ കഴിഞ്ഞ ഇടത്‌ സര്‍ക്കാരിന്റെ കാലത്ത്‌ മന്ത്രി പി.കെ.ശ്രീമതി പ്രഖ്യാപിച്ചിരുന്നതാണ്‌. എന്നാല്‍ അതനുസരിച്ചുള്ള തുടര്‍ നടപടികള്‍ പിന്നീട്‌ ഉണ്ടായില്ല.

പ്രാഥമികാരോഗ്യ കേന്ദ്രമാക്കി തരംതാഴ്‌ത്തുന്നതിന്റെ ഭാഗമായി ആശുപത്രിയിലെ സ്റ്റാഫുകളുടെ എണ്ണം വെട്ടിക്കുറച്ച്‌ തുടങ്ങി ഇവിടെനിന്നും മൂന്ന്‌ സ്റ്റാഫിനെ പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രിയിലേക്ക്‌ മാറ്റാനുള്ള നടപടി പൂര്‍ത്തിയായി. എന്‍ആര്‍എച്ച്‌ സ്കീമിലെ രണ്ട്‌ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ്‌ ഡോക്ടര്‍മാര്‍ ഇപ്പോള്‍ സേവനത്തിലുണ്ട്‌. പ്രാഥമികാരോഗ്യകേന്ദ്രമാക്കിയാല്‍ ഒരു ഡോക്ടര്‍മാര്‍ മാത്രം മതിയാകും. കൂടാതെ ഒപി ഒരുമണിക്ക്‌ അവസാനിക്കും. ഇപ്പോള്‍ രാത്രി 8 വരെ ഒപി പ്രവര്‍ത്തിക്കുന്നുണ്ട്‌.

വെങ്ങോല ഗ്രാമപഞ്ചായത്തിലെ 22-ാ‍ം വാര്‍ഡില്‍ ഓണംകുളത്ത്‌ സ്ഥിതിചെയ്യുന്ന ഈ ആശുപത്രി വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലാണ്‌. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ മുടക്കി നിര്‍മ്മിച്ച ഈ ആശുപത്രി 95ല്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനാണ്‌ ഉദ്ഘാടനം ചെയ്തത്‌. പ്രൊഫ. ടി.എന്‍.കേശവപിള്ളയുടെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബക്കാര്‍ സൗജന്യമായി നല്‍കിയ രണ്ടര ഏക്കര്‍ സ്ഥലത്ത്‌ നാല്‌ നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ആശുപത്രിയില്‍ കിടത്തി ചികിത്സക്കും സൗകര്യമുണ്ട്‌.

കൂടാതെ ഓപ്പറേഷന്‍ തിയേറ്റര്‍, എക്സ-റേ, ലാബ്‌ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്‌. 40 രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയും. ഇതിന്‌ പുറമേ ഡോക്ടര്‍മാര്‍ക്ക്‌ താമസിക്കാന്‍ രണ്ട്‌ ക്വാര്‍ട്ടേഴ്സും നിര്‍മ്മിച്ചിട്ടുണ്ട്‌. നിത്യേന നൂറുകണക്കിന്‌ നിര്‍ധനരായ രോഗികള്‍ ചികിത്സക്ക്‌ എത്തുന്ന ഈ ആതുരാലയത്തെ തകര്‍ക്കാന്‍ ചില ഭാഗത്തുനിന്നും ഗൂഢശ്രമം നടക്കുന്നുണ്ട്‌. വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയിടംതുരുത്ത്‌ പ്രാഥമികാരോഗ്യ കേന്ദ്രത്തെ അടുത്തിടെ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററായി ഉയര്‍ത്തിയിട്ടുണ്ട്‌. എംഎല്‍എയും പഞ്ചായത്ത്‌ പ്രസിഡന്റും ആശുപത്രിയെ തരം താഴ്‌ത്തുന്നതിന്‌ കൂട്ടുനില്‍ക്കുകയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

Kerala

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

Kerala

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

India

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

Kerala

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

പുതിയ വാര്‍ത്തകള്‍

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.