Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മല്‍സ്യമേഖലയ്‌ക്ക്‌ പുത്തന്‍ പ്രതീക്ഷയായി വൈപ്പിന്‍ ഫിഷറീസ്‌ സ്റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2013, 10:58 pm IST
inErnakulam

കൊച്ചി: കണ്ടല്‍ ചെടികളുടെ വികസനവും വന്‍തോതിലുള്ള മത്സ്യകൃഷിയും ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന പുതുവൈപ്പിനിലെ ഫിഷറീസ്‌ സ്റ്റേഷന്‍ മത്സ്യമേഖലയുടെ പ്രതീക്ഷയാകുന്നു. പുതുവൈപ്പിനിലെ 50 ഏക്കര്‍ ഭൂമിയില്‍ മത്സ്യമേഖലയിലെ സമഗ്രവികസനം ഉള്‍പ്പെടെ സമീപ ഭാവിയില്‍ വന്‍നേട്ടങ്ങള്‍ നല്‍കാന്‍ കഴിയുന്ന വിവിധ പദ്ധതികളാണ്‌ ഫിഷറീസ്‌ സ്റ്റേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്‌.

പനങ്ങാടുള്ള ഫിഷറിസ്‌ യൂണിവേഴ്സിറ്റിക്ക്‌ കീഴിലാണ്‌ ഫിഷറീസ്‌ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്‌. പ്രധാനമായും സമുദ്രജലത്തിലും ഓരുജലത്തിലുമുള്ള മത്സ്യകൃഷിയുടെ ഗവേഷണവും പഠനങ്ങളുമാണ്‌ ഇവിടെ നടക്കുന്നത്‌. തിരുത, പൂമീന്‍, കണമ്പ്‌, കാളാഞ്ചി തുടങ്ങിയ മത്സ്യങ്ങളുടെ കൃഷിയും അവയുടെ വന്‍തോതിലുള്ള പ്രജനനവുമാണ്‌ ഇപ്പോള്‍ ഇവിടെയുള്ളത്‌. ഈ മേഖലയില്‍ സുലഭമായി കണ്ടുവരുന്ന ഈ മത്സ്യങ്ങള്‍ക്ക്‌ ഭക്ഷണമായി വേണ്ടിവരുന്ന ജന്തു പ്ലവകങ്ങളുടെ കലവറയായ ഇവിടത്തെ പ്രത്യേക ജൈവവ്യവസ്ഥയെ ഗുണകരമായി ഉപയോഗിക്കുകയാണ്‌. ഈ മത്സ്യങ്ങളുടെ വന്‍തോതിലുള്ള കൃഷിക്ക്‌ വേണ്ട ആധുനിക സാങ്കേതിക സഹായം, ജനങ്ങള്‍ക്ക്‌ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ അധികൃതര്‍. സമീപത്തുള്ള മത്സ്യകര്‍ഷകരായ ആളുകള്‍ ഇതിനകം ഇവിടെനിന്ന്‌ മത്സ്യകുഞ്ഞുങ്ങളെ വാങ്ങുകയും ഫിഷറീസ്‌ സ്റ്റേഷനുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട.്‌ കേരളത്തിന്റെ പലഭാഗങ്ങളിലേക്കും ഇവിടെനിന്ന്‌ മത്സ്യകുഞ്ഞുങ്ങളെ കൃഷിക്കായി കെണ്ടുപോകുന്നുണ്ട്‌.

പ്രധാനപ്പെട്ട മറ്റൊരു മേഖല കണ്ടല്‍ കൃഷിയും, ഗവേഷണവുമാണ്‌. അഞ്ച്‌ വര്‍ഷം കൊണ്ട്‌ പൂര്‍തിയാക്കേണ്ട മൂന്ന്‌ കോടി രൂപയുടെ വന്‍ പ്രോജക്ടായ കണ്ടല്‍ ഗവേഷണകേന്ദ്രത്തിന്റെ പിന്നണി പ്രവര്‍ത്തനത്തിലാണ്‌ അധികൃതര്‍. കടലിനും കായലിനും ഇടയിലായി രൂപപ്പെട്ടിട്ടുള്ള ഈ പ്രദേശം പരസ്പരം കൊണ്ടും കൊടുത്തും ജീവിക്കുന്ന വലിയ ജൈവഘടനയുടെ പ്രദാതാവാണ്‌. കടലിനെക്കാള്‍ ഇരുപത്‌ ശതമാനം ഇരട്ടി ഫലഭൂയിഷ്ടമാണ്‌ ഇവിടം. കടലിലും കായലിലുമായി കയറിയിറങ്ങുമ്പോഴാണ്‌ പല മത്സ്യങ്ങളും പ്രജനനം പൂര്‍ത്തിയാക്കുന്നത്‌. അതിനിടക്കുള്ള കണ്ടലുകള്‍ മുഴുവന്‍ പ്രദേശത്തിന്റെയും നിലനില്‍പ്പിന്റെ ആധാരമാണ്‌. മണ്ണൊലിപ്പു തടയാനുള്ള സവിശേഷ കഴിവും കണ്ടലുകളെ ഏറെ പ്രസക്തമാക്കുന്നു. ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പ്‌ വരുത്താനും കണ്ടലുകള്‍ ആവശ്യമാണ്‌.

ഇത്തരം അറിവുകള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ്‌ ഫിഷറീസ്‌ സ്റ്റേഷന്‍. കണ്ടലുകളുടെ വിത്തുല്‍പ്പാദനം, കണ്ടല്‍ചെടികളുടെ പരിരക്ഷ, തുടങ്ങിയ കാര്യങ്ങളാണ്‌ ഇവിടെ ചെയ്യുന്നത്‌. കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
Bollywood

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

Entertainment

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

New Release

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.