Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ചൈനയെ അനുനയിപ്പിക്കാന്‍ ഉത്തരകൊറിയന്‍ സംഘം ബെയ്ജിംഗില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2013, 11:00 pm IST
inWorld

ബെയ്ജിംഗ്‌: ഉത്തരകൊറിയയില്‍ നിന്നുള്ള ഉന്നത സൈനികോദ്യോഗസ്ഥനടക്കമുള്ള സംഘം ബെയ്ജിംഗിലെത്തി. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ നടപടി. പ്രസിഡന്റ്‌ കിം ജോംഗ്‌ ഉന്നിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ്‌ ഉയര്‍ന്ന റാങ്കിലുള്ള സൈനികോദ്യോഗസ്ഥന്‍ പ്രത്യേക പ്രതിനിധിയായി ബെയ്ജിംഗിലെത്തിയത്‌. ഉത്തരകൊറിയന്‍ സൈന്യത്തിലെ വൈസ്‌ മാര്‍ഷലായ ഋയോംഗ്‌ ഹേയ്‌ക്കൊപ്പം രാഷ്‌ട്രീയ പ്രതിനിധികളും ഉദ്യോഗസ്ഥപ്രമുഖരുമുണ്ട്‌. ഐക്യരാഷ്ടരസഭയെപ്പോലും വെല്ലുവിളിച്ച്‌ ഉത്തരകൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങളുടെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന ചൈനയെ അനുനയിപ്പിക്കുക എന്നതാണ്‌ ഉത്തരകൊറിയയുടെ ലക്ഷ്യം. ഐക്യരാഷ്‌ട്രസഭ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ ചൈന പിന്തുണയ്‌ക്കുന്നുമുണ്ട്‌. ഉത്തരകൊറിയയുടെ പ്രകോപനപരമായ നീക്കങ്ങളില്‍ പ്രതിഷേധിച്ച്‌ ചൈന ഈ രാജ്യവുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും നിര്‍ത്തി വച്ചിരിക്കുകയാണ്‌.

കഴിഞ്ഞ നവംബറില്‍ ചൈനീസ്‌ പൊളിറ്റ്‌ ബ്യൂറോ അംഗവും നിലവിലെ പ്രധാനമന്ത്രിയുമായ ലി കെ ക്വിയാങ്ങ്‌ പ്യോങ്ങ്‌യാങ്ങിലെത്തിയിരുന്നു. ഇതിന്‌ ശേഷം ഇരുരാജ്യങ്ങളിലെയും ഉന്നതര്‍ തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്‌ച്ചയാണിത്‌. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്‌ പാര്‍ക്ക്‌ ഗ്യൂന്‍ ഹേ അടുത്ത മാസം ചൈന സന്ദര്‍ശിക്കുന്നു എന്നതും ഉത്തരകൊറിയയുടെ നീക്കവുമായി ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌.

കഴിഞ്ഞ മാസം ഉത്തരകൊറിയ ദക്ഷിണ കൊറിയക്കെതിരെ യുദ്ധസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനിടെ, ഉത്തരകൊറിയയുമായുള്ള അതിര്‍ത്തിയില്‍ ചൈന ആയുധ പരിശീലനം നടത്തിയതായി റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. പൊതുവേ ഉത്തരകൊറിയയുമായി സൗഹൃദം പുലര്‍ത്തിയിരുന്ന ചൈന നിലപാടുകളില്‍ മാറ്റം വരുത്തുന്നത്‌ കിം ജോംഗ്‌ ഉന്‍ നേതൃത്വത്തെ പരിഭ്രാന്തിയിലാക്കുന്നു എന്നു വേണം കരുതാന്‍. അതേസമയം, ആഴ്ചകളായി കൊറിയന്‍ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്‌ക്ക്‌ അയവുവന്നത്‌ ചൈനയുടെ അവസരോചിതമായ ഇടപെടല്‍ മൂലമായിരുന്നു. ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക നടപടികള്‍ പാടില്ലെന്ന്‌ അമേരിക്കയോട്‌ അഭ്യര്‍ത്ഥിച്ച ചൈന ചര്‍ച്ചക്ക്‌ തയ്യാറാകാന്‍ ഉത്തരകൊറിയയോടും ആവശ്യപ്പെട്ടിരുന്നു. ഉത്തരകൊറിയയെ അനുനയിപ്പിക്കാന്‍ അമേരിക്ക ചൈനയുടെ സഹായമാണ്‌ അഭ്യര്‍ത്ഥിച്ചത്‌.

എന്തായാലും സൗഹൃദരാഷ്‌ട്രമെന്ന നിലയിലാണ്‌ ചൈനയെ കാണുന്നതെങ്കിലും ആണവപദ്ധതിയുടെ പേരില്‍ യുഎന്‍ കൂടുതല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ പിന്താങ്ങിയ ചൈനയുടെ നടപടിയും ലോക സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പും ഏറെ ഗൗരവത്തോടെ ഉത്തരകാറിയ കാണുന്നു എന്നുവേണം കരുതാന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.