Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങണം: എസ്‌. ജയമോഹന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2013, 09:52 pm IST
inKollam

കൊല്ലം: ജില്ല അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക്‌ നീങ്ങുകയാണെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌. ജയമോഹന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കക്ഷി രാഷ്‌ട്രീയ ഭേദമില്ലാതെ പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ ശാസ്താംകോട്ട കായലും തെന്മല ഡാമും വരള്‍ച്ചാ ഭീഷണി നേരിടുന്നത്‌ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനാലാണ്‌. ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിന്‌ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ ജില്ലാ പഞ്ചായത്തും ഒരുങ്ങുകയാണ്‌.
1991-92 കാലഘട്ടത്തിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ഭാഗമായി തെന്മല ഡാമില്‍ ശേഖരിക്കപ്പെട്ട എക്കലും മണലും മറ്റ്‌ അവശിഷ്ടങ്ങളും ഇപ്പോഴും നീക്കം ചെയ്യാത്തതാണ്‌ ഡാമിന്റെ സംഭരണശേഷി കുറയാന്‍ കാരണമായതെന്ന്‌ ജയമോഹന്‍ പറഞ്ഞു. ഡാമില്‍ നിന്നുള്ള ഇടതുവലതു കനാലിനെ ആശ്രയിച്ചുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതികളും ജലചേസന പദ്ധതികളും ഭീഷണിയിലാണ്‌. ജില്ലയിലെ 650ഓളം കുളങ്ങളും ചിറകളും ഒപ്പം കിണറുകളും സംരക്ഷിക്കും. കുടിവെള്ള ദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണത്തിനും യുദ്ധകാല അടിസ്ഥാനത്തില്‍ നടപടിയുണ്ടാകണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ ഷിബു ബേബിജോണിനോട്‌ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌.

ശാസ്താംകോട്ട തടാകത്തിനും ഡാമിനും ഉണ്ടായ അവസ്ഥ നമ്മുടെ ജില്ലയിലെ ആറുകളായ ഇത്തിക്കര, കല്ലട എന്നിവയ്‌ക്ക്‌ ഉണ്ടാകാതിരിക്കാനായി അവയുടെ തീരങ്ങളില്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പുമായി ചേര്‍ന്ന്‌ തൊഴിലുറപ്പ്‌ പദ്ധതിയുടെ സഹായത്തോടെ കണ്ടല്‍ചെടി ഉള്‍പ്പെടെ സസ്യങ്ങള്‍ വച്ചുപിടിപ്പിക്കാനുള്ള പദ്ധതി ജില്ലാ പഞ്ചായത്ത്‌ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിമുട്ടയുടെ കാര്യത്തില്‍ രണ്ടുവര്‍ഷം കൊണ്ട്‌ സ്വയംപര്യാപ്തത കൈവരിക്കാന്‍ ജില്ലയ്‌ക്ക്‌ കഴിയുമെന്ന്‌ ജയമോഹന്‍ പ്രത്യാശ പ്രകടിപ്പിച്ചു. 26 ലക്ഷത്തോളം ജനസംഖ്യയുള്ള ജില്ലയില്‍ 36 കോടി മുട്ടയാണ്‌ ഒരുവര്‍ഷം ആവശ്യമായിട്ടുള്ളത്‌. ഇതില്‍ 12.5 കോടി മുട്ട ജില്ലയില്‍ തന്നെ ഉല്‍പാദിപ്പിക്കുന്നുണ്ട്‌. ശേഷിക്കുന്ന 23.5 കോടി മുട്ട മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ്‌ വരുന്നത്‌. ഏകദേശം 94 കോടി രൂപയാണ്‌ ഇങ്ങനെ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ പോകുന്നത്‌. ജില്ലയിലുള്ള 70 ഗ്രാമപഞ്ചായത്തുകളും ഓരോ വാര്‍ഡിലും 300 കോഴിക്കുഞ്ഞുങ്ങളെ വീതം എല്ലാവര്‍ഷവും വിതരണം ചെയ്താല്‍ രണ്ടുവര്‍ഷം കൊണ്ട്‌ മുട്ട ഉല്‍പാദനത്തില്‍ ജില്ല സ്വയംപര്യാപ്തമാകുമെന്നാണ്‌ വിലയിരുത്തല്‍. സംയോജിത മുട്ടക്കോഴി വളര്‍ത്തല്‍- കൊല്ലം മോഡല്‍ എന്ന പേരില്‍ സംസ്ഥാനത്താകെ മാതൃകയായി കൊല്ലം ജില്ലാ പഞ്ചായത്ത്‌ 2013-14 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഈ പദ്ധതി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

Kerala

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

Kerala

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

പുതിയ വാര്‍ത്തകള്‍

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.