Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വിജിലന്‍സ് പരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2013, 12:39 am IST
in Ernakulam

മൂവാറ്റുപുഴ: മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വിജിലന്‍സ് പരിശോധന നടത്തി. കെഎസ്ആര്‍ടിസി എംഡിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നായിരുന്നു 4 ദിവസം നീണ്ടുനിന്ന പരിശോധന നടന്നത്.

ജില്ലയിലെ പ്രധാനപ്പെട്ട ഡിപ്പോയെക്കുറിച്ച് നിരവധി പരാതി ഉയര്‍ന്നിരുന്നു. സ്വകാര്യ ബസ്സ് സര്‍വ്വീസുകളെ സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ കെഎസ്ആര്‍ടിസിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ ഹൈക്കോടതി ഇടപ്പെട്ടു. ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും മദ്യലഹരിയിലാണെന്ന ആരോപണവുമുയര്‍ന്നതോടെയാണ് വിജിലന്‍സ് പരിശോധന നടന്നത്.

ഡിപ്പോയില്‍നിന്ന് ആരംഭിക്കുന്ന ലാഭകമായ സര്‍വ്വീസുകളെ സമാനമായ സമയത്തു റൂട്ടില്‍  സ്വകാര്യ ബസ്സുകള്‍ക്ക് അംഗീകാരം കൊടുത്ത നടപടി വിവാദമായിരുന്നു. മുവാറ്റുപുഴ- വണ്ണപ്പുറം- കട്ടപ്പന റൂട്ടില്‍ സമാനസമയത്ത് സ്വകാര്യബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് പെര്‍മിറ്റുനല്‍കിയപ്പോള്‍ ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചതും ആരക്കുഴ വഴി ഇലഞ്ഞികെട്ടിലും സ്വകാര്യ ബസ്സില്‍ കെഎസ്ആര്‍ടിസിക്കൊപ്പം സര്‍വ്വീസിനു സമയം ഒരുക്കിയതും മൂവാറ്റുപുഴ- പട്ടിമറ്റം കാക്കനാട് റൂട്ടില്‍ സര്‍വ്വീസുകള്‍ വെട്ടിചുരുക്കി അപ്രധാനമായ സമയങ്ങളില്‍ സര്‍വ്വീസ് നടത്തിയ കെഎസ്ആര്‍ടിസിക്കെതിരെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമിപിച്ച് അനുകൂലവിധിനേടിയിരുന്നു.

വകാര്യബസ്സുകള്‍ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തിലാഭം കൊയ്യുമ്പോള്‍  അശാസ്ത്രീയ സമയം സൃഷ്ടിച്ച് കെഎസ്ആര്‍ടിസിയെ തകര്‍ക്കുകയായിരുന്നു വെന്ന നിരവധിപരാതികളാണ് വിജിലന്‍സ് പരിശോധനക്കുകാരണമെന്നു പറയുന്നു. ഇന്നലെ രാവിലെയോടെയാണ് റെയ്ഡ് പൂര്‍ത്തിയാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

Kerala

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

India

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

Kerala

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

India

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

പുതിയ വാര്‍ത്തകള്‍

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.