Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അഭിലാഷ്‌ ടോമിക്ക്‌ ജന്മനാട്ടില്‍ വീരോചിത വരവേല്‍പ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2013, 11:43 pm IST
inErnakulam

തൃപ്പൂണിത്തുറ: നാടിന്റെയും സൈന്യത്തിന്റെയും യശസ്‌ ഉയര്‍ത്തിയ ധീരനാണ്‌ പായ്‌വഞ്ചിയില്‍ ഒറ്റയ്‌ക്ക്‌ ഉലകം ചുറ്റിയെത്തിയ ലഫ്‌. കമാണ്ടര്‍ (പെയിലറ്റ്‌) അഭിലാഷ്‌ ടോമിയെന്ന്‌ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി.തോമസ്‌ പറഞ്ഞു. കടലില്‍ സാഹസികമായി ലോകം ചുറ്റിയ അഭിലാഷ്‌ ടോമിക്ക്‌ ജന്മനാട്ടില്‍ നല്‍ി‍യ പൗരസ്വീകരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കടല്‍ യാത്ര കഴിഞ്ഞ്‌ കരയിലിറങ്ങിയ അഭിലാഷ്‌ ടോമിയെ രാഷ്‌ട്രപതി നേരിട്ടെത്തി സ്വീകരിച്ചതുവഴി രാജ്യത്തിന്റെയും ജനങ്ങളുടെയും അനുമോദനം അര്‍പ്പിക്കുകയായിരുന്നു.

കോ-ഓര്‍ഡിനേഷന്‍ ഓഫ്‌ റെസിഡന്റ്സ്‌ അസോസിയേഷന്‍ ഉദയംപേരൂര്‍ സ്റ്റെല്ലമേരീസ്‌ പബ്ലിക്‌ സ്കൂള്‍ അങ്കണത്തിലൊരുക്കിയ സ്വീകരണ സമ്മേളനത്തില്‍ മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ അയച്ച സന്ദേശം സമ്മേളനത്തില്‍ വായിച്ചു. മന്ത്രി അനൂപ്‌ ജേക്കബ്‌ അഭിലാഷ്‌ ടോമിക്ക്‌ ഉപഹാരം സമര്‍പ്പിച്ചു.

സമ്മേളനത്തില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. റീസ്‌ പുത്തന്‍വീട്ടില്‍, ഉദയംപേരൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിത സലിം, ജില്ലാ പഞ്ചായത്ത്‌ അംഗം നിഷ ടീച്ചര്‍, ബ്ലോക്ക്‌ അംഗം ഡോമിനി സണ്ണി, ജോണ്‍ ജേക്കബ്‌, പി.കെ.രാജു, വി.ആര്‍.വിജയകുമാര്‍ എന്നിവരടക്കം വിവിധ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു. നേരത്തെ, അഭിലാഷ്‌ ടോമിയെ ഉദയംപേരൂര്‍ കവലയില്‍നിന്ന്‌ വാദ്യമേളങ്ങളുടെയും നേവിയുടെയും അകമ്പടിയോടെയാണ്‌ സമ്മേളനവേദിയിലേക്ക്‌ സ്വീകരിച്ചാനയിച്ചത്‌. സമ്മേളനത്തില്‍ ഡിഒആര്‍എ സെക്രട്ടറി സി.ബി.കലേഷ്‌ കുമാര്‍ സ്വാഗതവും പ്രസിഡന്റ്‌ എന്‍.വി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

New Release

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

New Release

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

Entertainment

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.