Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബ്രഹ്മപുത്രയിലെ അണക്കെട്ടുകള്‍: ചൈന വിശദീകരണവുമായെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2013, 11:04 pm IST
inWorld

ബീജിങ്‌: ബ്രഹ്മപുത്ര നദിയിലെ അണക്കെട്ടുകളുടെ നിര്‍മാണം സം ബന്ധിച്ച നിഗൂഢതകള്‍ ഇന്ത്യയെ ആശങ്കയിലാഴ്‌ത്തവെ ചൈന വിശദീകരണവുമായെത്തി. അണക്കെട്ടുകളുടെ നിര്‍മാണം ഇന്ത്യയുടെ വെ ള്ളപ്പൊക്ക നിയന്ത്രണ- പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ ദോഷകരമായി ബാധിക്കില്ലെന്ന്‌ ചൈനീസ്‌ ഭരണകൂടം. അണക്കെട്ടുകളുടെ കാര്യത്തില്‍ ഇന്ത്യയുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നു ദോഷകരമായ ഫലങ്ങള്‍ ഉണ്ടാകില്ലെന്നും അവര്‍. വിഷയത്തില്‍ ഇതാദ്യമായാണ്‌ ചൈന പ്രതികരിക്കുന്നത്‌.

ജലവൈദ്യുത പദ്ധതികള്‍ക്കായി മൂന്ന്‌ അണക്കെട്ടുകളാണ്‌ ബ്രഹ്മപുത്രയില്‍ ചൈന നിര്‍മിക്കുന്നത്‌. ഊര്‍ജ വികസന പദ്ധതി പ്രകാരമുള്ള അണക്കെട്ട്‌ നിര്‍മാണത്തിന്റ ആദ്യപടി ടിബറ്റന്‍ സ്വയംഭരണാവകാശ പ്രദേശമായ സങ്മുവില്‍ ചൈന തുടക്കമിട്ടുകഴിഞ്ഞു. അതിര്‍ത്തി വിട്ടുള്ള നദീജല പദ്ധതികളുടെ കാര്യത്തില്‍ ചൈന എന്നും ഉത്തരവാദിത്വത്തോടെ പെരുമാറിയിട്ടുണ്ട്‌. ഇപ്പോഴത്തെ അണക്കെട്ടു നിര്‍മാണം ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കില്ല. പരിസ്ഥിതിക്കും ജൈവ സമ്പത്തിനും യാതൊരു നാശവും വരുത്തില്ല, ചൈനീസ്‌ വിദേശകാര്യ വക്താവ്‌ ഹു ചുയിങ്‌ പറഞ്ഞു.

അതേസമയം, പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്ത ചൈനയുടെ നിലപാട്‌ ഇന്ത്യയില്‍ ആശക്കുഴപ്പങ്ങളേറ്റുകയാണ്‌. ബ്രഹ്മപുത്രയില്‍ നിന്ന്‌ നമ്മുടെ രാജ്യത്തേക്കുള്ള. ജലത്തിന്റെ ഒഴുക്കു സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ചൈനയുമായി സര്‍ക്കാര്‍ കരാറിലെത്തിയിരുന്നു. ജല പ്രവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്‌ക്കുന്നുണ്ടെങ്കിലും ബ്രഹ്മപുത്രയിലെ അണക്കെട്ടുകളെ പ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ ചൈന ഇതുവരെ തയാറായിട്ടില്ല.

പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവയ്‌ക്കുന്ന ചൈനയുടെ തന്ത്രം നേരത്തെ തന്നെ പല അയല്‍ രാജ്യങ്ങളുടെയും പരാതികള്‍ക്കിടയാക്കിയിരുന്നു. കിഴക്കന്‍ സിന്‍ജിയാങ്ങില്‍ ചൈന നിര്‍മിച്ച ഡാമുകള്‍ക്കെതിരെ കസാഖിസ്ഥാന്‍ രംഗത്തെത്തുകയുണ്ടായി.

ചൈനീസ്‌ ഡാമുകളുടെ വരവോടെ ഇലി, അര്‍ട്ടിഷ്‌ നദികളിലെ ജലനിരപ്പു താഴ്‌ന്നവെന്നും അത്‌ തങ്ങളുടെ ജലസുരക്ഷയെ ബാധിച്ചുവെന്നും അവര്‍ ആരോപിച്ചു. മെക്കോങ്ങിലെ ചൈനീസ്‌ ഡാമുകള്‍ തായ്‌ലന്‍ഡ്‌, ലാവോസ്‌, വിയറ്റ്നാം, കംബോഡിയെ എന്നിവിടങ്ങളില്‍ ഭീതിപരത്തുകയും ചെയ്തു. ഇതേതുടര്‍ന്നു ജലത്തിന്റെ ഒഴുക്ക്‌ സംബന്ധിച്ച്‌ ഈ രാജ്യങ്ങള്‍ക്കും വിവരം കൈമാറാന്‍ ചൈന നിര്‍ബന്ധിതരായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

India

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

India

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

പുതിയ വാര്‍ത്തകള്‍

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

ശക്തമായ ശബ്ദം നിലച്ചു; നാനാ പടേക്കറിന് ആദരാഞ്ജലി, ഇന്ത്യൻ സിനിമയ്‌ക്ക് നികത്താനാകാത്ത നഷ്ടം: അനുശോചിച്ച് സുവേന്ദു അധികാരി

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ നൽകാനാകില്ല: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.