Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തീവ്രവാദ സംഘടനയുടെ പേരില്‍ വീട്ടമ്മക്ക് ഭീഷണികത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2013, 12:37 am IST
in Ernakulam

മൂവാറ്റുപുഴ: മക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. മതതീവ്രവാദ സംഘടനകളുടെ പേരില്‍ കത്തുകയളയച്ചാണ് ഒരു ലക്ഷം രൂപ ആവശ്യപ്പെടുന്നത്. വീട്ടമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് മൂവാറ്റുപുഴ സി.ഐ. ഫെയ്‌മസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

ഭര്‍ത്താവ് സ്വിറ്റ്‌സര്‍ലന്റില്‍ ജോലിചെയ്യുന്ന ആരക്കുഴയിലെ വീട്ടമ്മയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വീട്ടമ്മക്ക് ലഭിച്ച മൂന്ന് കത്തുകളും പോലീസിന് കൈമാറിയിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് ആദ്യകത്ത് ലഭിച്ചത്. സംഘടനയുടെ പ്രവര്‍ത്തകര്‍ കേസുകളില്‍ പെട്ട് ജയിലുകളിലാണ്. ഇവരെ പുറത്തിറക്കാന്‍ പണം വേണം.

അതിന് ഒരു ലക്ഷം രൂപ അറിയിക്കുന്ന സ്ഥലത്ത് എത്തിക്കണമെന്നായിരുന്നു ആദ്യകത്ത്. അല്ലാത്തപക്ഷം മകനെ തട്ടിക്കൊണ്ടുപോകുമെന്ന് കത്തിലെ ഉള്ളടക്കം. അപ്പോള്‍ തന്നെ രണ്ട് പെണ്‍മക്കളുള്ള വീട്ടമ്മ കത്ത്  പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. അധികം താമസിക്കാതെ എത്തിയ രണ്ടാം കത്തില്‍ പണം എത്തിക്കേണ്ട ഗ്രൗണ്ടും അതിന്റെ രൂപരേഖയും ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം വീട്ടമ്മ പണവുമായി സ്ഥലത്തെത്തുകയും ചെയ്തു. പോലീസ് നിരീക്ഷണം മനസ്സിലാക്കിയതിനാല്‍ ആരും പണമേറ്റെടുക്കാന്‍ എത്തിയില്ല.

രണ്ട് മാസങ്ങള്‍ക്ക് ശേഷം എത്തിയ മൂന്നാമത്തെ കത്തില്‍ പോലീസില്‍ വിവരം അറിയിച്ചതിന് കനത്ത വിലനല്‍കേണ്ടിവരുമെന്ന് മുന്നറിയിപ്പായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടമ്മയും കുടുംബവും ഭീതിയിലാണ്. ആധുനിക സംവിധാനങ്ങളുപയോഗിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. സംഭവുമായി ബന്ധപ്പെട്ട് പോലീസ് സംശയിക്കുന്ന ഇവരെ ചോദ്യം ചെയ്തിരുന്നു.

സംശയിക്കപ്പെടുന്ന സംഘടനകളുടെ ഭാരവാഹികളെ ചോദ്യം ചെയ്യാനും  വീട്ടമ്മയുടെ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

India

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

പുതിയ വാര്‍ത്തകള്‍

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.