Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ട്രാവന്‍കൂര്‍ റയോണ്‍സിന്റെ പേരില്‍ രാഷ്‌ട്രീയ മുതലെടുപ്പ്‌; കൂട്ടധര്‍ണ്ണ ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2013, 12:22 am IST
inErnakulam

പെരുമ്പാവൂര്‍: കഴിഞ്ഞ പത്ത്‌ വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സിലെ തൊഴിലാളികള്‍ക്കുള്ള യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കാതെ അധികൃതര്‍ വഞ്ചന കാട്ടുന്നതില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ പെരുമ്പാവൂരില്‍ തൊഴിലാളി കുടുംബാംഗങ്ങള്‍ ധര്‍ണ്ണ നടത്തുന്നു. രാവിലെ 10 മുതല്‍ യാത്രി നിവാസിലാണ്‌ ധര്‍ണ്ണ നടക്കുന്നത്‌. ട്രാവന്‍കൂര്‍ റയോണ്‍സിന്റെ പേരില്‍ ഇതുവരെയും ഭരണ-പ്രതിപക്ഷ കക്ഷികള്‍ രാഷ്‌ട്രീയ മുതലെടുപ്പ്‌ മാത്രമാണ്‌ നടത്തിവരുന്നത്‌. നാളിതുവരെയും യാതൊരു ആനുകൂല്യവും നല്‍കുന്നതിന്‌ ഭരണനേതൃത്വം തയ്യാറായിട്ടില്ല. കഴിഞ്ഞ പത്ത്‌ വര്‍ഷമായി പല തൊഴിലാളി കുടുംബങ്ങളും പട്ടിണിയിലാണെന്നും മറ്റ്‌ മാര്‍ഗങ്ങള്‍ ഇല്ലാതായപ്പോഴാണ്‌ ധര്‍ണ്ണക്കൊരുങ്ങുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.

ട്രാവന്‍കൂര്‍ റയോണ്‍സിന്റെ കാര്യത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി വാഗ്ദാനങ്ങള്‍ മാത്രമാണ്‌ നടന്നിട്ടുള്ളത്‌. ചെറിയ കവലപ്രസംഗങ്ങള്‍ മുതല്‍ വലിയ പൊതുസമ്മേളനങ്ങള്‍ വരെയുള്ളവയില്‍ കോണ്‍ഗ്രസ്‌ നേതാവും യുഡിഎഫ്‌ കണ്‍വീനറുമായ പി.പി.തങ്കച്ചനും സ്ഥലം എംഎല്‍എയും ഇടതുമുന്നണി നേതാവുമായ സാജുപോളും നാട്ടുകാരുടെ മുന്നില്‍ വലിയ വാഗ്ദാനങ്ങള്‍ നടത്താറുണ്ട്‌. കഴിഞ്ഞ ജൂണില്‍ നടന്ന നിയമസഭാ സമ്മേളനത്തില്‍ ട്രാവന്‍കൂര്‍ റയോണ്‍സിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന്‌ വ്യവസായവകുപ്പ്‌ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞതായി എംഎല്‍എ അറിയിച്ചതാണ്‌. പിന്നീട്‌ ഈ വിഷയത്തില്‍ എംഎല്‍എയോ മന്ത്രിയോ മേല്‍നടപടികള്‍ സ്വീകരിച്ചില്ല.

പൂട്ടിക്കിടക്കുകയാണെങ്കിലും ഉടന്‍തന്നെ റയോണ്‍സിന്റെ കാര്യത്തില്‍ തീരുമാനമാകുമെന്ന്‌ കഴിഞ്ഞ ഏപ്രിലില്‍ പെരുമ്പാവൂരിലെത്തിയപ്പോഴും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. ഇത്‌ മുസ്ലീംലീഗിന്റെ ജില്ലാ നേതാവ്‌ നിര്‍ബന്ധപൂര്‍വ്വം പറയിക്കുകയായിരുന്നു. പിന്നീട്‌ കഴിഞ്ഞദിവസം കേരളയാത്രയുമായി പെരുമ്പാവൂരിലെത്തിയ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും ട്രാവന്‍കൂര്‍ റയോണ്‍സിന്റെ കാര്യത്തില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കുമെന്ന്‌ വെറുതെ പറഞ്ഞിരുന്നു. പി.പി.തങ്കച്ചനും കെ.പി.ധനപാലന്‍ എംപിയുമെല്ലാം ഉണ്ടായിരുന്ന വേദിയിലാണ്‌ ചെന്നിത്തലയുടെ വാഗ്ദാനം വന്നത്‌. ഇതെല്ലാം കഴിഞ്ഞപ്പോള്‍ വരുന്ന 28ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ വ്യവസായ-നിയമവകുപ്പ്‌ മന്ത്രിമാരുടെയും വിവിധ ബാങ്ക്‌ മേധാവികളുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കുമെന്ന്‌ സാജുപോള്‍ എംഎല്‍എയും അറിയിച്ചിട്ടുണ്ട്‌.

1992ല്‍ റിട്ടയര്‍ ചെയ്തവര്‍ ഉള്‍പ്പെടെ 2000 തൊഴിലാളികള്‍ക്കാണ്‌ ആനുകൂല്യങ്ങള്‍ നല്‍കാനുള്ളത്‌. എന്നാല്‍ കമ്പനി പൂട്ടിയതിനുശേഷം ഇടത്‌-വലത്‌ മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ഇവിടുത്തെ ബാധ്യത തീര്‍ക്കാനായിട്ടില്ല. ഏഴ്‌ ബാങ്കുകളിലും നാല്‌ ഇതര ധനകാര്യ സ്ഥാപനങ്ങളിലുമായി കോടികളുടെ കടബാധ്യതയാണ്‌ ട്രാവന്‍കൂര്‍ റയോണ്‍സിനുള്ളത്‌. എന്നാല്‍ എണ്ണൂറോളം തൊഴിലാളികള്‍ ഇന്നും ഇവിടെ നിലവിലുണ്ട്‌. ഇപ്പോള്‍ കൂലിപ്പണിയെടുത്താണ്‌ പല കുടുംബങ്ങളും ജീവിതം തള്ളിനീക്കുന്നത്‌. ഇത്രയും നാളുകള്‍ക്കിടയില്‍ 2012ല്‍ ഓണത്തിന്‌ 5000 രൂപയുടെ അലവന്‍സ്‌ ലഭിച്ചതാണ്‌ ഏകസഹായമെന്നും തൊഴിലാളികള്‍ പറയുന്നു. ഇനി നടക്കുമെന്ന്‌ പറയുന്ന ചര്‍ച്ചകളിലും തങ്ങള്‍ക്ക്‌ പ്രതീക്ഷയില്ലെന്നും, റയോണ്‍സ്‌ തൊഴിലാളികളെ ദ്രോഹിക്കുന്ന കാര്യത്തില്‍ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടാണെന്നും തൊഴിലാളി കുടുംബാംഗങ്ങള്‍ സങ്കടത്തോടെ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.