Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പട്ടാഴിയമ്മയ്‌ക്ക്‌ പതിനായിരങ്ങള്‍ പൊങ്കാലയര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2013, 10:44 pm IST
in Kollam

പത്തനാപുരം: മണ്‍കലങ്ങളില്‍ തിളച്ചുതൂവിയ ഓരോ ജലകണങ്ങളിലും അന്നപൂര്‍ണേശ്വരിയുടെ അനുഗ്രഹസാന്നിധ്യം തൊട്ടറിഞ്ഞു. ആയിരങ്ങള്‍ക്ക്‌ അഭീഷ്ടസിദ്ധിയരുളുന്ന അമ്മയുടെ നിറസാന്നിധ്യം ഭക്തരുടെ കണ്ഠങ്ങളില്‍ മന്ത്രങ്ങളായുയര്‍ന്നപ്പോള്‍ പട്ടാഴി ക്ഷേത്രവും പരിസരപ്രദേശങ്ങളും യാഗശാലയ്‌ക്കു സമാനമായി. എങ്ങും ദേവീമന്ത്രമുഖരിതമായ അന്തരീക്ഷം.

പട്ടാഴിഅമ്മയുടെ തിരുമുന്നില്‍ പതിനായിരങ്ങള്‍ ഇന്നലെ ആത്മസമര്‍പ്പണത്തിന്റെ പൊങ്കാലയര്‍പ്പിച്ചു സായൂജ്യം നേടി. രാവിലെ ഏഴിന്‌ അഡ്വ. ഐഷാപോറ്റി എംഎല്‍എ ഭദ്രദീപം തെളിയിച്ചു. സിനിമാ സീരിയല്‍ താരമായ ശാലുമേനോന്‍ ഭണ്ഡാരഅടുപ്പിലേക്ക്‌ അഗ്നിപകര്‍ന്നതോടെ പതിനായിരക്കണക്കിന്‌ പൊങ്കാല അടുപ്പുകളില്‍ ജ്വാലയുയര്‍ന്നു. പുത്തന്‍ മണ്‍കലങ്ങളില്‍ പുതുപ്രതീക്ഷകളുമായി പതിനായിരത്തിലേറെ ഭക്തരാണ്‌ അമ്മയ്‌ക്ക്‌ പൊങ്കാല സമര്‍പ്പണം നടത്തിയത്‌. ഭക്തിയുടെ നിറവില്‍ ആനന്ദം സൃഷ്ടിച്ചു.

ഭക്തര്‍ സങ്കടങ്ങളുടെ ഉരുക്കഴിച്ച്‌ നിറകലങ്ങളില്‍ ദേവിയുടെ കൃപാവരം തേടി സായൂജ്യം നേടി. രാവിലെ 9.30ന്‌ ദേവസ്വംബോര്‍ഡംഗം സുഭാഷ്‌ വാസു പ്രസാദം കൊട്ടാരക്കര ഒന്നാംക്ലാസ്‌ മജിസ്ട്രേറ്റ്‌ ഡി. ശ്രീകുമാറിനു നല്‍കി ഉദ്ഘാടനം ചെയ്തു.

കെഎസ്‌ആര്‍ടിസി അതിരാവിലെ മൂന്നു മുതല്‍ക്കേ വിവിധ ഡിപ്പോകളില്‍ നിന്നും സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തിയിരുന്നു. പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയ ഭക്തര്‍ക്കായി വിപുലമായ സജ്ജീകരണങ്ങളാണ്‌ ക്ഷേത്രസംരക്ഷണ സമിതി ഒരുക്കിയിരുന്നത്‌.

തലേദിവസം എത്തിയ ഭക്തര്‍ക്കായി താമസ സൗകര്യം, കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതിനായി വാളണ്ടിയര്‍മാരും മെഡിക്കല്‍ വിഭാഗവും ആംബുലന്‍സ്‌ സേവനും സജ്ജമാക്കിയിരുന്നു. ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ഏറ്റവും വലിയ പൊങ്കാലയാണ്‌ പട്ടാഴിയിലേത്‌. ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ്‌ എ.ആര്‍. അരുണ്‍, കര്‍മ്മചന്ദ്രന്‍പിള്ള, ഹരീഷ്കുമാര്‍, മീനം രാകേഷ്‌ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വമേകി.

അനന്തു തലവൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.