Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഈശ്വര സാക്ഷാത്കാരത്തിലേക്കുയര്‍ത്തുന്ന ത്രിവേദ ലക്ഷാര്‍ച്ചനയ്‌ക്ക്‌ നാളെ സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2013, 11:06 pm IST
inErnakulam

പെരുമ്പാവൂര്‍: സര്‍വ്വ ചരാചരങ്ങള്‍ക്കും ശാന്തിയും സമാധാനവും സര്‍വൈശ്വര്യവും പ്രദാനം ചെയ്യുന്നതിനായി വേദോദ്ധാരകനായ തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന ത്രിവേദ ലക്ഷാര്‍ച്ചനയ്‌ക്ക്‌ നാളെ സമാപനം കുറിക്കും. കഴിഞ്ഞ ഒന്നു മുതല്‍ വേദപണ്ഡിതരുടെയും അഗ്നിഹോത്രികളുടെയും അനുവാദാനുഗ്രഹങ്ങളോടെ ആരംഭം കുറിച്ച പുണ്യകര്‍മ്മമാണ്‌ തിങ്കളാഴ്ച ഉച്ചയോടെ സമാപിക്കുന്നത്‌. മൂന്ന്‌ തലമുറകളിലേക്ക്‌ ഊര്‍ജം പ്രദാനം ചെയ്യുന്ന രീതിയില്‍ അറിവും ആനന്ദവും അനുഭൂതിയും വളര്‍ത്തുന്നതിനായാണ്‌ ലക്ഷാര്‍ച്ചന നടത്തിവരുന്നത്‌. വേദമന്ത്രമുഖരിതമായ തൃക്കളത്തൂരിലേക്ക്‌ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വന്‍ ഭക്തജനത്തിരക്കാണ്‌ അനുഭവപ്പെട്ടത്‌.

കേരളത്തിലെ ഒരത്യപൂര്‍വ്വ ചടങ്ങായി നടക്കുന്ന ശ്രീരാമസന്നിധിയിലെ ത്രിവേദ ലക്ഷാര്‍ച്ചന ഭാരതീയ സംസ്ക്കാരത്തിന്റെ പുനരുദ്ധാരണത്തിനുതന്നെ വഴിവയ്‌ക്കുമെന്ന്‌ ശബരിമല മുന്‍ മേല്‍ശാന്തി എ.ആര്‍.രാമന്‍ നമ്പൂതിരി പറയുന്നു. ആധ്യാത്മികവും ആദിഭൗതികവും ദൈവികവുമായ വൈഷമ്യങ്ങളില്‍നിന്ന്‌ മോചനം നേടി ഈശ്വരസാക്ഷാത്കാരത്തിന്റെ ഉയര്‍ന്ന അനുഭൂതിയിലെത്താന്‍ ഈ മഹത്കര്‍മ്മത്തിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറയുന്നു. നാടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ അതിരാത്രം, സോമയാഗം, അഗ്നിയാധാരം എന്നിവയുടെ യജമാന സ്ഥാനം അലങ്കരിച്ച അഗ്നിഹോത്രികളേയും ഋത്തിക്കുകളേയും സമുചിതമായി സ്വീകരിച്ചുകൊണ്ടാണ്‌ ത്രിവേദാര്‍ച്ചനക്ക്‌ തുടക്കം കുറിച്ചത്‌.

ചരിത്രസംഭവമാകുന്ന ഈ മഹത്കര്‍മ്മത്തില്‍ പാഞ്ഞാള്‍ തോട്ടംമന ശിവകരന്‍ നമ്പൂതിരി സാമവേദാര്‍ച്ചനക്കും ഭസ്മത്തില്‍ മേക്കാട്ട്‌ മനക്കല്‍ വല്ലഭന്‍ നമ്പൂതിരി ഋഗ്വേദത്തിനും മുഖ്യകാര്‍മികത്വം വഹിച്ചു. ഇപ്പോള്‍ നടന്നുവരുന്ന യജൂര്‍വേദാര്‍ച്ചനക്ക്‌ അണിമംഗലം സുബ്രഹ്മണ്യന്‍ നമ്പൂതിരിയാണ്‌ ആചാര്യപദം അലങ്കരിക്കുന്നത്‌. തന്ത്രി പുലിയന്നൂര്‍ അനിയന്‍ നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വാരണംകോട്ട്മഠം ശങ്കരന്‍ പോറ്റി എന്നിവരുടെ നേതൃത്വത്തിലാണ്‌ ബ്രഹ്മകലശാഭിഷേകം നടക്കുന്നത്‌. ഇന്ന്‌ രാവിലെ 5.30 മുതല്‍ യജൂര്‍വേദ മന്ത്രാര്‍ച്ചന, 9ന്‌ ബ്രഹ്മകലശാഭിഷേകം, വൈകിട്ട്‌ 6.30ന്‌ പ്രഭാഷണം (വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരി), തിങ്കളാഴ്ച രാവിലെ 9.30ന്‌ ധര്‍മ്മശാസ്താവിന്‌ കലശാഭിഷേകം, 10ന്‌ പഞ്ചവാദ്യസമേതം കളഭാഭിഷേകം, ഉച്ചപൂജ സോപാനസംഗീതം, 11.30ന്‌ യജ്ഞപ്രസാദവിതരണം, വൈകിട്ട്‌ പ്രഭാഷണം (രാഹൂല്‍ ഈശ്വര്‍).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

Entertainment

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
India

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

Entertainment

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.