Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂരില്‍ വീണ്ടും തീപിടിത്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2013, 01:22 am IST
in Ernakulam

പെരുമ്പാവൂര്‍: വ്യാപാരസ്ഥാപനങ്ങള്‍ അഗ്നിബാധയില്‍ കത്തിനശിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്ന പെരുമ്പാവൂരില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ കത്തിനശിച്ചു. എഎം റോഡില്‍ സാന്‍ജോ ആശുപത്രിക്ക് എതിര്‍വശത്തുള്ള മാടപ്പറമ്പില്‍ സ്‌ക്വയറില്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പാവൂര്‍ പെയിന്റ്‌സ് എന്ന സ്ഥാപനവും ജനറല്‍ ഇലക്ട്രിക്കല്‍സ് എന്ന കടയുമാണ് കത്തിനശിച്ചത്. വെളുപ്പിന് നാലരയോടെയുണ്ടായ സംഭവത്തില്‍ രണ്ട് സ്ഥാപനങ്ങളും പൂര്‍ണ്ണമായും കത്തിയമര്‍ന്നു. പെയിന്റ് കടയില്‍ ഒരു കോടിയുടെയും ഇലക്ട്രിക്കല്‍ കടയില്‍ 45 ലക്ഷത്തില്‍പ്പരം രൂപയുടെയും നഷ്ടം സംഭവിച്ചതായി ഉടമസ്ഥര്‍ പറയുന്നു.

മഞ്ഞപ്പെട്ടി അമ്പാടന്‍ സുബൈര്‍, വല്ലം അമ്പാടന്‍ അബ്ദുള്‍ സലാം, കാഞ്ഞിരക്കാട് അമ്പാടന്‍ എ.കെ.ദിലീപ്, പാറപ്പുറം കണയേലില്‍ സിയാദ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് പെരുമ്പാവൂര്‍ പെയിന്റ്‌സ് എന്ന സ്ഥാപനം. വല്ലം കോട്ടയില്‍ കെ.എ.ഷബീര്‍, അമ്പാടന്‍ മുഹമ്മദ് എന്നിവരാണ് ജനറല്‍ ഇലക്ട്രിക്കല്‍സിന്റെ ഉടമകള്‍. ഇരു സ്ഥാപനങ്ങളുടെയും പിന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചത്. പെരുമ്പാവൂര്‍, കോതമംഗലം, അങ്കമാലി, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങൡനിന്നായി ഒമ്പത് വാഹനങ്ങളാണെത്തിയത്. മൂന്ന് മണിക്കൂര്‍ കൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഇവിടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പെയിന്റ് കടയിലുണ്ടായ ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് ഫയര്‍ഫോഴ്‌സ് പറയുന്നു. ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ രണ്ട് സ്ഥാപനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് ഉടമകള്‍തന്നെ പറയുന്നു. പെരുമ്പാവൂരില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വലിയ കച്ചവട സ്ഥാപനങ്ങള്‍ തീപിടിത്തത്തിലൂടെ കത്തിനശിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ മാര്‍ച്ച് 11നാണ് എംസി റോഡില്‍ ‘മൂലന്‍സ്’ സൂപ്പര്‍മാര്‍ക്കറ്റ് അഗ്നിക്കിരയായത്. ഒന്നരവര്‍ഷം മുമ്പ് പാലക്കാട്ട് താഴത്തിന് സമീപം കൈതാരന്‍ പ്ലൈവുഡ്‌സ് എന്ന സ്ഥാപനവും കത്തിനശിച്ചിരുന്നു.  തുടര്‍ച്ചയായി ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നതിനാല്‍ ഇവിടുത്തെ വ്യാപാരിസമൂഹം ആശങ്കയിലാണ്. ഇത്തരം സംഭവങ്ങളില്‍ ആദ്യഘട്ട നടപടികള്‍ സ്വീകരിക്കുന്നതല്ലാതെ തുടരന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.